Anoop Mohan

Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.

വിജയവഴിയില്‍ കേരള ബ്ലാസ്റ്റേഴ്സ് തിരികെയെത്തി. വീണ്ടും ടോപ്പ് ഫോറില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചു കേരളാ ബ്ലാസ്റ്റേഴ്സ് വിജയ വഴിയില്‍ തിരിച്ചെത്തി. രണ്ടാം പകുതിയില്‍ സിപോവിച്ചിന്‍റെ ഹെഡര്‍ ഗോളാണ് കേരളാ ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്. ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം...

എന്തുകൊണ്ട് റെയ്നയെ ഒഴിവാക്കി ? വിശിദീകരണവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്.

2022 ഐപിഎല്ലിനു മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ സുരേഷ് റെയ്നയെ ഒരു ടീമും താത്പര്യം പ്രകടിപ്പിചില്ലാ. പഴയ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സ് പോലും താത്പര്യം പ്രകടിപ്പിച്ചില്ലാ എന്നത് ആരാധകരെ വളരെയേറ ഞെട്ടിപ്പിച്ചിരുന്നു. എന്തുകൊണ്ട് സുരേഷ് റെയ്നയെ ടീമിലെടുത്തില്ലാ എന്ന് വിശിദീകരണം...

ഏതെങ്കിലും ഒരു ഡ്രസെടുത്തിട്ട് ഓടി വാ. ലേലത്തിനു എത്തിയതിനു പിന്നിലുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി ചാരു ശര്‍മ്മ

2022 ഐപിഎല്ലിലെ മെഗാ ലേലത്തില്‍ ലേലം നിയന്ത്രിച്ച ഹ്യൂ എഡ്‌മിഡ്‌സ് കുഴഞ്ഞു വീണിരുന്നു. ലേലം കുറച്ച് സമയത്തേക്ക് നിര്‍ത്തി വയ്ക്കുകയും പിന്നീട് പുനരാരംഭിച്ചപ്പോള്‍ എത്തിയത് ചാരു ശര്‍മ്മയായിരുന്നു. താരലേലം നടന്ന ബാംഗ്ലൂരിലെ ഹോട്ടലിനടുത്തായിരുന്നു ചാരു ശര്‍മ്മയുടെ വീട്. ദൂരദര്‍ശന്‍ മാത്രമുള്ള...

ബുംറ :ആർച്ചർ കോമ്പോ വേറെ ലെവലാകും ; സഹീർ ഖാനു പറയാനുള്ളത്.

ഇത്തവണത്തെ ഐപിൽ മെഗാ താര ലേലം ബാംഗ്ലൂരിൽ രണ്ട് ദിവസത്തെ ആകാംക്ഷകൾക്ക് ഒടുവിൽ അവസാനം കുറിച്ചപ്പോൾ പതിവ് ശൈലിയിൽ മികച്ച ഒരു സ്‌ക്വാഡിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്.5 തവണ ഐപിൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീം യുവ താരങ്ങൾക്കും...

വാങ്ങാൻ ആളില്ലാതെ സൂപ്പർ താരങ്ങൾ :മോർഗൻ മുതൽ റെയ്ന വരെ

മേഗാതാരലേലത്തിന്റെ ആവേശം ഇന്നലെ ബാംഗ്ലൂരിൽ അവസാനിച്ചപ്പോൾ ടീമുകൾ എല്ലാം തന്നെ ഇന്ത്യൻ സൂപ്പര്‍ താരങ്ങൾക്കായി ചിലവഴിച്ചത് കോടികൾ. എന്നാൽ ലേലത്തിൽ പതിവ് പോലെ ചില പ്രമുഖ താരങ്ങളെയും സ്‌ക്വാഡിലേക്ക് എടുക്കാൻ ആരും തയ്യാറായില്ല എന്നത് ശ്രദ്ധേയം.പത്ത് ഫ്രാഞ്ചൈസികൾ കൂടി...

ഒന്നും അവസാനിപ്പിച്ചട്ടില്ലാ. പോരാടാന്‍ തന്നെയാണ് ശ്രീയുടെ തീരുമാനം

2022 ഐപിഎല്ലിലെ മെഗാ ലേലത്തില്‍ നിരവധി താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്. എന്നാല്‍ ചില പ്രമുഖ താരങ്ങളെ ടീമുകള്‍ പരിഗണിച്ചതുപോലുമില്ലാ. അതിലൊരാളാണ് കിങ്ങ്സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്കേഴ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളുടെ ഭാഗമായിരുന്ന ശ്രീശാന്ത്. 50 ലക്ഷം രൂപ...