Admin

രാജസ്ഥാന്‍ ഹിറ്റ്മാന്‍. 100ാം ഇന്നിംഗ്സില്‍ സിക്സടി റെക്കോഡ്.

ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ പോരാട്ടത്തില്‍ വമ്പന്‍ സ്കോറാണ് സഞ്ചു സാംസണിന്‍റെ ടീം ഹൈദരബാദിനു മുന്നില്‍ വച്ചത്. രാജസ്ഥാന്‍ റോയല്‍സ് 210 റണ്‍സ് നേടിയപ്പോള്‍ ടോപ്പ് സ്കോററായത് ക്യാപ്റ്റന്‍ സഞ്ചു സാംസണാണ്. 27 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്....

ക്യാപ്റ്റന്‍ ഇന്നിംഗ്സുമായി സഞ്ചു സാംസണ്‍. മലയാളി താരത്തിന്‍റെ ബാറ്റിംഗ് ചൂടറിഞ്ഞു ഹൈദരബാദ് ബോളര്‍മാര്‍

മലയാളി ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്ന സഞ്ജു സാംസൺ ബാറ്റിങ് ഒടുവിൽ ഐപിൽ പതിനഞ്ചാം സീസണിൽ വന്നെത്തി. ആദ്യ മത്സരത്തില്‍ തന്നെ അര്‍ദ്ധസെഞ്ചുറിയോടെയാണ് സഞ്ചു സാംസണ്‍ തന്‍റെ വരവറിയിച്ചത്. ബട്ട്ലർ, ജെയ്സ്വാൾ എന്നിവർ അതിവേഗം റൺസ്‌...

വേഗ രാജവിനെ പടിക്ക് പുറത്താക്കി ജോസേട്ടന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സ് - സണ്‍റൈസേഴ്സ് ഹൈദരബാദ് പോരാട്ടത്തില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ടോസ് നേടിയ കെയിന്‍ വില്യംസണ്‍ രാജസ്ഥാനെ ബാറ്റിംഗിനയച്ചു. ഹൈദരബാദിനു വേണ്ടി ഭുവനേശ്വര്‍ കുമാറാണ് ബോളിംഗ് ഓപ്പണ്‍ ചെയ്തത്. മികച്ച സ്വിങ്ങുമായി തുടങ്ങിയ ഭുവനേശ്വര്‍ കുമാര്‍...

ആഘോഷങ്ങളില്ലാ ആശംസകള്‍ മാത്രം ; അനിയന്‍റെ വിക്കറ്റുമായി ചേട്ടന്‍

ഐപിഎല്ലിലെ പതിനഞ്ചാം സീസണിലെ നാലാമത്തെ മത്സരം അരങ്ങേറ്റ ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സും ലക്നൗ സൂപ്പര്‍ ജയന്‍റ്സും തമ്മിലായിരുന്നു. അതിനേക്കാള്‍ ഉപരി ചേട്ടനും അനിയനും തമ്മിലുള്ള ഒരു മത്സരമായി ഇതിനു വിശേഷണമുണ്ടായിരുന്നു. ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയും ലക്നൗ ഓള്‍റൗണ്ടര്‍ കൃണാല്‍...

ലക്നൗ ബൂംറ ; ഉത്തരമില്ലാതെ ത്രീഡി ശങ്കര്‍

ഐപിഎല്ലിലെ അരങ്ങേറ്റ ടീമുകളുടെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മുന്‍പില്‍ 159 റണ്‍സ് വിജയലക്ഷ്യമാണ് മുന്നില്‍ വച്ചത്. എന്നാല്‍ റണ്‍ ചേസിനു ഇറങ്ങിയ ഗുജറാത്തിനെ വളരെ മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ മൂന്നു ഓവറില്‍ തന്നെ 2 വിക്കറ്റുകളാണ് ഗുജറാത്തിനു നഷ്ടമായത്. ശ്രീലങ്കന്‍...

കപില്‍ ദേവ് ക്യാച്ചുമായി ശുഭ്മാന്‍ ഗില്‍. കണ്ണു ചിമ്മാതെ തകര്‍പ്പന്‍ ക്യാച്ച്

ഐപിഎല്ലിലെ അരങ്ങേറ്റക്കാരുടെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലക്നൗന് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ തീരുമാനം ശരി വച്ചായിരുന്നു ഗുജറാത്ത് പേസ് ബോളര്‍മാരുടെ പ്രകടനം. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 32...