Safwan Azeez

രണ്ടാം ഇന്നിങ്സിൽ പിച്ച് സ്പിന്നിനെ തുണച്ചു, മഞ്ഞുതുള്ളികൾ ഉണ്ടായതുമില്ല.. പരാജയകാരണം പറഞ്ഞ് സഞ്ജു..

ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയറിൽ 36 റൺസിന്റെ പരാജയമാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അർത്ഥസെഞ്ച്വറി നേടിയ ക്ലാസന്റെ ബലത്തിൽ 175 റൺസ് ആയിരുന്നു നേടിയത്. മറുപടി ബാറ്റിംഗിൽ സഞ്ജുവും കൂട്ടരും പതറുന്നതാണ്...

എലിമിനേറ്ററിൽ മഴ പെയ്താൽ രാജസ്ഥാൻ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുമോ? ഐപിഎൽ നിയമം ഇങ്ങനെ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയോഫ് ഇന്ന് ആരംഭിക്കുകയാണ്. കൊൽക്കത്ത, ഹൈദരാബാദ്, രാജസ്ഥാൻ, ബാംഗ്ലൂർ എന്നീ ടീമുകളാണ് പ്ലേയോഫിൽ എത്തിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ 2 സ്ഥാനങ്ങളിൽ ഇടംപിടിച്ച സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ ക്വാളിഫയർ...

“അഭിഷേക് ശർമയ്ക്കെതിരെ പന്തെറിയാൻ ഞാൻ ഭയക്കുന്നു”- പാറ്റ് കമ്മിൻസ് തുറന്ന് പറയുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിലുടനീളം ഹൈദരാബാദിനായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് യുവതാരം അഭിഷേക് ശർമ കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ ഹൈദരാബാദിന്റെ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശർമ പവർപ്ലേ ഓവറുകളിൽ തന്നെ വെടിക്കെട്ട് തീർത്ത് ടീമിനെ മികച്ച നിലയിൽ എത്തിക്കുന്നതിൽ...

ട്വന്റി20 ലോകകപ്പിന് ശേഷം വിരമിക്കുമോ? മറുപടി നൽകി രോഹിത് ശർമ.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ തന്റെ ഭാവിയെക്കുറിച്ച് സൂചനകൾ നൽകി ഇന്ത്യൻ നായകൻ രോഹിത് ശർമ. 2024 ട്വന്റി20 ലോകകപ്പോട് കൂടി രോഹിത് ശർമ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന രീതിയിൽ മുൻപ് പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനൊക്കെയും മറുപടി നൽകിയിരിക്കുകയാണ്...

രോഹിതിന് 50ആം വയസിലും ഇന്ത്യയ്ക്കായി കളിക്കാൻ പറ്റും. പ്രായം ഒരു പ്രശ്നമല്ലെന്ന് യോഗ്രാജ് സിംഗ്.

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നായകൻ രോഹിത് ശർമയാണ്. നിലവിൽ 37കാരനായ രോഹിത് ശർമ ഈ ലോകകപ്പോടെ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അത്തരത്തിൽ പ്രായം നോക്കി ഒരു താരത്തിന്റെ...

മുംബൈ ഇന്ത്യന്‍സിനു വീണ്ടും തോല്‍വി. പരാജയം 24 റണ്‍സിന്

മുംബൈയ്ക്കെതിരായ മത്സരത്തിൽ ത്രില്ലിംഗ് വിജയം സ്വന്തമാക്കി കൊൽക്കത്ത. മത്സരത്തിൽ വെങ്കിടേഷ് അയ്യറുടെ ബാറ്റിംഗ് മികവാണ് കൊൽക്കത്തയെ നിർണായക വിജയത്തിൽ എത്തിച്ചത്. ബോളിങ്ങിൽ 4 വിക്കറ്റുകൾ സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കാണ് കൊൽക്കത്തക്കായി മികവ് പുലർത്തിയത്. മത്സരത്തിൽ 24 റൺസിന്റെ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്....