Admin
Cricket
തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ഹാര്‍ദ്ദിക്ക് പാണ്ട്യ. കരിയറില്‍ ഇത് സംഭവിക്കുന്നത് ഇതാദ്യം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ബാറ്റിംഗ് ഫോം തുടരുന്ന കാഴ്ച്ചയാണ് കണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഗുജറാത്ത് 15 ന് 2 എന്ന നിലയില്‍ തകര്‍ന്നപ്പോഴാണ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ ബാറ്റ് ചെയ്യാനെത്തിയത്. അവസാനം...
Cricket
ഭുവനേശ്വര്‍ കുമാറിനെ മാറ്റാന്‍ സമയമായി. അവന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാത്തത് നീര്‍ഭാഗ്യം.
പഞ്ചാബ് കിംഗ്സിന്‍റെ ഇടംകൈയ്യന്‍ ബോളര്‍ അര്‍ഷദീപ് സിങ്ങ്, ഭുവനേശ്വര്‍ കുമാറിനേക്കാള്‍ മികച്ച ഒപ്ഷനാണ് എന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇതുവരെ ഇന്ത്യന്‍ ടീമില്‍ കളിക്കാത്തത് താരത്തിന്‍റെ നീര്‍ഭാഗ്യമാണ് എന്നാണ് മുന്‍ താരം ചൂണ്ടികാട്ടുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ...
Cricket
ഞങ്ങളുടെ പ്ലാനുകള്‍ ഒന്നും നടക്കുന്നില്ലാ. ദയനീയ അവസ്ഥ വെളിപ്പെടുത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ പോയിന്‍റ് ഒന്നും നേടാനാകാതെ മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് കിംഗ്സിനെതിരെ തോല്‍വി നേരിട്ടതോടെ തുടര്‍ച്ചയായ അഞ്ചാം മത്സരമാണ് അഞ്ച് തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് നേരിട്ടത്. പഞ്ചാബ് കിംഗ്സ് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...
Cricket
ബേബി ഏബി ഷോ !! ചഹറിനെ തൂക്കിയത് തുടര്‍ച്ചയായ 4 സിക്സറുകള്‍ക്ക്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പഞ്ചാബ് കിംഗ്സിനെതിരെയുള്ള പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് താരം ബേബി ഏബിയുടെ ബാറ്റിംഗ് വിരുന്നുണ്ടായിരുന്നു. ബാറ്റിങിലും മറ്റും മുൻ ദക്ഷിണാഫ്രിക്കൻ താരം ഏബി ഡിവില്ലിയേഴ്സിനോട് സമാനതകൾ ഉള്ളതിനാല്‍ ബേബി ഏബിയെന്നാണ് ഡെവാള്‍ഡ് ബ്രവിസിനെ ക്രിക്കറ്റ് ആരാധകർ വിശേഷിപ്പിക്കുന്നത്....
Cricket
ബാറ്റിംഗ് ശൈലി യുവരാജിനെപ്പോലെയോ ? ശിവം ഡൂബൈ പറയുന്നു
തുടര്‍ച്ചയായ 4 തോല്‍വികള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയത്തിലേക്ക് എത്തിയപ്പോള്‍ നേടുംതൂണായത് ഓള്‍റൗണ്ടര്‍ ശിവം ഡൂബൈയാണ്. 46 പന്തില്‍ 8 സിക്സും 5 ഫോറുമാണ് താരത്തിന്‍റെ ബാറ്റില്‍ പിറന്നത്. റോബിന്‍ ഉത്തപ്പ - ഡൂബൈ കൂട്ടുകെട്ടില്‍ 217 റണ്‍സ്...
Cricket
സ്ഥാന കയറ്റം കിട്ടി ! ബാംഗ്ലൂരിനെ തരിപ്പണമാക്കി ശിവം ഡൂബൈ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടരെ 4 തോല്‍വികള്‍ വഴങ്ങി എത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാംഗ്ലൂരിനെതിരെ കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി റോബിന്‍ ഉത്തപ്പയും ശിവം ഡൂബെയും ചേര്‍ന്നാണ് 200 നു...