Admin

രാജസ്ഥാനെ നയിക്കുവാൻ സഞ്ജു സാംസൺ : വലിയ അംഗീകാരമെന്ന് താരം

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി നിയമിച്ചു.  ഇനി വരുന്ന  സീസണുകളിൽ  രാജസ്ഥാന്‍ റോയൽസിനെ  സഞ്ജുവാണ് നയിക്കുക.  ഇപ്പോഴത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയൽസ് ടീമിൽ നിന്ന്  ഒഴിവാക്കിയതോടെയാണ് സഞ്ജുവിന് ടീമിനെ നയിക്കാനുള്ള...

ഇന്ത്യൻ വംശജനായ ഡിലാൻ മാർക്കണ്ഡയുടെ കരാർ പുതിക്കി ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടൻഹാം ഹോട്സ്പർ

പേര് : ഡിലാൻ കുമാർ മാർക്കണ്ഡയ്ജനന തിയതി/പ്രായം : ഓഗസ്റ്റ് 20, 2001 (19)പൗരത്വം : ഇംഗ്ലണ്ട്പൊസിഷൻ : റൈറ്റ് വിങ്ങർ ഇന്ത്യൻ വംശജനായ ടോട്ടൻഹാം യൂത്ത് പ്രോഡക്റ്റ് ഡിലാൻ മാർക്കണ്ഡയുടെ കരാർ നീട്ടികൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ടോട്ടൻഹാം ഹോട്സ്പർ മാനേജ്മെന്റ്...

ഗോൾ മെഷീൻ മാരിയോയെ കൂടാരത്തിൽ എത്തിച്ച് കൊണ്ട് ഇറ്റാലിയൻ വമ്പന്മാരായ എ സി മിലാൻ

ലോക ഫുട്ബോളിലെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളും ക്രോയേഷ്യയുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ മാരിയോ മാന്റ്‌സികുച്ചിനെ ടീമിൽ എത്തിച്ചിരിക്കുകയാണ് ഇറ്റാലിയൻ വമ്പന്മാരായ എ സി മിലാൻ. 34 വയസ്സുകാരനായ താരം തന്റെ കായിക ക്ഷമത കൊണ്ടും ഏരിയൽ സ്‌കിൽസ് കൊണ്ടും ഗോൾ...

ഈസ്റ്റ്‌ ബംഗാളിന്റെ മലയാളി സാന്നിധ്യം മുഹമ്മദ്‌ ഇർഷാദിനെ ടീമിലെത്തിക്കാൻ ഒരുങ്ങി റൗണ്ട് ഗ്ലാസ്‌ പഞ്ചാബ് എഫ്സി

സീസൺ ആരംഭത്തിൽ ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ നേടി വന്ന ഈസ്റ്റ്‌ ബംഗാളിന്റെ സ്‌ക്വാഡിൽ ആകെ ഉണ്ടായിരുന്ന രണ്ട് മലയാളി താരങ്ങളിൽ ഒന്നായിരുന്നു മുഹമ്മദ്‌ ഇർഷാദ്. വിവാ കേരളയുടെയും, തിരൂർ സ്പോർട്സ് അക്കാഡമിയിയൂടെയും യൂത്ത് പ്രോഡക്റ്റ് ആയ ഇർഷാദ് ഡിഎസ്കെ ശിവാജിയൻസിലൂടെയാണ് തന്റെ സീനിയർ...

മുഹമ്മദ് സിറാജ് – ചേറിൽ നിന്നും ഉയർന്നു വന്ന പൊൻതാരോദയം. Short Biography

പേര് -Mohammed Siraj ജനനം -March 13, 1994 ഉയരം -5 ft 10 in (1.78 m) പൗരത്വം -Indian റോൾ -Bowler/Right-arm fast-medium, Right-hand Batsman 1994 മാർച്ച്‌ 13നു ഹൈദരാബാദിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തിലാണ് സിറാജിന്റെ ജനനം. അച്ഛൻ ഓട്ടോറിക്ഷ...

നിങ്ങളുടെ യഥാര്‍ത്ഥ പരീക്ഷണം വരുന്നത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് : മുന്നറിയിപ്പുമായി കെവിൻ പീറ്റേഴ്സൺ

ഓസ്ട്രേലിയക്കെതിരായ  ടെസ്റ്റ് പരമ്പരയിൽ ഐതിഹാസിക വിജയം നേടി ബോർഡർ : ഗവാസ്‌ക്കർ ട്രോഫി നിലനിർത്തിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യയിപ്പോൾ .എന്നാൽ ഓസീസ് എതിരായ പരമ്പര വിജയത്തിന്റെ പേരിൽ  ഇന്ത്യൻ ടീം മതിമറക്കേണ്ടെന്ന മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ്താരം  താരം കെവിന്‍...