Safwan Azeez

ഇംഗ്ലണ്ടിൻ്റെ മുഖ്യ ടെസ്റ്റ് പരിശീകനാകാൻ ഒരുങ്ങി ബ്രണ്ടന്‍ മക്കല്ലം

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൻ്റെ ടെസ്റ്റ് പരിശീലകനാകാൻ ഒരുങ്ങി ന്യൂസിലാൻഡ് ഇതിഹാസം. നിലവിൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനെയാണ് മുഖ്യ പരിശീലകൻ ആക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ റോബ് കീ ആണ്...

ഹിറ്റ്മാൻ ഫാൻസിന് ആശ്വാസവുമായി യുവിയുടെ പ്രവചനം.

ഐപിഎൽ പതിനഞ്ചാം സീസണിൽ പരിതാപകരമായ അവസ്ഥയിലാണ് മുംബൈ ഇന്ത്യൻസ് പോയിക്കൊണ്ടിരിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ഒരു ടീം ഒരു സീസണിൽ ഏറ്റവും കൂടുതൽ തോൽവി വഴങ്ങിയ റെക്കോർഡ് മുംബൈ ഇന്ത്യൻസ് ഇത്തവണ സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും രോഹിത് ശർമയും...

ലോകകപ്പിന് മുൻപായി സെപ്റ്റംബറിൽ ഇന്ത്യ ഓസ്ട്രേലിയ ട്വൻ്റി-20 പരമ്പര.

ട്വൻറി 20 ലോകകപ്പിൽ മുമ്പായി സെപ്റ്റംബറിൽ ഇന്ത്യ-ഓസ്ട്രേലിയ ട്വൻറി20 3 മത്സര പരമ്പര ഉണ്ടാകും എന്ന് റിപ്പോർട്ട്. ഇന്ത്യയിൽ വെച്ച് ആകും ടൂർണമെൻറ് നടക്കുക. ഒക്ടോബർ നവംബർ മാസത്തിൽ ഓസ്ട്രേലിയ ആണ് ട്വൻ്റി-20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിന് മുൻപായി ഇരുടീമുകൾക്കും...

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം സെലക്ഷനെതിരെ ഗുരുതര ആരോപണവുമായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ രംഗത്ത്. നായക സ്ഥാനം നഷ്ടമായേക്കും.

ഇന്നലെയായിരുന്നു ഐപിഎൽ പതിനഞ്ചാം സീസണിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. മത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർണായകമായിരുന്നു. മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 52 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത വിജയം കരസ്ഥമാക്കി. മത്സരത്തിൽ വിജയിച്ചതോടെ പ്ലേ ഓഫ് സാധ്യതകളും...

ക്യാപ്റ്റനെന്ന നിലയിൽ അവൻ എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല. രവി ശാസ്ത്രി.

പതിനഞ്ചാം ഐപിഎൽ സീസണിൽ എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് ഇന്ത്യൻ യുവതാരം ഹർദിക് പാണ്ട്യയുടെ കീഴിൽ ഗുജറാത്ത് ടൈറ്റൻസ് കാഴ്ചവയ്ക്കുന്നത്. സീസൺ തുടങ്ങുന്നതിനുമുമ്പ് വലിയ സാധ്യതകൾ കൽപ്പിക്കാത്ത ടീമായിരുന്നു ഗുജറാത്ത്. എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്. പരിക്കിൻ്റെ പിടിയിൽ നിന്നും...

കാര്‍ത്തികിനെ ഇറക്കാന്‍ ഔട്ടായാലോ എന്ന് വരെ ആലോചിച്ചു. വെളിപ്പെടുത്തലുമായി ബാംഗ്ലൂർ നായകൻ.

ഇന്നലെയായിരുന്നു ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മത്സരം. മത്സരത്തിൽ ഹൈദരാബാദിനെതിരെ ബാംഗ്ലൂർ 67 റൺസിന് വിജയിച്ചു. ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയുടെ മികച്ച പ്രകടനമാണ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് മികച്ച സ്കോർ കണ്ടെത്താൻ സഹായിച്ചത്. മത്സരത്തിൽ താരം...