Cricket
ദൈവത്തിൻ്റെ മകൻ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. സൂചന നൽകി ജയവർധന.
തുടർച്ചയായ എട്ടു മത്സരങ്ങൾ പരാജയം ഏറ്റുവാങ്ങി ഐപിഎൽ പതിനഞ്ചാം സീസണിൽ നിന്ന് ആദ്യം പുറത്തായ ടീമാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ആണ് ആദ്യവിജയം നേടിയത്. രാജസ്ഥാനെതിരായ മത്സരത്തിൽ മുംബൈ ഒരു പുതുമുഖ ബോളറെ ഇറക്കിയിരുന്നു.
കുമാർ കാർത്തികേയ...
Cricket
തങ്ങൾക്ക് പിഴച്ചതെവിടെയാണെന്ന് അക്കമിട്ട് തുറന്നുപറഞ്ഞ് ജയവർധന.
ഐപിഎല്ലിൽ എല്ലാവരെയും ഞെട്ടിച്ച പ്രകടനമാണ് മുംബൈ ഇന്ത്യൻസ് സീസണിൽ പുറത്തെടുത്തത്. അഞ്ചുവർഷം ചാമ്പ്യന്മാരായ മുംബൈ ഈ സീസണിലെ ആദ്യ എട്ടു മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങി കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ആദ്യ വിജയം കരസ്ഥമാക്കിയത്.
ഈ സീസണിൽ പ്ലേഓഫ് കാണാതെ ആദ്യം...
Cricket
ഇന്ത്യക്ക് കഴിഞ്ഞ രണ്ട് ലോകകപ്പിലും തിരിച്ചടിയായത് അക്കാര്യമാണ്. യുവരാജ് സിംഗ്.
എന്തുകൊണ്ടാണ് കഴിഞ്ഞ ഐസിസി ടൂർണ്ണമെൻ്റിൽ ഇന്ത്യ മോശം പ്രകടനം കാഴ്ചവെച്ചത് എന്ന കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓൾറൗണ്ടറായ യുവരാജ് സിംഗ്. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ ദയനീയമായ പ്രകടനമായിരുന്നു ഇന്ത്യ കാഴ്ചവച്ചത്.
അവസാനമായി ഇന്ത്യ ഒരു ഐസിസി...
Cricket
ധോണിയെ കുറിച്ച് കൂടുതൽ ഒന്നും പറയേണ്ട ആവശ്യമില്ലെന്ന് ജഡേജ.
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ കളിച്ച 9 മത്സരത്തിൽ ആറു മത്സരവും തോറ്റു നിൽക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. സീസണിനു തൊട്ടുമുമ്പ് എല്ലാ ആരാധകരെയും ഞെട്ടിച്ച് മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻ സ്ഥാനം രവീന്ദ്ര ജഡേജ കൈമാറിയിരുന്നു.
എന്നാൽ പ്രതീക്ഷകൾ...
Cricket
അവനെ അതെല്ലാം പഠിപ്പിച്ചത് ഷമി ആയിരുന്നു. വെളിപ്പെടുത്തലുമായി മൊഹസിൻ ഖാൻ്റെ ബാല്യകാല പരിശീലകൻ.
ഇത്തവണത്തെ ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയൻസിനായി മികച്ച ബൗളിംഗ് പ്രകടനമാണ് ഇടങ്കയ്യൻ പേസർ മൊഹസിൻ ഖാൻ കാഴ്ചവെക്കുന്നത്. ഡൽഹിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ നാലോവറിൽ വെറും 16 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് ആണ് താരം സ്വന്തമാക്കിയത്.
താരം എടുത്തത്...
Cricket
എന്‍റെ ബാറ്റിംഗ് ശൈലി മാറ്റിയത് ഞങ്ങളുടെ തീരുമാനമാണ് ; ഹെറ്റ്മയര്‍ പറയുന്നു.
തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ കോച്ചിനെ വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസിലെ വെസ്റ്റിൻഡീസ് ബാറ്റർ ഹെറ്റ്മയർ. തിങ്കളാഴ്ച നടന്ന രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് മുമ്പ് തൻ്റെ ബാറ്റിംഗ് ശൈലിയിൽ മാറ്റംവരുത്താൻ ഇടയായ സാഹചര്യത്തെക്കുറിച്ച് താരം സംസാരിച്ചിരുന്നു. അപ്പോഴാണ്...