Joyal Kurian

അവസാനം മൗനം വെടിഞ്ഞ് പാണ്ഡ്യ. മുംബൈ നായകനായതിനെ പറ്റി വെളിപ്പെടുത്തൽ.

ഒരുപാട് നാടകീയ സംഭവങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു 2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേല പ്രക്രിയ. കഴിഞ്ഞ സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ വളരെ നന്നായി തന്നെ നയിച്ച ഹർദിക് പാണ്ഡ്യയെ വലിയ ട്രേഡിലൂടെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസിന് ഇത്തവണ...

സഞ്ജു ലോകകപ്പിൽ കളിക്കാൻ വലിയ സാധ്യത. ഐപിഎൽ നിർണായകമെന്ന് ആകാശ് ചോപ്ര.

2024 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മലയാളി താരം സഞ്ജു സാംസണിനെ സംബന്ധിച്ചും വളരെ വലിയൊരു ഇന്ത്യൻ പ്രീമിയർ ലീഗ് എഡിഷനാണ് എത്താൻ പോകുന്നത്. ടൂർണമെന്റിന് ശേഷം ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാൽ തന്നെ സഞ്ജു അടക്കമുള്ള...

ലോകകപ്പ് സ്ക്വാഡില്‍ എത്തുമോ ? അതൊന്നും ഇപ്പോള്‍ ചിന്തിക്കുന്നേ ഇല്ലാ എന്ന് യുവ താരം.

ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ താരങ്ങളെല്ലാം കഠിന പ്രയ്തനത്തിലാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ലോകകപ്പ് ടി20 ടീമില്‍ കയറാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. വിക്കറ്റ് കീപ്പര്‍ സ്പോട്ടാണ് ലോകകപ്പ് സ്ക്വാഡില്‍ ഒഴിഞ്ഞു കിടക്കണ ഒരു പൊസിഷന്‍. സഞ്ചു...

ഞാന്‍ അടുത്ത മഹേന്ദ്ര സിങ്ങ് ധോണി ?? യുവതാരത്തിനു പറയാനുള്ളത്.

മഹേന്ദ്ര സിങ്ങ് ധോണിയുമായുള്ള താരതമ്യത്തിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജൂറല്‍. ഇംഗ്ലണ്ടിനെതിരെയുള്ള റാഞ്ചി ടെസ്റ്റില്‍ 90 റണ്‍സുമായി തിളങ്ങി എല്ലാവരുടേയും ശ്രദ്ധ നേടിയിരുന്നു. മത്സരത്തില്‍ കമന്‍ററി ചെയ്യുകയായിരുന്ന സുനില്‍ ഗവാസ്കര്‍ ധോണിയുമായി ജൂറലിനെ താരതമ്യം...

ക്യാപ്റ്റന്‍ മുന്നില്‍ നിന്നും നയിച്ചു. അവസാന 6 ഓവറില്‍ കണ്ടത് മറ്റൊരു ഹര്‍മ്മന്‍ പ്രീതിനെ. മുംബൈ ഇന്ത്യന്‍സ് പ്ലേയോഫില്‍

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. ആവേശകരമായ പോരാട്ടത്തില്‍ 7 വിക്കറ്റിന്‍റെ വിജയമാണ് ഗുജറാത്തിനെതിരെ മുംബൈ സ്വന്തമാക്കിയത്. 48 പന്തില്‍ 95 റണ്‍സുമായി പുറത്താകതെ നിന്ന ഹര്‍മ്മന്‍ പ്രീത് കൗറാണ് മുംബൈ ഇന്ത്യന്‍സിനെ തകര്‍പ്പന്‍ ചേസിങ്ങില്‍ മുന്നില്‍...

ഇന്നിങ്സിന് ശേഷം അശ്വിന് ബോൾ നൽകി കുൽദീപ്, സ്വീകരിക്കാതെ അശ്വിൻ. ഹൃദയസ്പർശിയായ നിമിഷങ്ങൾ.

ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ചൊരു തുടക്കം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ്‌ മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. മത്സരത്തിന്റെ ആദ്യ ദിവസം ഇംഗ്ലണ്ടിനെ കേവലം 218 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യൻ സ്പിന്നർമാരുടെ മികവാർന്ന ബോളിങ് പ്രകടനമാണ് ഇത്തരത്തിൽ ഒരു വലിയ...