Admin
Cricket
രണ്ടാം ഏകദിനത്തിലും തകർന്നടിഞ്ഞ് വിൻഡീസ് ബാറ്റിംഗ് : ബംഗ്ലാദേശ് വിജയലക്ഷ്യം 149 റൺസ്
ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിന മത്സരത്തിലും വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് ടീം ഇത്തവണ 148 റണ്‍സിന് എല്ലാവരും പുറത്തായി. 41 റണ്‍സ് നേടിയ റോവ്മാന്‍ പവലാണ് വിൻഡീസ് ബാറ്റിംഗ് നിരയിലെ ടോപ്...
Cricket
ധോണിയെ പോലൊരു ഇതിഹാസത്തോട് തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ല : ആദ്യമായി പ്രതികരിച്ച് റിഷാബ് പന്ത്
ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഐതിഹാസിക ടെസ്റ്റ് പരമ്പര സ്വന്തമാക്കുമ്പോള്‍ ബാറ്റിങ്ങിലെ പ്രകടനം കൊണ്ട് നിര്‍ണായക പങ്കുവഹിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തായിരുന്നു. മൂന്ന് മത്സരങ്ങള്‍ കളിച്ച പന്ത് 274 റണ്‍സാണ് നേടിയത്. ഇന്ത്യക്ക് വേണ്ടി പരമ്പരയിൽ ഏറ്റവും കൂടുതല്‍ റണ്‍സ്...
Cricket
വമ്പൻ താരങ്ങളെ അണിനിരത്തി ഇംഗ്ലണ്ട് :ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീം റെഡി
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള 16 അംഗ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളായ ബെന്‍ സ്റ്റോക്‌സും ജോഫ്ര ആര്‍ച്ചറും ടീമില്‍ തിരിച്ചെത്തി. ഈയിടെ കൊവിഡ് മുക്തനായ മൊയിന്‍ അലിയേയും ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ...
Cricket
ഐതിഹാസിക വിജയത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തി ഇന്ത്യൻ താരങ്ങൾ : ആവേശ സ്വീകരണം
ഓസ്ട്രേലിയയിലെ മിന്നും ടെസ്റ്റ് ജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങള്‍ തിരികെ നാട്ടിലെത്തി തുടങ്ങി . രണ്ട് മാസം നീണ്ടുനിന്ന ഓസീസ് പര്യടനം അവസാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ മുംബൈ, ദില്ലി വിമാനത്താവളങ്ങളിലായി ഇന്ന് രാവിലെയാണ് പറന്നിറങ്ങിയത്. ആവേശകരമായ...
Cricket
അഡ്‌ലൈഡിൽ ഞങ്ങൾ തോറ്റവർ എന്നൊരു തോന്നൽ ശേഷിച്ച പരമ്പരയിൽ ഞങ്ങളിൽ ഉണ്ടായില്ല : രവി ശാസ്ത്രിയെ പ്രശംസിച്ച് വിഹാരി രംഗത്തെത്തി
ഓസീസിലെ ടെസ്റ്റ് പരമ്പര വിജയത്തിലൂടെ ഏറെ പ്രശംസ തേടിയെത്തിയ ടീമാണ് ഇന്ത്യൻ ടീം .സ്ഥിരം നായകൻ കോഹ്‌ലിയുടെ അഭാവം , പരിക്കേറ്റ പ്രമുഖ താരങ്ങളുടെ പരമ്പരയിലെ പിൻമാറ്റം എന്നിവയടക്കം ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് രഹാനെയുടെ നായകത്വത്തിൽഇറങ്ങിയ ഇന്ത്യൻ ടീം വിജയം...
Cricket
മുംബൈ സ്വദേശികളായ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
ഓസ്ട്രേലിയയില്‍ നിന്ന് ടെസ്റ്റ് പരമ്പരയിൽ ഐതിഹാസിക വിജയത്തോടെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ താരങ്ങളെല്ലാം ഇപ്പോൾ ക്വാറന്റൈൻ സാഹചര്യങ്ങളിലാണ്. എന്നാൽ മുംബൈ സ്വദേശികളായ ഇന്ത്യൻ താരങ്ങൾക്ക് ക്വാറന്റൈൻ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ മഹാരാഷ്ട്ര സര്‍ക്കാര്‍.
ഇന്ന് രാവിലെ മുംബൈയില്‍ എത്തിയ താരങ്ങള്‍ക്ക് ക്വാറന്റീനില്‍...