Admin

2020 ല്‍ വെറും 2 മത്സരങ്ങള്‍. 2021 ല്‍ കളിച്ചതേയില്ലാ. ഇന്ന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്

2022 ഐപിഎല്ലിനു കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് - ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടത്തിലൂടെ തുടക്കമായി. ടോസ് നേടിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ബാറ്റിംഗിനയച്ചു. രവീന്ദ്ര ജഡേജ നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി റുതുരാജ് ഗെയ്ക്വാദും...

ക്യാപ്റ്റനെ ട്രോളി. ഒടുവില്‍ സോഷ്യല്‍ മീഡിയ ടീമിനെ പുറത്താക്കി രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ചു സാംസണിനെ കളിയാക്കിയ ചിത്രം പോസ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ ടീമിനെ പിരിച്ചു വിട്ട് ടീം മാനേജ്മെന്‍റ്. ടൂര്‍ണമെന്‍റ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയാണ് സംഭവം. സഞ്ചുവിനെ ട്രോളികൊണ്ടായിരുന്നു സംഭവത്തിനു തുടക്കം. എന്തൊരു സുന്ദരനാണ് എന്ന്...

ഒരൊറ്റ തോല്‍വി. പോയിന്‍റ് ടേബിളില്‍ പാക്കിസ്ഥാന്‍ അടി തെറ്റി വീണു.

പാക്കിസ്ഥാനെതിരെയുള്ള മൂന്നാം ടെസ്റ്റ് മത്സരത്തില്‍ വിജയവുമായി ഓസ്ട്രേലിയ. ഓസ്ട്രേലിയ ഉയര്‍ത്തിയ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 235 റണ്‍സിനു എല്ലാവരും പുറത്തായി. 5 വിക്കറ്റ് നേട്ടവുമായി നഥാന്‍ ലയണാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 3 വിക്കറ്റുമായി നായകന്‍ പാറ്റ് കമ്മിന്‍സും...

ചരിത്ര നേട്ടവുമായി സ്റ്റീവന്‍ സ്മിത്ത് ; പിന്നിലായത് സംഗകാരയും സച്ചിനും

പാക്കിസ്ഥാനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത്. ഏറ്റവും വേഗത്തില്‍ 8000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടമാണ് ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ഹസ്സന്‍ അലിയെ ബൗണ്ടറി കടത്തിയാണ് 85ാം ടെസ്റ്റിലെ 151ാം ഇന്നിംഗ്സില്‍...

കരീബയന്‍ കരുത്ത് കടപുഴുകി വീണു. ഉമ്രാന്‍ മാലിക്കിന്‍റെ പന്തില്‍ പടിച്ചു നില്‍ക്കാനാവാതെ നിക്കോളസ് പൂരന്‍

ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ എല്ലാ ടീമുകളും അവസാന ഘട്ട ഒരുക്കത്തിലാണ്. കഴിഞ്ഞ സീസണില്‍ വെറും 3 മത്സരങ്ങള്‍ മാത്രം കളിച്ച് അവസാന സ്ഥാനത്താണ് സണ്‍റൈസേഴ്സ് ഹൈദരബാദ് ഫിനിഷ് ചെയ്തത്. മേഗാ ലേലത്തിനു മുന്നോടിയായി കെയിന്‍ വില്യംസണ്‍,...

ഞാന്‍ എന്തിനു പേടിക്കണം ! മഹി ഭായി എന്‍റെ കൂടെ ഉണ്ടല്ലോ

ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ക്യാപ്റ്റനായി നിയമിച്ചത്. 2008 ഉദ്ഘാടന സീസണ്‍ മുതല്‍ 2021 വരെയാണ് മഹേന്ദ്ര സിങ്ങ് ധോണിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിച്ചത്. 4 തവണ ടീമിനെ കിരീടത്തിലേക്ക്...