Admin

മറെ-ഫക്കുണ്ടോ സഖ്യത്തിന് നിലനിർത്താൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിലെ കുന്തമുനകളായ അർജന്റീന താരമായ ഫക്കുണ്ടോ പെരേരയും, ഓസ്ട്രേലിയൻ സ്‌ട്രൈക്കർ ജോർദാൻ മറെയുടെയും കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്‌സ് പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി ഖേൽ നൗ റിപ്പോർട്ട്‌ ചെയ്തു. ആരാധകർ സീസൺ ആരംഭത്തിൽ വലിയ പ്രതീക്ഷ നൽകാത്ത താരമായിരുന്നു മറെ....

ചടുലതയും ദൃഢനിശ്ചയവും നിറഞ്ഞ പ്രകടനം : ടീം ഇന്ത്യക്ക് തന്റെ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

ഓസ്‌ട്രേലിയയിൽ ടെസ്റ്റ്  പരമ്പര വിജയം സ്വന്തമാക്കിയ  ഇന്ത്യൻ ടീമിനെ  അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി . ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ എല്ലാവരും അതിയായ സന്തോഷത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോദിജി  ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ക്രിക്കറ്റ്...

നാലാം ടെസ്റ്റിൽ രക്ഷകനായി റിഷാബ് പന്ത് : ചരിത്ര വിജയം നേടി ടീം ഇന്ത്യ

ഇന്ത്യന്‍  ക്രിക്കറ്റ് ഈ ദിനം എന്നും ഓർക്കപെടും . വിഖ്യാത ഗാബയില്‍ ചരിത്രജയം സ്വന്തം  പേരിലാക്കി ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ക്രിക്കറ്റ്  ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി നാട്ടിലേക്ക് ...

കന്നി സെഞ്ച്വറി നഷ്ടമായി ഗിൽ : നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌

ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബേൻ ക്രിക്കറ്റ്  ടെസ്റ്റില്‍ ഇന്ത്യയുടെ  യുവ ഓപ്പണർ ശുഭ്‌മാന്‍ ഗില്ലിന്  അര്‍ഹിച്ച സെഞ്ചുറി നഷ്ടമായി . 146 പന്തില്‍ 91 റണ്‍സെടുത്ത ഗില്ലിനെ ഓഫ്‌ സ്പിന്നർ നഥാൻ  ലിയോണ്‍ പുറത്താക്കി. അഞ്ചാംദിനം രണ്ടാം സെക്ഷൻ കളി അവസാനിച്ച്‌  രണ്ട്‌ ടീമുകളും ചായക്ക്‌...

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നറിയാം : സൂപ്പർ താരങ്ങൾ തിരിച്ചെത്തിയേക്കും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ  ആദ്യ രണ്ട്  മത്സരങ്ങൾക്കുള്ള  ഇന്ത്യൻ  ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷൻ കമ്മിറ്റി  തിരഞ്ഞെടുക്കുന്ന  ആദ്യത്തെ ടീമാണ്  ഇത്. സുനില്‍ ജോഷി, ദെബാശിഷ് മൊഹന്തി, ഹര്‍വീന്ദര്‍ സിംഗ്, എബി കുരുവിള...

തുടക്കത്തിലേ പുറത്തായി രോഹിത് , അർദ്ധ സെഞ്ചുറിയുമായി ഗിൽ :അഞ്ചാം ദിനം ഇന്ത്യ പൊരുതുന്നു

ബ്രിസ്‌ബേൻ ക്രിക്കറ്റ്  ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ  328 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്‌ടം. അതേസമയം മറ്റൊരു  ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍  കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ചാംദിനം ആദ്യ  സെക്ഷൻ  കളി അവസാനിച്ച്   ലഞ്ചിന്...