Safwan Azeez

അവൻ എന്നെ ഞെട്ടിച്ചു. ഈ സീസണിൽ തന്നെ അത്ഭുതപ്പെടുത്തിയ യുവതാരത്തെ വെളിപ്പെടുത്തി പാർഥിവ് പട്ടേൽ.

ഐപിഎൽ പതിനഞ്ചാം സീസണിൽ പല ഇന്ത്യൻ വമ്പൻ താരങ്ങളും നിറംമങ്ങിയെങ്കിലും ഒരുപിടി മികച്ച യുവതാരങ്ങളാണ് കിട്ടിയ അവസരം മുതലെടുക്കുന്നത്. അൺ ക്യാപ്പഡ് പ്ലെയേഴ്സ് ആയ തിലക് വർമ്മ, ആയുഷ് ബധോനി, ഉമ്രാൻ മാലിക് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്....

അവൻ ഒരിക്കൽ ഇന്ത്യൻ ടീമിനെ നയിക്കും. ജഡേജയ്ക്ക് പിന്തുണയുമായി സഹതാരം.

ഐപിഎൽ പതിനഞ്ചാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നത് രവീന്ദ്ര ജഡേജയാണ്. എന്നാൽ കാര്യങ്ങൾ അത്ര സുഗമമായല്ല പോകുന്നത്. കളിച്ച എട്ടു മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റ് മാത്രമാണ് നാലുവർഷം ചാമ്പ്യൻമാരും നിലവിലെ ചാമ്പ്യൻമാരുമായ സി.എസ്.ക്കെയുടെ സമ്പാദ്യം. ഇപ്പോഴിതാ ജഡേജയ്ക്ക്...

എന്നെ തളർത്തുന്നത് അവൻ്റെ മാനസികാവസ്ഥയാണ്. സുനിൽ ഗാവസ്കർ.

ഐ പി എല്ലിൽ 8 മത്സരങ്ങൾ കഴിയുമ്പോഴും ഒരു വിജയം പോലും നേടാനാകാതെ കഷ്ടപ്പെടുകയാണ് മുംബൈ ഇന്ത്യൻസ്. ഇത് ആദ്യമായാണ് ഒരു ടീം ടൂർണമെൻ്റിലെ ആദ്യ 8 മത്സരങ്ങൾ തോൽക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷനെ കഷ്ടകാലം വിടാതെ...

ബുംറയെക്കാൾ അപകടകാരി ഷഹീദ് അഫ്രീദി. അവകാശവാദവുമായി മുൻ പാക്കിസ്ഥാൻ താരം.

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളറായിട്ടാണ് ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയെ എല്ലാ ക്രിക്കറ്റ് ആരാധകരും കാണുന്നത്. മൂന്ന് ഫോർമാറ്റുകളിലും ബാറ്റ്സ്മാൻമാരെ അപകടത്തിലാക്കാൻ കഴിയുന്ന വിധത്തിൽ മികച്ച പ്രകടനം താരം കാഴ്ചവയ്ക്കാർ ഉണ്ട്. എന്നാൽ ബുംറ മാറ്റം ഒന്നും സംഭവിക്കാത്ത...

ക്ലാർക്കുമായുള്ള ബന്ധം എങ്ങനെയാണ് നഷ്ടമായതെന്ന് വെളിപ്പെടുത്തി സൈമണ്ട്സ്

2007ൽ തുടർച്ചയായി മൂന്നു തവണ ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെ 2011ൽ നടന്ന ലോകകപ്പ് നിലനിർത്താൻ ഓസ്ട്രേലിയക്ക് കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് ഓസ്ട്രേലിയയുടെ വമ്പൻ താരങ്ങൾ ദേശീയ ടീമിനോട് വിടപറഞ്ഞത്. അന്നത്തെ കാലത്ത് വാർത്തകളിൽ ഇടംപിടിച്ച പ്രധാന വിഷയമായിരുന്നു ഓസ്ട്രേലിയ ദേശീയ...

ധോണി ചെയ്തു തന്നത് പോലെ എനിക്ക് അവൻ ചെയ്തു തരുന്നുണ്ട്. തുറന്നു പറഞ്ഞ് കുൽദീപ് യാദവ്.

ഐപിഎൽ പതിനഞ്ചാം സീസണിൽ ഡൽഹി ക്യാപിറ്റൽസിനുവേണ്ടി മികച്ച പ്രകടനമാണ് കുൽദീപ് യാദവ് ഇതുവരെ കാഴ്ചവയ്ക്കുന്നത്. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് താരം. ഏഴു മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് ആണ് താരം നേടിയിരിക്കുന്നത്. ഇപ്പോഴിതാ തൻറെ ഈ വിജയത്തിൻ്റെ...