Admin

ചെറുപ്പത്തിലേ കപില്‍ദേവാകാനായിരുന്നു ആഗ്രഹം. അശ്വിന്‍ വെളിപ്പെടുത്തുന്നു

മൊഹാലിയില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കപില്‍ദേവിനെ വിക്കറ്റ്  വേട്ടാകാരുടെ പട്ടികയില്‍ രവിചന്ദ്ര അശ്വിന്‍ മറികടന്നിരുന്നു. കപില്‍ദേവിന്‍റെ 434 ടെസ്റ്റ് വിക്കറ്റ് എന്ന റെക്കോഡ് മറികടന്ന അശ്വിനു മുന്നിലുള്ളത് അനില്‍ കുംബ്ലെയാണ്. രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കന്‍ ബാറ്റര്‍...

ക്യാപ്റ്റനെ പുറത്താക്കിയതിനു അശ്വിന്‍റെ വക ❛തബല❜ സെലിബ്രേഷന്‍.

മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്നിംഗ്സ് വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായ മത്സരത്തില്‍ ഇന്നിംഗ്സിനും 222 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. മത്സരത്തില്‍ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സില്‍ ക്യാപ്റ്റനായ കരുണരത്നയെ പുറത്താക്കിയതിനു ശേഷം രസകരമായ സെലിബ്രേഷനാണ്...

തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനത്ത് നിന്നും ശ്രീലങ്ക വീണു.

ശ്രീലങ്കകെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സിനും 222 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായ ഈ മത്സരം വിജയിച്ചത് ഇന്ത്യക്ക് സഹായമായി. നേരത്തെ 2021 അവസാനിച്ചപ്പോള്‍ നാലാമതായിരുന്ന ഇന്ത്യ സൗത്താഫ്രിക്കന്‍ മണ്ണില്‍ തോറ്റതോടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു....

പാക്കിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യന്‍ വനിതകള്‍. ലോകകപ്പില്‍ വിജയ തുടക്കം

ഐസിസി വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 107 റണ്‍സ് വിജയം. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 137 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇതോടെ ടൂര്‍ണമെന്‍റില്‍ വിജയത്തോടെ തുടങ്ങാനും ഇന്ത്യക്ക് സാധിച്ചു. ഏകദിനത്തില്‍ പാക്കിസ്ഥാന്‍ ടീമിനു...

സാഹയെ ഭീക്ഷണിപ്പെടുത്തിയത് ആര് ? ഒടുവില്‍ മാധ്യമപ്രവര്‍ത്തകന്‍ തന്നെ രംഗത്ത്

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം വൃദ്ദിമാന്‍ സാഹയാണ് തലകെട്ടുകളില്‍ ഇടം പിടിച്ചത്. ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കിയതിനും അഭിമുഖം ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകന്‍ ഭീക്ഷണിപ്പെടുത്തിയെന്നും കാരണത്താല്‍ വൃദ്ദിമാന്‍ സാഹയെ ചുറ്റിപറ്റി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സാഹയെ ഭീക്ഷണിപ്പെടുത്തുന്നതിന്‍റെ സ്ക്രീന്‍ഷോട്ട്...

കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനലില്‍. 2016 നു ശേഷം ഇതാദ്യം.

2021-22 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സെമിഫൈനലിലേക്ക് യോഗ്യത നേടി. ഒരു മത്സരം ബാക്കി നില്‍ക്കേയാണ് കേരളാ ബ്ലാസ്റ്റേഴ്സ് യോഗ്യത നേടിയത്. മുംബൈ സിറ്റിയുടെ അവസാന ലീഗ് മത്സരത്തില്‍ തോല്‍വി നേരിട്ടതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ സെമിഫൈനല്‍ പ്രവേശനം...