Anoop Mohan
Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.
Cricket
ധോണിയേക്കാള്‍ കൂടുതല്‍ പ്രതിഫലം. റെക്കോഡുകള്‍ ഭേദിച്ച് ദീപക്ക് ചഹര്‍
2022 ഐപിഎല്ലിനു മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ ഇന്ത്യന്‍ പേസ് ബോളര്‍ ദീപക്ക് ചഹറിനെ 14 കോടി രൂപക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. 2016 ല്‍ പൂനൈക്ക് വേണ്ടി ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ദീപക്ക് ചഹര്‍ 2018 ല്‍ 80...
Cricket
ഡിവില്ലേഴ്‌സ് പോലെ കളിക്കാൻ ഡൂപ്ലസ്സിസിന് സാധിക്കും :സൂചന നൽകി മുൻ താരം
ഐപിൽ മെഗാതാരലേലത്തിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോൾ ടീമുകൾ എല്ലാം തന്നെ മികച്ച സ്‌ക്വാഡിനെ തന്നെ ആദ്യം തിരഞ്ഞെടുക്കാൻ കഴിഞ്ഞുള്ള ആത്മവിശ്വാസത്തിലാണ്. എന്നാൽ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ലേലത്തിന്റെ ഒന്നാം ദിനം ഞെട്ടിച്ചത് ചെന്നൈ സൂപ്പർ കിങ്ങ്സിന്‍റെ ഒരു സർപ്രൈസ്...
IPL 2025
അന്ന് പിണങ്ങി ഇന്ന് ഒരേ ഐപിൽ ടീമിൽ : ലക്നൗ മധ്യനിരയില്‍ ഇനി ഇരുവരും ഒന്നിച്ച്
ഐപിൽ മെഗാതാരലേലം അത്യന്തം വാശിയോടെ തന്നെ മുന്നേറുകയാണ്. ടീമുകൾ എല്ലാം മികച്ച സ്‌ക്വാഡിനായി വാശിയോടെ മെഗാ താരലേലത്തിൽ പങ്കെടുക്കുമ്പോൾ രസകരമായ ചില കാര്യങ്ങൾക്ക് കൂടി ലേലം സാക്ഷിയായി. താരലേലത്തിൽ മികച്ച ഒരുപിടി ആൾറൗണ്ട് ഓപ്ഷൻ സ്വന്തമാക്കിയ...
Cricket
ബട്ട്ലർക്ക് അശ്വിൻ വരുമ്പോൾ പ്രശ്നമുണ്ടോ :വെളിപ്പെടുത്തലുമായി രാജസ്ഥാൻ സീഈഓ
ക്രിക്കറ്റ് ലോകം വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന ഐപിൽ മെഗാ താരലേലത്തിന് ബാംഗ്ലൂരിൽ വാശി നിറഞ്ഞ ലേല നടപടികളോടെ തുടക്കം. ഒന്നാം ദിനം ലേലത്തിൽ സൂപ്പര്‍ താരങ്ങൾ എല്ലാം കോടികൾ സ്വന്തമാക്കി വിവിധ ടീമുകളിലേക്ക് സ്ഥാനം നേടി. ഇന്ത്യൻ ഓഫ്...
Cricket
ലേല വേദിയില്‍ നാടകീയ സംഭവങ്ങള്‍ !! ഹര്‍ഷല്‍ പട്ടേലിനു 10.75 കോടി
ഐപിഎല്‍ ലേലത്തിന്‍റെ രണ്ടാം സെറ്റില്‍ ബാറ്റര്‍മാരെയാണ് ലേലത്തില്‍ എത്തിച്ചത്. ഇന്ത്യന്‍ ബാറ്റര്‍ മനീഷ് പാണ്ടെയെയാണ് ആദ്യമായി ലേലത്തിന് എത്തിയത്. 1 കോടി അടിസ്ഥാന വിലയായി എത്തിയ മനീഷ് പാണ്ടയെ 4.6 കോടി രൂപക്ക് ലക്നൗ സ്വന്തമാക്കി. ഹെറ്റ്മയര്‍ എന്ന ഫിനിഷറിനു...
Cricket
മാര്‍ക്ക്വീ താരങ്ങളെ സ്വന്തമാക്കിയത് ഈ ടീമുകള്‍. അയ്യരിനു 12.5 കോടി
ക്രിക്കറ്റ് ലോകം കാത്തിരുന്ന ഐപിഎല്‍ മേഗാ ലേലത്തിനു ബാംഗ്ലൂരില്‍ തുടക്കമായി. രണ്ട് ദിവസമായി നടക്കുന്ന ലേലത്തില്‍ പത്തു ടീമുകളിലേക്കായി ആകെ 590 താരങ്ങളാണ് ലേലത്തിനുള്ളത്. ആകെ 161 കളിക്കാരാണ് ആദ്യ ദിനം ഫ്രാഞ്ചൈസികൾക്ക് മുന്നിലെത്തുക. ആദ്യമായി മാര്‍ക്വീ താരങ്ങളെയാണ് ലേലത്തില്‍...