Joyal Kurian

ഫീൽഡിങ് തടസപ്പെടുത്തിയതിന്റെ പേരിൽ രഹാനെ ഔട്ട്‌. തിരികെ വിളിച്ച് ആസാം താരങ്ങൾ. സംഭവം ഇങ്ങനെ.

മുംബൈയുടെ ആസാമിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടയിൽ നാടകീയ രംഗങ്ങൾ. മത്സരത്തിൽ മുംബൈ നായകൻ രഹാനെയെ ഫീൽഡിംഗ് തടസ്സപ്പെടുത്തിയതിന്റെ പേരിൽ പുറത്താക്കുകയും, പിന്നീട് ആസാം ടീം തങ്ങളുടെ അപ്പീൽ പിൻവലിച്ച് മൈതാനത്തേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു. രഞ്ജി ട്രോഫിയിലെ അവസാന ലീഗ് മത്സരത്തിലാണ്...

അവസാന നിമിഷം ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. ആന്ധ്രയെ വിറപ്പിച്ച് ആദ്യ ദിവസം മേൽക്കൈ

രഞ്ജി ട്രോഫിയിൽ ആന്ധ്ര പ്രദേശിനെതിരായ മത്സരത്തിന്റെ ആദ്യ ദിവസം ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ആന്ധ്രപ്രദേശ് വളരെ മികച്ച നിലയിലായിരുന്നു. എന്നാൽ ആദ്യ ദിവസം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഒരു ശക്തമായ...

ആദ്യ ടെസ്റ്റിൽ തകർപ്പൻ റെക്കോർഡ് നേടി ജൂറൽ. പക്വതയാർന്ന ബാറ്റിങ് പ്രകടനവുമായി യുവതാരം.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ 2 യുവതാരങ്ങളാണ് അരങ്ങേറ്റം കുറിച്ചത്. സർഫറാസ് ഖാനും ധ്രുവ് ജൂറലും. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ തകർപ്പൻ ഇന്നിംഗ്സ് ഇന്ത്യക്കായി പുറത്തെടുക്കാൻ സർഫറസിന് സാധിച്ചിരുന്നു. ശേഷം രണ്ടാം ദിവസം കാണാൻ സാധിച്ചത് ജുറലിന്റെ...

ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയത് 445 റൺസ്. ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാൻ ബോളിംഗ് വജ്രായുധങ്ങൾ.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഒരു വമ്പൻ സ്കോർ സ്വന്തമാക്കി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ആദ്യ ഇന്നിങ്സിൽ 445 റൺസാണ് സ്വന്തമാക്കിയത്. സെഞ്ച്വറികൾ സ്വന്തമാക്കിയ രോഹിത് ശർമയുടെയും രവീന്ദ്ര ജഡേജയുടെയും ബാറ്റിംഗ് മികവാണ്...

റണ്ണൗട്ടായതില്‍ സര്‍ഫ്രാസ് ഖാന്‍റെ പ്രതികരണം ഇങ്ങനെ. ജഡേജക്ക് നന്ദി പറഞ്ഞ് യുവതാരം

ടെസ്റ്റ് ക്രിക്കറ്റിൽ ഒരു തകര്‍പ്പന്‍ അരങ്ങേറ്റമാണ് സർഫറാസ് ഖാൻ നടത്തിയത്. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 66 പന്തില്‍ 62 റണ്‍സാണ് സര്‍ഫറാസ് ഖാന്‍ സ്കോര്‍ ചെയ്തതത്. നിർഭാഗ്യവശാൽ, രവീന്ദ്ര ജഡേജയുമായുള്ള ആശയവിനിമയത്തിലെ അപാകതയെ തുടർന്ന് അവസാന സെഷനിൽ സര്‍ഫറാസ് റണ്ണൗട്ടായി. മത്സരത്തിനു...

അതെന്‍റെ തെറ്റായിരുന്നു. പരസ്യമായി പറഞ്ഞ് രവീന്ദ്ര ജഡേജ.

രാജ്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ നാടകീയ സംഭവങ്ങളാണ് നടന്നത്. രോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും സെഞ്ചുറി നേടിയപ്പോള്‍ അരങ്ങേറ്റ മത്സരം കളിച്ച സര്‍ഫറാസ് ഖാന്‍ ഫിഫ്റ്റിയും നേടിയിരുന്നു. രവീന്ദ്ര ജഡേജ 99 ല്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സര്‍ഫറാസ് ഖാന്‍ റണ്ണൗട്ടായത്. രവീന്ദ്ര...