Admin

ദ്രാവിഡിന്‍റെ നല്ല പാഠം. ആശാനും ശിഷ്യനും ശ്രീലങ്കന്‍ ഡ്രസിങ്ങ് റൂമില്‍

ഇന്ത്യന്‍ പരമ്പര തന്‍റെ അവസാന മത്സരമാകും എന്നും അതിനു ശേഷം രാജ്യാന്തര മത്സരങ്ങളില്‍ നിന്നും ശ്രീലങ്കന്‍ പേസര്‍ ലക്മല്‍ വിരമിക്കുമെന്നും പ്രഖ്യാപ്പിച്ചിരുന്നു. ബാംഗ്ലൂരില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ രണ്ടാം ദിനത്തിനു ശേഷം താരത്തിനെ അഭിനന്ദിക്കുവാനായി ഇന്ത്യന്‍ ഹെഡ് കോച്ച്...

ബോള്‍ തൊടുമ്പോഴെല്ലാം കൂവല്‍. മെസ്സിയോടും നെയ്മറോടും ദേഷ്യം തീര്‍ത്ത് പിഎസ്ജി ആരാധകര്‍

ആരാധകരുടെ ദേഷ്യത്തിൻ്റെ കയ്പ്പ് അറിഞ്ഞിരിക്കുകയാണ് പി എസ് ജി യിലെ രണ്ട് സൂപ്പർതാരങ്ങളായ നെയ്മറും മെസ്സിയും. ഇന്ന് ലീഗാ വണ്ണിൽ പി എസ് ജി ഏറ്റുമുട്ടിയത് ബോർഡക്സിനോട് ആയിരുന്നു. ഇതിൽ നെയ്മർ ഗോൾ അടിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരാധകരുടെ ചൂടിനെ...

കപില്‍ദേവ് എന്ന വന്‍മരം വീണു. റെക്കോഡുകള്‍ ഭേദിച്ച് റിഷഭ് പന്ത്

ശ്രീലങ്കക്കെതിരെയുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ വമ്പന്‍ വിജയലക്ഷ്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയെ അതിവേഗം പുറത്താക്കി 143 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്‌. രണ്ടാം ഇന്നിംഗ്സ് പുനരാംരഭിച്ച ഇന്ത്യ ലീഡ് 300 ലധികം ഉയര്‍ത്തി. ടി20...

കാര്യങ്ങളെ പറ്റി ഒരു ഐഡിയ ഉണ്ടായിരുന്നു. എന്നാല്‍ ധോണി ഞെട്ടിച്ചു ; ഫാഫ് ഡൂപ്ലെസിസ്

2022 സീസണ്‍ മുതല്‍ പുതിയ യുഗത്തിനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തുടക്കം കുറിക്കുക. 2013 സീസണ്‍ മുതല്‍ ടീമിനെ നയിച്ച വീരാട് കോഹ്ലി, കഴിഞ്ഞ സീസണോടെ ക്യാപ്റ്റന്‍സി റോളില്‍ നിന്നും പിന്‍മാറി. ഇത്തവണ ലേലത്തില്‍ എത്തിച്ച ഡൂപ്ലെസിക്കാണ് ക്യാപ്റ്റന്‍സി സ്ഥാനം...

മിന്നല്‍ ❛വാവ❜. സ്റ്റംപിനു പിന്നില്‍ ❛ധോണി❜യായി റിഷഭ് പന്ത്.

ശ്രീലങ്കക്കെതിരെയുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 143 റണ്‍സ് ലീഡ്. 86 ന് 6 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ശ്രീലങ്ക 109 റണ്‍സിനു എല്ലാവരും പുറത്തായി. രണ്ട് വീതം വിക്കറ്റുമായി ജസ്പ്രീത് ബൂംറയും രവിചന്ദ്ര അശ്വിനുമാണ് ശ്രീലങ്കയെ...

റിവ്യൂനു തയ്യാറാവാതെ രോഹിത്. കാര്യങ്ങള്‍ മനസ്സിലാക്കിച്ച് റിവ്യൂ വേണമെന്ന് റിഷഭ് പന്ത്. ഒടുവില്‍ ഫലം ❛ഔട്ട്❜

ശ്രീലങ്കക്കെതിരെയുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ മികച്ച നിലയിലാണ് ഇന്ത്യ. ബാംഗ്ലൂരില്‍ നടന്ന മത്സരത്തില്‍ ആദ്യ ദിനം വീണത് 16 വിക്കറ്റുകള്‍. ആദ്യ ദിനത്തിലെ കളിയവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ. ഇന്ത്യയുടെ...