Safwan Azeez

ടി20 ലോകകപ്പിൽ അവനും ഉണ്ടാകണമായിരുന്നു. ഹൈദരാബാദ് താരത്തെക്കുറിച്ച് രവി ശാസ്ത്രി.

ഐപിഎല്ലിലൂടെ ഉയർന്നുവന്ന താരമാണ് തമിഴ്നാട് സ്വദേശിയായ നടരാജൻ. ഐപിഎല്ലിലൂടെ വന്ന് പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിലും താരം ഇടം പിടിച്ചു. സ്ലോ ഓവറിൽ യോർക്കറുകൾ എറിയാൻ മിടുക്കനായ നടരാജന് പരിക്കാണ് വില്ലനാകുന്നത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ ആയിരുന്നു താരത്തിന് കാൽമുട്ടിനും...

ഇന്ത്യയില്‍ ബോള്‍ ചെയ്യുന്നതിനേക്കാൾ നല്ലത് സഹതാരങ്ങൾക്ക് കാപ്പി ഉണ്ടാക്കി കൊടുക്കുന്നത്. തുറന്നടിച്ച് ഇംഗ്ലീഷ് ഓൾറൗണ്ടർ.

ബാറ്റിംഗിന് നന്നായി സഹായിക്കുന്ന ബൗൺസും പേസും കുറഞ്ഞ ഇന്ത്യൻ പിച്ചുകളിൽ പേസ് ബൗളർമാർക്ക് കാര്യമായ പിന്തുണ കിട്ടാറില്ല. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ബാംഗ്ലൂർ താരവും ഇംഗ്ലീഷ് ഓൾറൗണ്ടറുമായ ഡേവിഡ് വില്ലി. പവർ പ്ലേയിൽ ഓവർ എറിയുന്നതിനേക്കാൾ എളുപ്പം ടീമിലെ സഹതാരങ്ങൾക്ക്...

അവൻ ഇന്ത്യക്കുവേണ്ടി കൂടുതൽ മത്സരങ്ങൾ കളിക്കണം. അഭിപ്രായവുമായി ഷോയിബ് അക്തർ

ടി-20 ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ കൂടുതൽ മത്സരങ്ങൾ കളിക്കണമെന്ന് ഷോയിബ് അക്തർ. 2015ൽ ഇന്ത്യക്കുവേണ്ടി ടി-20 ക്രിക്കറ്റിൽ സിംബാബ്വേക്കെതിരെയായിരുന്നു സഞ്ജുവിൻ്റെ അരങ്ങേറ്റം. പത്തു മത്സരങ്ങളിൽനിന്ന് 11.7 ശരാശരിയിൽ 117 റൺസ് ആണ്...

ഇപ്രാവശ്യത്തെ ലേലത്തില്‍ ലഭിച്ച ഏറ്റവും മികച്ച താരം അവനാണ്. അഭിപ്രായവുമായി ഡേവിഡ് ഹസ്സി

ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച് മികച്ച തുടക്കമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ലഭിച്ചിരിക്കുന്നത്. ഇത്തവണ ഐപിഎൽ താര മെഗാ ലേലത്തിലൂടെ കൊൽക്കത്ത ടീമിലെത്തിച്ചത് താരമാണ് ഉമേഷ് യാദവ്. എന്നാല്‍ ലേലത്തിൽ ആദ്യ രണ്ടു തവണ...

ഇപ്പോഴും നയിക്കുന്നത് ധോണി തന്നെ. ജഡേജ പുറത്താണ്. തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം.

ഐപിഎല്ലിലെ പതിനഞ്ചാം സീസൺ തുടങ്ങുന്നതിന് തൊട്ടു മുൻപാണ് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ നായകസ്ഥാനം ജഡേജക്ക് ധോണി കൈമാറിയത്. നായകസ്ഥാനം ജഡേജ ഏറ്റെടുത്തതിന് ശേഷം മൂന്നു മത്സരങ്ങളായിരുന്നു താരത്തിന് കീഴിൽ ചെന്നൈ കളിച്ചത്. എന്നാൽ മൂന്നു മത്സരങ്ങളിലും നിലവിലെ ചാംപ്യന്‍മാര്‍...

എനിക്കെല്ലാം തന്നത് അഫ്ഗാനിസ്ഥാൻ ആണ്, രാജ്യത്തെക്കാൾ വലുതല്ല എനിക്ക് ഒരു ക്ലബ്ബും. റാഷിദ് ഖാൻ

താൻ ഏത് ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുകയാണെങ്കിലും രാജ്യത്തിനു വേണ്ടി കളിക്കേണ്ടി വന്നാൽ രാജ്യം തിരഞ്ഞെടുക്കും എന്ന് റാഷിദ് ഖാൻ. സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ്, തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാർ സ്വന്തം രാജ്യത്തിന്‍റെ മത്സരങ്ങൾ ഒഴിവാക്കി ഐപിഎല്ലിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ആണ്...