Safwan Azeez

ക്യാപ്റ്റൻസി മാറിയതോടെ ആ പഴയ കോഹ്ലിയെ കാണാനാകുമെന്ന് ഗവാസ്ക്കർ.

ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുന്നത് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അല്ല. ചെന്നൈയിൽനിന്നും ഇപ്രാവശ്യം ടീമിലെത്തിയ ദക്ഷിണാഫ്രിക്കൻ താരം ഡുപ്ലെസ്സി ആയിരിക്കും ബാംഗ്ലൂരിനെ ഇത്തവണ നയിക്കുക. ഇന്ന് പഞ്ചാബിനെതിരെ ആണ് ബാംഗ്ലൂരിൻ്റെ ആദ്യമത്സരം. ഇപ്പോഴിതാ കോഹ്‌ലിയെ കുറിച്ച്...

ചെന്നൈക്കെതിരെയുള്ള ആ മത്സരം ആണ് എനിക്ക് ലോകശ്രദ്ധ നേടി തന്നത്. ഐപിഎല്ലിലെ തൻ്റെ മികച്ച പ്രകടനത്തെക്കുറിച്ച് പാകിസ്ഥാൻ താരം.

കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരും രണ്ടാം സ്ഥാനക്കാരും നാളെ മുംബൈയിൽ ഏറ്റുമുട്ടുന്നതോടെ ഐപിഎൽ പതിനഞ്ചാം പതിപ്പിന് തുടക്കമാവുകയാണ്. നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ധോണിയുടെ ആദ്യത്തെ മത്സരം എന്ന പ്രത്യേകതയും നാളത്തെ കളിക്കുണ്ട്. രവീന്ദ്ര ജഡേജ ചെന്നൈയെ നയിക്കുമ്പോൾ മറുഭാഗത്ത് കൊൽക്കത്തയും ഇറങ്ങുന്നത് പുതിയ...

ബാംഗ്ലൂരില്‍ ആര് ഓപ്പൺ ചെയ്യണം. പ്രതികരണവുമായി മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രി.

ഐപിഎല്ലിൻ്റെ പതിനഞ്ചാം പതിപ്പിന് നാളെ തുടക്കം ആവുകയാണ്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും കഴിഞ്ഞവർഷത്തെ രണ്ടാംസ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈയിൽ വച്ചാണ് ആദ്യമത്സരം. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൂർണ്ണമെൻറ് ആണ് ഐപിഎൽ. ബാംഗ്ലൂരിൻ്റെ ബാറ്റിംഗ് ലൈനപ്പ്...

“അതിൽ എനിക്ക് സങ്കടമില്ല, അത് എന്‍റെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്.”- 175 റൺസ് ഇന്നിംഗ്സിനെ കുറിച്ച് കപിൽദേവ്

1983 ലോകകപ്പിൽ റെക്കോർഡുകൾ എല്ലാം കടപുഴക്കിയ ഒരു ഇന്നിംഗ്സ് കപിൽദേവിൻ്റെ പേരിൽ ഉണ്ടായിരുന്നു. 1983 ജൂൺ 18ന് സിംബാവെക്കെതിരെയാണ് ഐതിഹാസികമായ 175 റൺസിൻ്റെ ഇന്നിംഗ്സ് പിറന്നത്. എന്നാൽ ആ ഇന്നിംഗ്സ് ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ടില്ല. ബിബിസിയുടെ രാജ്യവ്യാപക...

അത് ഞാൻ കാര്യമാക്കുന്നില്ല, അത് സാധാരണമാണ്; ഹർദിക് പാണ്ഡ്യയുമായുള്ള താരതമ്യപ്പെടുത്തലിനെക്കുറിച്ച് വെങ്കിടേശ് അയ്യർ.

ഐപിഎൽ പതിനഞ്ചാം പതിപ്പ് നാളെ മുംബൈയിൽ വച്ച് ആരംഭിക്കുകയാണ്. കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ മത്സരം. കഴിഞ്ഞവർഷം ഫൈനലിൽ കൊൽക്കത്തയെ 27 റൺസിന് തോൽപിച്ചായിരുന്നു ചെന്നൈ നാലാം കിരീടം നേടിയത്. ഐപിഎൽ മെഗാ...

അസൂറി പട ലോകകപ്പിനില്ല; യോഗ്യതക്കരികെ പോർച്ചുഗൽ.

ലോകകപ്പ് യോഗ്യതയ്ക്കുള്ള നിർണായകമായ പ്ലേ ഓഫ് മത്സരത്തിൽ അസൂറി പടക്ക് കാലിടറി. തുടർച്ചയായ രണ്ടാം തവണയും ഇറ്റലി ലോകകപ്പിന് ഉണ്ടാവില്ല. ഇതാദ്യമായാണ് ഇറ്റലി രണ്ടുതവണ അടുപ്പിച്ച് ലോകകപ്പ് കളിക്കാതെ ഇരിക്കുന്നത്. നോർത്ത് മാസിഡോണിയ ആണ് ഇറ്റലിയെ അട്ടിമറിച്ചത്. കളിയുടെ...