വിരാട് കോഹ്ലിയില്ലാ. ഇംഗ്ലണ്ട് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

rohit and kohli test

ഇംഗ്ലണ്ടിനെതിരെയുള്ള ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം വിരാട് കോഹ്ലി വ്യക്തിഗത കാരണങ്ങളാല്‍ കളിക്കുന്നില്ലാ. ജഡേജയും കെല്‍ രാഹുലും തിരിച്ചെത്തിയെങ്കിലും ഇരുവരും കളിക്കുക ഫിറ്റ്നെസ് ക്ലിയറന്‍സ് ലഭിച്ചതിനു ശേഷം ആവും. ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജ് തിരിച്ചെത്തി. ആകാശ് ദീപ് ഇന്ത്യന്‍ സ്ക്വാഡില്‍ ഇടം നേടി.

പരമ്പരയില്‍ ഇരു ടീമും സമനിലയില്‍ നില്‍ക്കുകയാണ്. 15 ന് രാജ്കോട്ടും 23 ന് റാഞ്ചിയിലും മാര്‍ച്ച് 7 ന് ധര്‍മ്മശാലയിലുമാണ് മത്സരം ഒരുക്കിയിരിക്കുന്നത്.

Squad: Rohit Sharma (C), Jasprit Bumrah (VC), Yashasvi Jaiswal, Shubman Gill, KL Rahul*, Rajat Patidar, Sarfaraz Khan, Dhruv Jurel (WK), KS Bharat (WK), R Ashwin, Ravindra Jadeja*, Axar Patel, Washington Sundar, Kuldeep Yadav, Mohd. Siraj, Mukesh Kumar, Akash Deep 

Read Also -  പത്ത് വിക്കറ്റ് വിജയവുമായി ഇന്ത്യന്‍ യുവനിര. ടി20 പരമ്പര സ്വന്തമാക്കി.
Scroll to Top