Cricket
ഇത് എൻ്റെ അച്ഛനു വേണ്ടിയാണ്. ഡ്രാഗൺ ബോൾ സെലിബ്രേഷൻ അച്ഛന് സമർപ്പിച്ച് ചേതൻ സക്കറിയ.
കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് ഡൽഹി യുവതാരം ചേതൻ സക്കറിയ പുറത്തെടുത്തത്. മൂന്ന് ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് ആണ് താരം സ്വന്തമാക്കിയത്. ആ വിക്കറ്റ് ആകട്ടെ ഓസ്ട്രേലിയൻ സൂപ്പർ താരം ആരോൺ...
Cricket
വിരാട് കോഹ്ലിക്കും ധോണിയുമല്ലാ, പന്തെറിയാൻ താൻ ആഗ്രഹിക്കുന്ന എതിരാളിയെ വെളിപ്പെടുത്തി കപിൽദേവ്.
ഇന്ത്യക്കുവേണ്ടി ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ ആണ് കപിൽദേവ്. 434 മത്സരങ്ങളിൽനിന്ന് 678 വിക്കറ്റുകളും, 9031 റൺസും താരം ഇന്ത്യക്കുവേണ്ടി നേടിയിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറാണ് കപില്‍ദേവ്
താരത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആണ് 1983 ക്രിക്കറ്റ് വേൾഡ്...
Cricket
വീണ്ടും സെഞ്ചുറിയുമായി പൂജാര. ഇന്ത്യന്‍ ടീമില്‍ തിരിച്ചു വരാന്‍ ഒരുങ്ങി സീനിയര്‍ താരം
ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങി സീനിയര്‍ താരം ചേതേശ്വർ പുജാര. ഈ അടുത്താണ് മോശം ഫോമിനെ തുടർന്ന് പൂജാര ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും പുറത്തായത്.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നാണ് പൂജാരയെ ഒഴിവാക്കിയത്. ഇപ്പോഴിതാ കൗണ്ടി...
Cricket
ഭാവിയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനെ അവൻ നയിക്കണം. യുവ താരത്തിന് പിന്തുണയുമായി യുവരാജ് സിങ്.
റിഷബ് പന്തിന് ഇന്ത്യൻ സെലക്ടർമാർ പിന്തുണ നൽകണമെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടറായ യുവരാജ് സിംഗ്. ഭാവി ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിലാണ് പിന്തുണ നൽകേണ്ടത് എന്നാണ് യുവരാജ് അഭിപ്രായപ്പെട്ടത്.
ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യനായ താരം...
Cricket
അവൻ ഈ നിലയിലെത്തിയത് അതുകൊണ്ട് മാത്രമാണ്. വെസ്റ്റിൻഡീസ് താരത്തിൻ്റെ ഞെട്ടിക്കുന്ന കഥ വെളിപ്പെടുത്തി ഇയാൻ ബിഷപ്പ്.
വെസ്റ്റിൻഡീസ് താരവും നിലവിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്ററുമായ റോവ്മൻ പവലിൻറെ കഥ വെളിപ്പെടുത്തി മുൻ വെസ്റ്റിൻഡീസ് താരം ഇയാൻ ബിഷപ്പ്. ദാരിദ്ര്യത്തിൽ നിന്ന് കുടുംബത്തെ കരകയറ്റും എന്ന് ഉറപ്പു നൽകിയിരുന്ന ഹയർസെക്കൻഡറി വിദ്യാർത്ഥി പവലിൻ്റെ കഥയാണ് ഇയാന്‍ ബിഷപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതുകൊണ്ടാണ്...
Cricket
നാല് വിക്കറ്റ് വീഴ്ത്തിയിട്ടും എന്തുകൊണ്ട് കുൽദീപിന് നാല് ഓവർ എറിയാൻ നൽകിയില്ല. പന്തിൻ്റെ ദുരൂഹമായ തീരുമാനത്തെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര.
ഇന്നലെയായിരുന്നു ഐപിഎൽ പതിനഞ്ചാം സീസണിലെ ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസ് താരം കുൽദീപ് യാദവ് കാഴ്ചവച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയുടെ നടുവൊടിച്ച ബൗളിംഗ് ആയിരുന്നു കുൽദീപിൻ്റെത്. മത്സരത്തിൽ മൂന്ന് ഓവറിൽ...