Admin

എന്തുകൊണ്ട് ഏഴാം നമ്പര്‍ ജേഴ്സി ധരിക്കുന്നു ? കാരണം വെളിപ്പെടുത്തി മഹേന്ദ്ര സിങ്ങ് ധോണി.

മഹേന്ദ്ര സിങ്ങ് ധോണി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്കെത്തുന്ന നമ്പറാണ് 7. ഫുട്ബോളില്‍ ഏഴാം നമ്പര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അനശ്വരമാക്കിയപ്പോള്‍ ക്രിക്കറ്റില്‍ അത് ധോണിയാണ്. കരിയറിന്‍റെ ആരംഭം മുതല്‍ ഏഴാം നമ്പര്‍ ജേഴ്സി അണിഞ്ഞാണ് ധോണി കളിക്കാറുള്ളത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഏഴാം...

ഫിറ്റ്നെസ് ടെസ്റ്റ് പാസ്സായി ഹാര്‍ദ്ദിക്ക് പാണ്ട്യ ; അതും തകര്‍പ്പന്‍ മാര്‍ക്കില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിനു മുന്നോടിയായി ഫിറ്റ്നെസ് ടെസ്റ്റ് പാസ്സായി ഹാര്‍ദ്ദിക്ക് പാണ്ട്യ. ടൂര്‍ണമെന്‍റിലെ പുതിയ ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദ്ദിക്ക് പാണ്ട്യ ഫിറ്റ്നെസ് ടെസ്റ്റിനിടെ പന്തെറിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫിറ്റ്നെസ് ടെസ്റ്റ് പാസ്സായതിനാല്‍ ഇനി ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് ഐപിഎല്ലിന്‍റെ...

❛നിങ്ങളെ കാത്തിരിക്കുന്നു❜. ഈ കിരീടം ആരാധകര്‍ അര്‍ഹിക്കുന്നുണ്ട്. മഞ്ഞപ്പടയെ ക്ഷണിച്ചു കേരളാ ബ്ലാസ്റ്റേഴ്സ് ബോസ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കലാശ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് യോഗ്യത  നേടി. രണ്ട് പാദങ്ങളിലായി നടന്ന സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജംഷ്ദപൂരിനെ തോല്‍പ്പിച്ചത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ എടികെ - ഹൈദരബാദ് പോരാട്ടത്തിലെ വിജയിയാണ് നേരിടുക. ലീഗിലെ മറ്റ്...

സുരേഷ് റെയ്ന ഐപിഎല്ലില്‍ തിരിച്ചെത്തുന്നു. ഇത്തവണ പുതിയ റോളില്‍

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിയും പുതിയ റോളിൽ എത്തും. 10 ടീമുകൾ അടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മാർച്ച് 26 മുതൽ ആരംഭിക്കും,...

ഇതെന്താ വോളിബോളോ ? ഇവാന്‍ പേടിച്ചത് തന്നെ സംഭവിച്ചു.

ജംഷ്ദ്പൂരിന്‍റെയും റഫറിയുടേയും പോരാട്ട മികവ് മറികടന്നാണ് കേരളാ ബ്ലാസ്റ്റേഴസ് ഫൈനലില്‍ എത്തിയത്. രണ്ടാം പാദ മത്സരം സമനിലയായതോടെ ആദ്യ പാദത്തില്‍ വിജയിച്ച കേരളാ ബ്ലാസ്റ്റേഴസ് ഫൈനലില്‍ എത്തുകയായിരുന്നു. കേരളാ ബ്ലാസ്റ്റേഴസിന്‍റെ ഗോള്‍ നേടിയത് അഡ്രിയാന്‍ ലൂണയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പ്രണോയ്  ...

❛ഞങ്ങളാരാണെന്ന് രണ്ടാം പാദത്തില്‍ കാണിച്ചു തരാം❜ ഓവന്‍ കോയ്ലിനു കേരളാ ബ്ലാസ്റ്റേഴസിന്‍റെ ചുട്ട മറുപടി

❝ബ്ലാസ്റ്റേഴ്സ് വിജയം ആഘോഷിക്കട്ടെ, ലീഗിലെ മികച്ച ടീം ഞങ്ങളാണെന്നു രണ്ടാം പാദത്തിൽ കാണിച്ചുതരാം❜❜ –ഐഎസ്എൽ സെമിഫൈനലിന്റെ ഒന്നാം പാദ മത്സരത്തിനു ശേഷം ജംഷഡ്പുർ പരിശീലകൻ ഓവൻ കോയൽ മടങ്ങിയതൊരു മുന്നറിയിപ്പും നൽകിയാണ്. ഇപ്പോഴിതാ ലീഗിലെ ഏറ്റവും മികച്ച ടീം ആരെന്ന്...