Cricket
കടുത്ത അപ്പീല്‍. വൈഡ് വിളിക്കാന്‍ പോയ അംപയര്‍ ഔട്ട് വിധിച്ചു.
ഇന്നലെയായിരുന്നു ഐപിഎല്ലിൽ എൽക്ലാസിക്കോ മത്സരം. മത്സരത്തിൽ അഞ്ചു വിക്കറ്റിന് മുംബൈ ചെന്നൈയെ തകർത്തു. ഇതോടെ ഔദ്യോഗികമായി ഇരുടീമുകളും ടൂർണ്ണമെൻ്റിൽ നിന്ന് പുറത്തായി. അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈയുടെയും നാലു തവണ ചാമ്പ്യന്മാരായ ചെന്നൈയുടെയും നിഴൽ പോലും ഇത്തവണ ആരാധകർക്ക് കാണാൻ...
Cricket
ഇനിമുതൽ പന്ത്, ഇന്നിംഗ്സിന്‍റെ വേഗം ഒരിക്കലും കുറയ്ക്കരുത്. റസലിനെ പോലെ കളിക്കണം. ഉപദേശവുമായി മുൻ ഇന്ത്യൻ കോച്ച്.
ഐപിഎൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ പന്തിന് ഉപദേശവുമായി മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി രംഗത്ത്. വെസ്റ്റിൻഡീസ് താരം റസലിൻ്റെ മാതൃക പിന്തുടർന്ന് മത്സരത്തിൻ്റെ തുടക്കം മുതൽ ആക്രമിച്ചു കളിക്കുക എന്ന ശൈലിയാണ് പന്ത് ഇനി മുതൽ തുടരേണ്ടത് എന്ന ശാസ്ത്രി...
Cricket
ചെന്നൈ ടീമിൽ എടുക്കും എന്ന് കരുതിയില്ല, ശരീരഭാരം 117 കിലോ ആയിരുന്നു ; മഹീഷ് തീക്ഷണ.
ഈ വർഷം നടന്ന മെഗാ താരലേലത്തിൽ 70 ലക്ഷം രൂപയ്ക്കാണ് ചെന്നൈ ശ്രീലങ്കൻ താരം മഹീഷ് തീക്ഷണയെ ടീമിലെത്തിച്ചത്. നിലവിൽ ചെന്നൈയുടെ സ്പിൻ വിഭാഗത്തിന് ചുക്കാൻ പിടിക്കുന്നത് ശ്രീലങ്കൻ താരമാണ്. ഒന്‍പത് കളിയിൽ നിന്ന് 12 വിക്കറ്റ് ആണ് താരം...
Cricket
അവർക്ക് ആനന്ദം ലഭിക്കുന്നത് വിമർശിക്കുന്നതിൽ ആണെങ്കിൽ അവർ അങ്ങനെ ചെയ്യട്ടെ. എന്നെ അതൊന്നും ബാധിക്കില്ല എന്ന് ഇഷാൻ കിഷൻ.
ഐപിഎൽ പതിനഞ്ചാം സീസണിൽ 15.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ഇഷാൻ കിഷനെ വീണ്ടും സ്വന്തമാക്കിയത്. ആദ്യ രണ്ടു മത്സരങ്ങളിൽ തിളങ്ങിയെങ്കിലും പിന്നീട് ബാറ്റിംഗിൽ അമ്പേ പരാജയപ്പെടുകയായിരുന്നു താരം. കടുത്ത വിമർശനമാണ് മോശം ബാറ്റിങ്ങിനെ തുടർന്ന് താരം നേരിടുന്നത്.
ഇപ്പോഴിതാ അതിനെതിരെ...
Cricket
ഞാൻ ഒരേ രീതിയിൽ രണ്ടുതവണ ഔട്ടായി. അപ്പോൾ ഞാൻ പൂജാരയെ കാണാൻ പോയി. ഇന്ത്യന്‍ താരവുമായുള്ള സംഭാഷണം വെളിപ്പെടുത്തി റിസ്വാൻ.
ചേതേശ്വർ പൂജാരയും ആയി താൻ നടത്തിയ സംഭാഷണം വെളിപ്പെടുത്തി പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ. പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റര്‍ നിലവിൽ പൂജാരയോടൊപ്പം കൗണ്ടി ക്രിക്കറ്റിൽ സസെക്സിനു വേണ്ടിയാണ് കളിക്കുന്നത്. മികച്ച ഫോമിലാണ് പൂജാര കൗണ്ടി ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നത്.
നാല്...
Cricket
ആർസിബി ആരാധകർക്ക് സന്തോഷവാർത്തയുമായി വിരാട് കോഹ്ലി. സൂപ്പർ താരം തിരിച്ചെത്തിയേക്കും.
ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. എന്നാലും ബാംഗ്ലൂർ ആരാധകർക്ക് ഇത്തവണ ഏറെ മിസ്സ് ചെയ്യുന്നത് അവരുടെ സൂപ്പർതാരമായ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സിനെയാണ്. താരം ചെയ്തിരുന്ന റോൾ വൃത്തിയായി ഇന്ത്യൻ താരം ദിനേഷ്...