Admin

തലക്ക് എറിഞ്ഞ് ഉമ്രാന്‍ മാലിക്ക്. കനത്ത മറുപടിയുമായി ഹാര്‍ദ്ദിക്ക് പാണ്ട്യ.

ഐപിൽ പതിനഞ്ചാം സീസണിൽ ഇതുവരെ തോൽവി രുചിച്ചിട്ടില്ലാത്ത ഒരു ടീമാണ് ഹാർഡിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടൈറ്റൻസ്. തുടർച്ചയായ മൂന്ന് ജയങ്ങൾ നേടി സീസണിൽ പോയിന്റ് ടേബിളിൽ മുന്നിലുള്ള ടീമിന് പക്ഷേ ഹൈദരാബാദ് എതിരായ മത്സരത്തിൽ എല്ലാ അർഥത്തിലും തോൽവി...

പരാഗിനെ ക്രീസില്‍ എത്തിക്കണം ; ഒടുവില്‍ അശ്വിന്‍ റിട്ടേയര്‍ഡ് ഔട്ട്. രാജസ്ഥാന്‍റെ തന്ത്രം ഇങ്ങനെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരെയുള്ള മത്സരത്തില്‍ രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞപ്പോള്‍ വിന്‍ഡീസ് താരം ഹെറ്റ്മയറിന് മികച്ച പിന്തുണ നല്‍കിയത് രവിചന്ദ്ര അശ്വിനായിരുന്നു. 23 പന്തില്‍ 2 സിക്സടക്കം 28 റണ്ണാണ് താരം നേടിയത്. എന്നാല്‍ മത്സരത്തിന്‍റെ അവസാന നിമിഷങ്ങളില്‍...

എരിഞ്ഞ് നീറുന്ന പ്രതികാരം. കൊല്‍ക്കത്തയെ കറക്കി എറിഞ്ഞു വീഴ്ത്തി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ 44 റണ്‍സിനു ഡല്‍ഹി ക്യാപിറ്റല്‍സ് പരാജയപ്പെടുത്തി. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 216 റണ്‍സ്  വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 171 റണ്‍സില്‍ എല്ലാവരും പുറത്തായി. 4 വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവാണ് മത്സരത്തില്‍...

ബാറ്റിംഗ് പ്രൊമോഷന്‍ ഫലിച്ചു. വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി ലോര്‍ഡ് ഫിനിഷ്

കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടി. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കി ലോവര്‍ ഓഡറിലെ...

‘പറക്കും മാക്സ്വെല്‍’ സീസണിലെ ആദ്യ മത്സരം അവിസ്മരണീയമാക്കി ഓസ്ട്രേലിയന്‍ താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സീസണിലെ ആദ്യ വിജയം നേടിയാണ് മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിനെതിരെ ഇറങ്ങിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മ്മയും - ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ...

ധോണിക്കെതിരെ തകര്‍പ്പന്‍ റിവ്യൂ ; ആരും അപ്പീല്‍ ചെയ്യാനിട്ടും നിര്‍ബന്ധിച്ച് റിവ്യൂ എടുപ്പിച്ച് ജിതേഷ് ശര്‍മ്മ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ തകര്‍പ്പന്‍ വിജയവുമായി പഞ്ചാബ്. പഞ്ചാബ് കിംഗ്സ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് 126 റണ്‍സിനു എല്ലാവരും പുറത്തായി. 54 റണ്‍സിന്‍റെ തോല്‍വി വഴങ്ങി തുടര്‍ച്ചയായ മൂന്നാം...