Admin

ശക്തരായ ഗുജറാത്തും കടപൊഴുകി വീണു. കേരളത്തിനു രണ്ടാം വിജയം.

രഞ്ജി ട്രോഫി ടൂര്‍ണമെന്‍റിലെ കേരളത്തിന്‍റെ രണ്ടാം മത്സരത്തില്‍ ശക്തരായ ഗുജറാത്തിനെ തോല്‍പ്പിച്ചു. ഗുജറാത്ത് ഉയര്‍ത്തിയ 214 റണ്‍സ് പിന്തുടര്‍ന്ന കേരളം 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടിയെടുത്തു. സെഞ്ചുറിയുമായി രോഹന്‍ കുന്നുമല്ലും അര്‍ദ്ധസെഞ്ചുറിയുമായി സച്ചിന്‍ ബേബിയുമാണ് കേരളത്തിനു വിജയം സമ്മാനിച്ചത്....

ഇഷാന്‍ കിഷന്‍ ആശുപത്രിയില്‍; സ്കാനിംഗിനു വിധേയമാക്കി.

ശ്രീലങ്കകെതിരെയുള്ള രണ്ടാം ടി20 യില്‍ ഹെല്‍മറ്റില്‍ പന്തു കൊണ്ട ഇഷാന്‍ കിഷനെ  കാംഗ്രയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിടി സ്കാൻ നടത്തിയ ശേഷം കിഷനെ സാധാരണ റൂമിലേക്ക് മാറ്റി. ലഹിരു കുമാരയുടെ ഷോട്ട് ബോളില്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്...

❝ആ ഒരു ബൗണ്ടറി❞ നേടിയതോടെ ഞാന്‍ താളം കണ്ടെത്തി. മത്സരത്തിനു ശേഷം സഞ്ചു സാംസണ്‍ പറഞ്ഞത്.

ശ്രീലങ്കകെതിരെയുള്ള രണ്ടാം ടി20 യില്‍ ഏഴു വിക്കറ്റ് വിജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. ശ്രീലങ്ക ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ ഇന്ത്യ മറികടന്നു. ഇഷാന്‍ കിഷനേയും രോഹിത് ശര്‍മ്മയേയും തുടക്കത്തിലേ നഷ്ടമാക്കിയെങ്കിലും ശ്രേയസ്സ് അയ്യരും സഞ്ചു സാംസണും...

പതിയെ തുടങ്ങി, വേഗത കൂട്ടി, ഒടുവില്‍ മനോഹരമായ ക്യാച്ചില്‍ സഞ്ചു സാംസണിന്‍റെ പുറത്താകല്‍

ശ്രീലങ്കകെതിരെയുള്ള രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 183 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയേയും ഇഷാന്‍ കിഷനേയും നഷ്ടമായെങ്കിലും ശ്രേയസ്സ് അയ്യര്‍ -...

ടോപ്പ് 4 സാധ്യതകള്‍ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്സ്. മിന്നും വിജയം

സൗത്ത് ഇന്ത്യന്‍ ഡര്‍ബിയില്‍ തകര്‍പ്പന്‍ വിജയവുമായി പ്ലേയോഫ് സാധ്യതകള്‍ സജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ചെന്നൈയിനെതിരെ മൂന്നു ഗോളിന്‍റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. ഇരട്ട ഗോളുമായി പെരേര ഡയസും അവസാനം ലൂണയുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോള്‍ നേടിയത്. സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയാണ് കേരളാ...

സര്‍ ജഡേജയോടാണോ നിന്‍റെ കളി ? തുടര്‍ച്ചയായ ബൗണ്ടറിയും സിക്സും വഴങ്ങിയെങ്കിലും അവസാന ചിരി ജഡേജക്ക്

ശ്രീലങ്കകെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാറിന്‍റെയും ജസ്പ്രീത് ബൂംറയുടെയും ആദ്യ സ്പെല്ലുകളില്‍ വളരെ കരുതലോടെയാണ് തുടങ്ങിയത്. പവര്‍പ്ലേയില്‍ വെറും 32 റണ്‍സാണ് വഴങ്ങിയത്. ശക്തമായ ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിനെ പരീക്ഷിക്കാന്‍ ചെറിയ സ്കോര്‍...