Najeeb Kizhisseri
Cricket
“ബുമ്രയ്ക്ക് കൂടുതൽ വിക്കറ്റുകളുണ്ടാവും, പക്ഷേ ഇന്ത്യയുടെ മികച്ച ബോളർ അവനാണ്”- റോബർട്ട്സ്.
ഇന്ത്യൻ പേസർ മുഹമ്മദ് ഷാമിയെ അങ്ങേയറ്റം പുകഴ്ത്തി വിൻഡീസ് ഇതിഹാസ താരം ആൻഡി റോബർട്ട്സ്. നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബോളർ ഷാമിയാണ് എന്ന് റോബർട്ട്സ് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരുപക്ഷേ ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുമ്രയ്ക്ക് ഷാമിയെക്കാൾ വിക്കറ്റുകൾ ലഭിക്കുമായിരിക്കുമെന്നും,...
Football
അര്‍ജന്‍റീനക്ക് തോല്‍വി. ബ്രസീലിനു സമനില കുരുക്ക്.
ഫിഫ ലോകകപ്പ് ക്വാളിഫയറില്‍ പരാഗ്വയക്കെതിരെ പരാജയവുമായി അര്‍ജന്‍റീന. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്‍റീന തോല്‍വി വഴങ്ങിയത്. 11ാം മിനിറ്റില്‍ ലൗതാറോ മാര്‍ട്ടിനെസിലൂടെ മുന്നിലെത്താന്‍ അര്‍ജന്‍റീനക്ക് കഴിഞ്ഞിരുന്നു.
https://twitter.com/Argentina/status/1857235077299581169
എന്നാല്‍ അന്‍റോണിയോ സനാബ്രിയുടെ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിന്‍റേയും രണ്ടാം പകുതിയില്‍ ഒമര്‍ അല്‍ഡറൈറ്റിന്‍റെ ഹെഡര്‍...
Cricket
ഞാൻ നേരിട്ട ഏറ്റവും മികച്ച ബോളർ അവനാണ്. ഇന്ത്യൻ പേസറുടെ പേര് പറഞ്ഞ് ഗ്ലേന്‍ മാക്സ്വൽ.
താൻ കരിയറിൽ നേരിട്ട ഏറ്റവും മികച്ച ബോളറെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയയുടെ സ്റ്റാർ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ. ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറയെയാണ് തന്റെ ഏറ്റവും മികച്ച ബോളറായി മാക്സ്വൽ തെരഞ്ഞെടുത്തിരിക്കുന്നത്.
നിലവിൽ എല്ലാ ഫോർമാറ്റ് എടുത്ത് പരിശോധിച്ചാലും ബുംറ തന്നെയാണ്...
Cricket
“2 മത്സരങ്ങളിൽ പൂജ്യനായിട്ടും ടീം എന്നെ പിന്തുണച്ചു. “, ഗംഭീറിനും സൂര്യയ്ക്കും നന്ദി പറഞ്ഞ് സഞ്ജു.
ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യിലെ ഇന്ത്യയുടെ ഉഗ്രൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് സഞ്ജു സാംസന്റെ വെടിക്കെട്ട് സെഞ്ച്വറി ആയിരുന്നു. 47 പന്തുകളിൽ 111 റൺസാണ് സഞ്ജു സാംസൺ മത്സരത്തിൽ നേടിയത്. 11 ബൗണ്ടറികളും 8 സിക്സറുകളും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മത്സരത്തിൽ...
Cricket
ഞങ്ങളുടെ ആക്രമണ മനോഭാവമാണ് ഇനി കാണാൻ പോകുന്നത്. ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ബംഗ്ലാദേശ് നായകൻ.
ബംഗ്ലാദേശിന്റെ ഇന്ത്യക്കെതിരായ 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ആരംഭിക്കുകയാണ്. ഒക്ടോബർ ആറിന് ഗ്വാളിയാറിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ടെസ്റ്റ് പരമ്പരയിൽ 2-0 എന്ന നിലയിൽ ബംഗ്ലാദേശിനെതിരെ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതിന് ശേഷം ട്വന്റി20 പരമ്പര...
Cricket
ടെസ്റ്റ് ക്രിക്കറ്റിൽ എനിക്കൊരു രണ്ടാം ജന്മം നൽകിയത് കോഹ്ലിയും ശാസ്ത്രിയും : രോഹിത് ശർമ.
തന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ഉയർച്ചയ്ക്ക് സഹായകരമായി മാറിയത് വിരാട് കോഹ്ലിയും മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രീയുമാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യസമയത്ത് വളരെ ശാന്തനായി കളിച്ചിരുന്ന രോഹിത് ശർമ,...