Safwan Azeez

മത്സരശേഷം ആരാധകരുടെ ആക്രമണത്തിന് ഇരയായി ആസ്റ്റൺ വില്ല ഗോൾകീപ്പർ റോബിൻ ഒൾസൻ

ഇന്നലെയായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ സിറ്റി പോരാട്ടം. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം അനിവാര്യമായിരുന്നു. രണ്ടുഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്റർ സിറ്റി 5 മിനിറ്റിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ...

ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ? ഇന്ത്യൻ ടീമിൽ നിന്നും സ്ഥാനം നഷ്ടമാകും; രവി ശാസ്ത്രി.

ഇത്തവണത്തെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ നയിച്ചത് മായങ്ക് അഗർവാൾ ആയിരുന്നു. ഇപ്പോളിതാ മായങ്ക് അഗർവാളിൻ്റെ ക്യാപ്റ്റൻസിയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രവിശാസ്ത്രി. ബാറ്റിങ്ങിലെ മികച്ച പ്രകടനം പുറത്തെടുക്കാൻ വേണ്ടി ക്യാപ്റ്റൻസി ഒഴിയണം എന്നാണ് രവിശാസ്ത്രി പറഞ്ഞത്. ക്യാപ്റ്റൻസി അഗർവാളിൻ്റെ...

ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെ തൻ്റെ പ്രതികരണം അറിയിച്ച് ദിനേശ് കാർത്തിക്.

എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ദിനേഷ് കാർത്തിക് ഇത്തവണത്തെ ഐപിഎൽ സീസണിൽ കാഴ്ചവച്ചത്. ഐപിഎൽ മെഗാ ലേലത്തിലൂടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ എത്തിയ താരം മിന്നുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. എ ബി ഡിവില്ലിയേഴ്സ് വിരമിച്ചതിന് പിന്നാലെ ബാംഗ്ലൂരിന് മികച്ച ഒരു ഫിനിഷറെയാണ്...

വെടിയുണ്ട പോലെയുള്ള ഉമ്രാൻ മാലിക്കിൻ്റെ പന്തുകൊണ്ട് പുളഞ്ഞ് മായങ്ക് അഗർവാൾ.

ഇന്നലെയായിരുന്നു ഐപിഎല്ലിൽ ഹൈദരാബാദ് പഞ്ചാബ് പോരാട്ടം. ഇന്നലെ തന്നെയായിരുന്നു ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 18 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതും. ടീമിൽ ആദ്യമായി ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക് സ്ഥാനം നേടി.ടീമിൽ സ്ഥാനം നേടിയതിന് പിന്നാലെ തീപ്പൊരി പന്തുമായി ബാറ്ററെ എറിഞിട്ടിയിരിക്കുകയാണ്...

ഐപിഎല്ലിൽ എന്നെ ഏത് ടീമിൽ എടുത്താലും എന്നെ കളിപ്പിക്കാൻ സാധ്യതയില്ല. തുറന്നുപറഞ്ഞ് പുജാര

കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ആയിരുന്നു ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ചേതേശ്വർ പൂജാര പുറത്തായത്. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ടീമിൽ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് താരം. ഐപിഎല്ലിൽ ആരും ടീമിൽ എടുക്കാതിരുന്ന താരം കൗണ്ടി ക്രിക്കറ്റിൽ സസെക്സിനുവേണ്ടി നടത്തിയ മികച്ച...

കഴിഞ്ഞ കൊല്ലം സൂര്യ കുമാറിനെ കുറിച്ച് പറഞ്ഞതും ഇതുതന്നെ; ഹൈദരാബാദ് താരത്തെ ഒഴിവാക്കിയതിൽ അതൃപ്തിയുമായി മുന്‍ താരങ്ങള്‍

ഇന്നലെയായിരുന്നു ബിസിസിഐ സൗത്താഫ്രിക്കെതിരെയുള്ള അഞ്ചു മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പരയിലേക്ക് ഉള്ള 18 ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ടീമിൽ ദിനേഷ് കാർത്തിക്കും ഹർദിക് പാണ്ഡ്യയും തിരിച്ചെത്തി. കെഎൽ രാഹുലാണ് ടീമിനെ നയിക്കുമ്പോള്‍ റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലിൽ മികച്ച പ്രകടനം...