Anoop Mohan

Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.

സഞ്ചു സാംസണ്‍ ഓസ്ട്രേലിയന്‍ ലോകകപ്പ് പദ്ധതികളുടെ ഭാഗം. ചീഫ് സെലക്ടര്‍ പറയുന്നത് ഇങ്ങനെ

ശ്രീലങ്കകെതിരെയുള്ള ടി20 പരമ്പരക്കുള്ള സ്ക്വാഡിനെ തിരഞ്ഞെടുത്തപ്പോള്‍ മലയാളി താരം സഞ്ചു സാംസണിനെയും ഉള്‍പ്പെടുത്തിയിരുന്നു. കെല്‍ രാഹുലിനു പരിക്കായതിനാലാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍കൂടിയായ സഞ്ചുവിനു അവസരം ലഭിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ സഞ്ചു സാംസണ്‍ ഫിറ്റ്നെസ് പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. സഞ്ചു...

സഞ്ചു സാംസണ്‍ ഇന്ത്യന്‍ ജേഴ്സിയില്‍ ; കോഹ്ലിക്കും പന്തിനും വിശ്രമം

ശ്രീലങ്കകെതിരെയുള്ള ടി20-ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മലയാളി താരം സഞ്ചു സാംസണ്‍ ടി20 സ്ക്വാഡില്‍ ഇടം നേടി. വീരാട് കോഹ്ലിക്കും റിഷഭ് പന്തിനും വിശ്രമം അനുവദിച്ചു. ജസ്പ്രീത് ബുംറയാണ് ടി20-ടെസ്റ്റ് ടീമിന്‍റെ വൈസ്...

സൂപ്പർ ജയവുമായി കേരളം ആരംഭിച്ചു : ഇന്നിംഗ്സിനും 166 റണ്‍സിന്‍റെ കൂറ്റന്‍ വിജയം.

രഞ്ജി ട്രോഫി 2022ലെ സീസണിൽ മികച്ച തുടക്കം സ്വന്തമാക്കി കേരള ടീം. ഈ സീസണിലെ ആദ്യത്തെ മത്സരത്തിൽ മേഘാലയെയാണ് ഇന്നിങ്സിനും 166 റൺസിനും കേരള ടീം തോൽപ്പിച്ചത്.എല്ലാ അർഥത്തിലും എതിരാളികളെ തകർത്ത കേരള ടീം മൂന്നാം ദിനത്തിൽ തന്നെ രണ്ടാം...

കോഹ്ലിക്കും റിഷാബ് പന്തിനും വിശ്രമം : ലങ്കൻ പരമ്പരക്കുള്ള ടീം ഉടൻ

വെസ്റ്റ് ഇൻഡീസിന് എതിരായ മൂന്നാം ടി :20 മത്സരം നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീം സ്റ്റാർ താരങ്ങളായ വിരാട് കോഹ്ലിക്കും റിഷാബ് പന്തിനും വിശ്രമം അനുവദിച്ച് ബിസിസിഐ. മൂന്നാം ടി :20 മത്സരത്തിൽ നിന്നും ഇരുവരെയും ഒഴിവാക്കിയതായി അറിയിച്ച ...

അവനാണോ മാൻ ഓഫ് ദി മാച്ച് :രസകരമായ ചോദ്യവുമായി രോഹിത് ശർമ്മ

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ടി :20 മത്സരത്തിലും ജയം സ്വന്തമാക്കി രോഹിത് ശർമ്മയും ടീമും. നേരത്തെ ഒന്നാം ടി :20യിൽ 6 വിക്കെറ്റ് ജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീം ഇത്തവണ രണ്ടാം ടി :20യിൽ എട്ട് റൺസിന്റെ ജയം...

എന്ത് ദേഷ്യമാണ് രോഹിത് ഇത് :ക്യാച്ച് ഡ്രോപ്പാക്കിയ ദേഷ്യത്തിൽ നായകന്റെ മോശം പ്രവർത്തി

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ടി :20 മത്സരത്തിൽ 8 റൺസ്‌ ജയവുമായി ഇന്ത്യൻ ടീം മറ്റൊരു ടി :20 പരമ്പര കൂടി സ്വന്തമാക്കി. ഇന്നലെ നടന്ന അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ അവസാന ഓവറിലാണ് ഇന്ത്യൻ ടീം ജയം...