Cricket
അവനെ കുറ്റം പറയേണ്ട. അവൻ്റെ ആദ്യ മത്സരം ആണ്. സഹതാരത്തിന് പിന്തുണയുമായി റിഷഭ് പന്ത്.
ഇന്നലെ ആയിരുന്നു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഡൽഹി ക്യാപിറ്റൽസ് മത്സരം. മത്സരത്തിൽ ബാംഗ്ലൂര് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിൻ്റെ പോരാട്ടം 16 റൺസ് അകലെ മാത്രം അവസാനിച്ചു.
മികച്ച തുടക്കം ലഭിച്ചിട്ടും ഡൽഹിക്ക് അത്...
Cricket
കാർത്തികിൻ്റെ ഫിനിഷിംഗ് കാണുമ്പോൾ അവന് സന്തോഷമായിക്കാണും ; പ്രശംസയുമായി വിരാട് കോഹ്ലി.
ഐപിഎൽ പതിനഞ്ചാം സീസണിൽ മെഗാ ലേലത്തിലൂടെ ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയ താരമാണ് ദിനേഷ് കാർത്തിക്. ബാംഗ്ലൂരിനെ ഇത്തവണത്തെ ഏറ്റവും മികച്ച സൈനിങ് എന്ന് തന്നെ വേണം ഇതിനെ വിശേഷിപ്പിക്കാൻ. എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ച അസാമാന്യ...
Cricket
അവർ പ്ലേ ഓഫിൽ ഉണ്ടാകും. ഇത്തവണ പുതിയ ചാമ്പ്യന്മാർ ആയിരിക്കും എന്ന് പ്രവചിച്ച് രവിശാസ്ത്രി.
ഐപിഎൽ പതിനഞ്ചാം സീസണിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പുതിയ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസ്സിക്ക് കീഴിൽ മികച്ച പ്രകടനം നടത്താൻ ടീമിന് ആകുന്നുണ്ട്. ഇപ്പോഴിതാ ടീമിന്‍റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി.
ഐപിഎല്ലിൽ...
Cricket
ഇന്ത്യക്ക് കനത്ത തിരിച്ചടി ; ദീപക്ക് ചഹറിനു ലോകകപ്പ് നഷ്ടമായേക്കും.
പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബൗളിംഗ് കുന്തമുന ആയ ദീപക് ചഹാർ നാലുമാസത്തോളം പരിക്കുമൂലം പുറത്തിരിക്കേണ്ടി വരും എന്ന് സൂചന. അങ്ങനെയാണെങ്കിൽ ഇപ്രാവശ്യത്തെ ഐപിഎലും ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ട്വൻറി20 വേൾഡ് കപ്പും താരത്തിന്...
Cricket
തോൽവിക്ക് പിന്നാലെ രോഹിത് ശർമയ്ക്ക് മറ്റൊരു തിരിച്ചടി. 24 ലക്ഷം രൂപ പിഴ.
ഇന്നലെയായിരുന്നു ഐപിഎൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സ് പോരാട്ടം. 198 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 12 റൺസിനായിരുന്നു മുംബൈയുടെ തോൽവി. ഈ സീസണിൽ തുടർച്ചയായി അഞ്ചാം മത്സരമാണ്...
Cricket
അവൻ പോയത് കനത്ത തിരിച്ചടിയായി. തുറന്നു പറഞ്ഞ് ഫാഫ് ഡുപ്ലെസ്സി
ഇന്നലെയായിരുന്നു ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പോരാട്ടം. മത്സരത്തിൽ ചെന്നൈ വിജയിച്ചു. ചെന്നൈയുടെ ഈ സീസണിലെ ആദ്യ വിജയമാണിത്. ഇപ്പോഴിതാ തോൽവിക്ക് പിന്നാലെ കഴിഞ്ഞ സീസണിൽ തങ്ങളുടെ കുന്തമുന യായിരുന്ന ഹർഷൽ പട്ടേലിൻ്റെ സേവനം മത്സരത്തിൽ...