Cricket
“ആരെയും ബഹുമാനമില്ലാത്ത ബംഗ്ലാദേശ് ഹസ്തദാനവും അർഹിക്കുന്നില്ല.”. ബംഗ്ലാദേശിന് ഹസ്തദാനം നൽകാതെ ശ്രീലങ്ക.
ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ നടന്ന മത്സരമായിരുന്നു ശ്രീലങ്കയും ബംഗ്ലാദേശും തമ്മിൽ നടന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ബാറ്റർ ടൈംഡ് ഔട്ടായി പുറത്തായത് ഈ മത്സരത്തിലായിരുന്നു. ശ്രീലങ്കൻ താരം മാത്യൂസിനെയാണ് ക്രീസിലെത്തി പന്ത് നേരിടാൻ...
Cricket
ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് പുതിയ കോച്ച്. ദ്രാവിഡിന് പകരക്കാരൻ. സൂചന നൽകി ബിസിസിഐ
ഏകദിന ലോകകപ്പിന് ശേഷം ഓസ്ട്രേലിയൻ ടീമിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിൽ വലിയ മാറ്റങ്ങളുമായി ഇന്ത്യൻ ടീം. മുൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ പരമ്പരയിൽ ഇന്ത്യയുടെ പരിശീലകനായി മാറും എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നിലവിൽ നടക്കുന്ന 2023 ഏകദിന...
Cricket
ഇന്ത്യ പ്രതിസന്ധിയിലാകുമ്പോൾ അവൻ പോരാളിയായി എത്തുന്നു. കോഹ്ലിയെ പ്രശംസിച്ച് സുരേഷ് റെയ്‌ന.
ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ വിരാട് കോഹ്ലിയുടെ ഇന്നിംഗ്സിനെ അഭിനന്ദിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന രംഗത്ത്. നിലവിൽ വിരാട് കോഹ്ലി വളരെ മികച്ച ഫോമിലാണ് ഉള്ളതെന്നും, അത് ഇന്ത്യയ്ക്ക് കൂടുതൽ കരുത്ത് പകരുന്നു എന്നുമാണ് സുരേഷ്...
Cricket
വിക്കറ്റ് നേടാൻ സാധിച്ചതിൽ സന്തോഷം. ഇന്ത്യ ഒന്നാമതെത്തിയതിൽ അതിലും സന്തോഷം. ഷമി പറയുന്നു.
ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഉഗ്രന്‍ ബോളിംഗ് പ്രകടനമാണ് മുഹമ്മദ് ഷാമി കാഴ്ചവച്ചത്. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ കളിക്കാൻ അവസരം കിട്ടാതിരുന്ന മുഹമ്മദ് ഷാമിയുടെ ഒരു ഉഗ്രൻ തിരിച്ചുവരമായിരുന്നു മത്സരത്തിൽ കണ്ടത്. മത്സരത്തിൽ നിശ്ചിത 10 ഓവറുകളിൽ 54...
Cricket
കോഹ്ലി പവറിൽ ഇന്ത്യൻ വിജയം. 2003 ലോകകപ്പിന് ശേഷം ആദ്യമായി കിവി സംഹാരം നടത്തി ഇന്ത്യ .
ന്യൂസിലാൻഡിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. അത്യന്തം ആവേശകരമായ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 2003 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തുന്നത്. തുടര്‍ച്ചയായ അഞ്ചാം...
Cricket
ധര്‍മ്മശാലയില്‍ ❛ഓറഞ്ച് വിപ്ലവം❜. സൗത്താഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലണ്ട്. ലോകകപ്പില്‍ അട്ടിമറി.
വീണ്ടും ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതർലാൻഡ്സ് പട. 2022 ട്വന്റി20 ലോകകപ്പിൽ സ്വപ്നതുല്യമായ രീതിയിൽ ആയിരുന്നു ദക്ഷിണാഫ്രിക്കയെ നെതർലാൻഡ്സ് അട്ടിമറിച്ചത്. ശേഷം 2023 ഏകദിന ലോകകപ്പിലും സമാനമായ രീതിയിൽ അവിശ്വസനീയ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഡച്ച് പട. ആവേശം നിറഞ്ഞ മത്സരത്തിൽ 38...