Cricket
അവൻ ധൈര്യമുള്ള മനുഷ്യനാണ്. ധൈര്യമുള്ള കളിക്കാരനാണ്. എനിക്കുറപ്പുണ്ട് അവൻ തിരിച്ചു വരും. ഇന്ത്യൻ താരത്തിന് ഉപദേശവുമായി ഷോയിബ് അക്തർ.
മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ രംഗത്ത്. കഴിഞ്ഞ രണ്ടു വർഷങ്ങളായി സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുവാൻ ബുദ്ധിമുട്ടുകയാണ് വിരാട് കോലി.
ഇത്തവണത്തെ ഐപിഎല്ലിൽ രണ്ടുതവണ മാത്രമാണ് ആറു മത്സരങ്ങളിൽ നിന്ന് 40ൽ കൂടുതൽ റൺസ്...
Cricket
എനിക്കെതിരെ മികവു പുലർത്താൻ വിരാട് കോഹ്‌ലിക്ക് സാധിക്കുകയില്ല. ഷോയിബ് അക്തർ
തനിക്കെതിരെ മികവു പുലർത്താൻ വിരാട് കോഹ്‌ലിക്ക് സാധിക്കുകയില്ല എന്നും,താൻ ഇപ്പോഴും കളിച്ചിരുന്ന സമയം ആയിരുന്നെങ്കിൽ വിരാട് കോലി ഇത്രയധികം അന്താരാഷ്ട്ര സെഞ്ച്വറിയൊ റൺസോ നേടുക ഇല്ലായിരുന്നു എന്ന് പാകിസ്ഥാൻ മുൻ പേസർ ഷോയിബ് അക്തർ.
ഒരു പ്രമുഖ ഇന്ത്യൻ സ്പോർട്സ്...
Bundesliga
തകര്‍പ്പന്‍ വിജയവുമായി ബയേൺ. ഒരു വിജയം അകലെ കിരീടം
ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടറിൽ വിയ്യാറയലിനോട് നാണംകെട്ട് തോറ്റു പുറത്തായതിന് ക്ഷീണം അർമീനിയ ബീലെഫെൽഡിനോട് തീർത്ത് ബയേൺ മ്യൂണിക്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബയേണിൻ്റെ വിജയം.
പത്താം മിനിറ്റിൽ അർമീനിയ താരം ലൗർസെനിൻ്റെ സെൽഫ് ഗോളിലൂടെ ആയിരുന്നു ബയേണിൻ്റെ ഗോൾ വേട്ടയ്ക്ക്...
Football
ക്രിസ്റ്റൽ പാലസിനെ തകർത്ത് എഫ്എ കപ്പ് ഫൈനലിൽ പ്രവേശിച്ച് ചെൽസി.
എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ തകർത്ത് എഫ് എ കപ്പ് ഫൈനലിൽ ചെൽസി പ്രവേശിച്ചു. മത്സരത്തിലെ രണ്ടാംപകുതിയിൽ ആയിരുന്നു ചെൽസി തങ്ങളുടെ 2 വിജയ ഗോളുകളും നേടിയത്.
അറുപത്തി അഞ്ചാം മിനിറ്റിൽ മികച്ച ഒരു വോളി ലോഫ്റ്റസ് ചീക് ആണ് ചെൽസിയുടെ...
Football
ഇഞ്ചുറി ടൈമിലെ ഗോളിൽ എസ്പിന്യോളിനെതിരെ അത്‌ലറ്റികോ മാഡ്രിഡിന് വിജയം.
മത്സരത്തിൽ 10 പേരായി ചുരുങ്ങിയിട്ടും ഇഞ്ചുറി ടൈമിലെ അവസാനം ഗോൾ നേടി അത്‌ലറ്റികോ മാഡ്രിഡിന് വിജയം. എസ്പാഎസ്പിന്യോളിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സിമിയോനിയുടെ അത്‌ലറ്റികോ മാഡ്രിഡ് വിജയിച്ചത്.
മത്സരത്തിലെ എഴുപത്തിയൊന്നാം മിനിറ്റിൽ അത്‌ലറ്റികോ മാഡ്രിഡ് താരം ജോഫ്രി 2 യെല്ലോ...
Cricket
ജീവിതം അവസാനിക്കുന്നില്ല, സൂര്യൻ വീണ്ടും ഉദിക്കും. തുടർ തോൽവിയിലും തിരിച്ചുവരവിൻ്റെ പ്രതീക്ഷ പങ്കുവെച്ച് ബുംറ
അഞ്ചു തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്, ഐപിഎൽ പതിനഞ്ചാം പതിപ്പിന്‍റെ ആദ്യ ആറു മത്സരങ്ങൾ കഴിയുമ്പോൾ ഒരു മത്സരം പോലും വിജയിക്കാൻ ആകാതെ സമ്മർദ്ദത്തിൽ നിറഞ്ഞുനിൽക്കുകയാണ്. വിരലിലെണ്ണാവുന്ന കളിക്കാർ മാത്രമാണ് മികച്ച പ്രകടനം മുംബൈയ്ക്ക് വേണ്ടി പുറത്തെടുക്കുന്നത്.
ബ്രവിസ്, സൂര്യ...