Joyal Kurian

ക്യാപ്റ്റൻസി കുറച്ച് ബുദ്ധിമുട്ടുള്ള പണിയാണ്. തുറന്ന് പറഞ്ഞ് രോഹിത് ശർമ.

നിലവിൽ ഇന്ത്യയുടെ എല്ലാ ഫോർമാറ്റുകളിലെയും നായകനാണ് രോഹിത് ശർമ. വലിയ ടൂർണമെന്റ്കളിൽ കിരീടം സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും ഇന്ത്യയ്ക്കായി വളരെ മികച്ച പ്രകടനം തന്നെയാണ് രോഹിത് ശർമ കാഴ്ച വെച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ നായകറോൾ വഹിക്കുന്നതിനെപ്പറ്റി രോഹിത് ശർമ...

വിരാട് കോഹ്ലിയില്ലാ. ഇംഗ്ലണ്ട് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

ഇംഗ്ലണ്ടിനെതിരെയുള്ള ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം വിരാട് കോഹ്ലി വ്യക്തിഗത കാരണങ്ങളാല്‍ കളിക്കുന്നില്ലാ. ജഡേജയും കെല്‍ രാഹുലും തിരിച്ചെത്തിയെങ്കിലും ഇരുവരും കളിക്കുക ഫിറ്റ്നെസ് ക്ലിയറന്‍സ് ലഭിച്ചതിനു ശേഷം ആവും. ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കിയപ്പോള്‍...

നിസങ്കയുടെ ഇരട്ട സെഞ്ചുറിക്ക് അഫ്ഗാന്‍റെ മറുപടി. പോരാടി കീഴടങ്ങി.

ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന പോരാട്ടത്തില്‍ 42 റണ്‍സിന്‍റെ വിജയവുമായി ആതിഥേയര്‍. ശ്രീലങ്ക ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 42 റണ്‍സ് അകലെ വീണു. https://www.youtube.com/watch?v=CkU7ZFGwo-0 പാതും നിസങ്കയുടെ ഇരട്ട സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 381 റണ്‍സാണ് സ്കോര്‍ ചെയ്തത്‌. മറുപടി ബാറ്റിംഗില്‍...

ഇനി കാണാൻ പോകുന്നത് ഇന്ത്യയുടെ മറ്റൊരു മുഖമാവും. ഇംഗ്ലണ്ട് കരുതിയിരുന്നോളാൻ നാസർ ഹുസൈൻ.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പ് നൽകി മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. വരും മത്സരങ്ങളിൽ ഇന്ത്യ കൂടുതൽ ശക്തമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കുമെന്നും ഇംഗ്ലണ്ട് കരുതിയിരിക്കണം എന്നുമാണ് നാസർ ഹുസൈൻ പറഞ്ഞത്. കഴിഞ്ഞ...

തകര്‍ച്ചയില്‍ നിന്നും സൗത്താഫ്രിക്കയെ തോല്‍പ്പിച്ചു. ഇന്ത്യ അണ്ടര്‍ – 19 ലോകകപ്പ് ഫൈനലില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ അണ്ടർ 19 സെമിഫൈനൽ മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 2 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ വലിയ പരാജയത്തിലേക്ക് നീങ്ങിയ ഇന്ത്യയെ സച്ചിൻ ദാസും നായകൻ ഉദയ് സഹരാനും ചേർന്നാണ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തോടെ തിരികെ...

തിരിച്ചടിച്ച് ഇന്ത്യ 🔥 ബാസ്ബോൾ തല്ലിത്തകർത്ത് ഇന്ത്യൻ തേരോട്ടം.. 106 റൺസ് വിജയം..

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മത്സരത്തിൽ 106 റൺസിന്റെ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വിജയിക്കാൻ ആവശ്യമായിരുന്നത് 399 റൺസായിരുന്നു. .responsive-iframe { position: relative; ...