Safwan Azeez

അദ്ദേഹത്തിൻ്റെ ഈ പോക്ക് ശരിയല്ല. ഇന്ത്യൻ സൂപ്പർ താരത്തിനെതിരെ ആകാശ് ചോപ്ര.

ഐപിഎൽ പതിനഞ്ചാം പതിപ്പിലെ കൊൽക്കത്ത മുംബൈ മത്സരത്തിൽ കൊൽക്കത്ത തകർപ്പൻ വിജയം നേടി. നാലോവർ ബാക്കിനിൽക്കെ ആയിരുന്നു മുംബൈ ഉയർത്തിയ വിജയലക്ഷ്യം കൊൽക്കത്ത മറികടന്നത്. എന്നാൽ വിജയത്തിലും കൊൽക്കത്തയെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ നടത്തിയത്. വെറും...

ഞങ്ങൾ സഹോദരന്മാരാണ്. സഹോദരന്മാർ തല്ലു കൂടും. കൃണാൾ വിഷയത്തിൽ പ്രതികരിച്ച് ഹൂഡ.

ലോകത്തിലെ എല്ലാ ക്രിക്കറ്റ് ആരാധകരും ഒരുപോലെ കാത്തിരുന്ന നിമിഷം ആണ് കൃണാൽ പാണ്ഡ്യയും ദീപ ഹൂഡയും ഒരുമിച്ച് ഒരു ടീമിൽ കളിക്കുന്നത്. എന്നാൽ എല്ലാവരും മനസ്സിൽ വിചാരിച്ച പോലെ ആയിരുന്നില്ല കാര്യങ്ങൾ. ഇരുവരും യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ മികച്ച...

അദ്ദേഹത്തെ ഇന്ന് അങ്ങനെ വിളിക്കാൻ പ്രയാസമാണ്. തുറന്നു പറഞ്ഞ് റോബിൻ ഉത്തപ്പ.

കഴിഞ്ഞ വർഷമായിരുന്നു റോബിൻ ഉത്തപ്പ ചെന്നൈ സൂപ്പർ കിംഗ്സിൽ എത്തിയത്. ഇപ്പോഴും താരം ടീമിലെ പ്രധാന താരമാണ്. ചെന്നൈ സൂപ്പർ കിംഗ്സ് മുൻ നായകൻ എം എസ് ധോണിയുമായി വളരെ അടുത്ത ബന്ധമാണ് താരത്തിനുള്ളത്. ഇപ്പോഴിതാ അദ്ദേഹത്തെ മഹി ഭായ്...

അച്ചടക്ക ലംഘനം. സൂപ്പർതാരങ്ങൾക്ക് കിടിലൻ പണി കിട്ടി.

ഐപിഎല്ലിൽ അച്ചടക്കലംഘനത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണക്കും മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറക്കും പണികിട്ടി. റാണക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴയും, ബുംറക്ക് താക്കീതും ആണ് ലഭിച്ചത്. ഇരുവരും ഐപിഎൽ നിയമത്തിലെ ലെവൽ വൺ...

അവനിൽ നിന്നും എനിക്ക് അത് പഠിക്കണം. തുറന്നുപറഞ്ഞ് ഡേവിഡ് വാർണർ.

ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ ഐപിഎൽ അരങ്ങേറ്റം ഡൽഹി ഡെയർഡെവിൾസിലൂടെ ആയിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ച താരത്തിനെ നിലനിർത്താൻ ഫ്രാഞ്ചൈസിക്ക് ആയില്ല. പിന്നീട് മെഗാ ലേലത്തിലൂടെ സൺറൈസേഴ്സ് ഹൈദരാബാദ് താരത്തിനെ സ്വന്തമാക്കി. 2016 ൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിച്ച താരം...

അവിശ്വസനീയം! കമ്മിൻസിൻ്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് ശ്രേയസ് അയ്യർ.

ഐപിഎല്ലിൽ ഇന്നലെയായിരുന്നു കൊൽക്കത്ത മുംബൈ പോരാട്ടം. മത്സരത്തിൽ മുംബൈ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം നാലോവറിൽ ബാക്കിനിൽക്കെ കൊൽക്കത്ത മറികടന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസിൻ്റെ ബാറ്റിംഗ് ആയിരുന്നു. 15 പന്തിൽ 56 റൺസ് ആണ് താരം...