Admin

ഒന്നും മനസ്സിലാകതെ റസ്സല്‍. അശ്വിന്‍റെ മാജിക്ക് ബോള്‍ കുറ്റിയെടുത്തു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ വാശിയേറിയ മത്സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ ഏഴു റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട രാജസ്ഥാന്‍ തകര്‍പ്പന്‍ തിരിച്ചു വരവിലൂടെയാണ് വിജയം കണ്ടത്. 218 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്താ...

ഹാട്രിക്ക് ചഹല്‍ ! തോല്‍വി നേരിട്ട കളി തിരിച്ചു പിടിച്ച് ചഹല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു വിജയം. വിജയം അങ്ങോട്ടും ഇങ്ങോട്ടും മാറി കളിച്ച മത്സരത്തില്‍ 7 റണ്‍സിന്‍റെ വിജയമാണ് നേടിയത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 218 റണ്‍ഫ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്താ 210 ല്‍ എല്ലാവരും പുറത്തായി. ഹാട്രിക്കുമായി...

അടിച്ചിടാന്‍ സുനില്‍ നരൈന്‍ എത്തി. ബോള്‍ പോലും നേരിടാതെ പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ പിന്തുടരാന്‍ കൊല്‍ക്കത്തക്കായി എത്തിയത് ആരോണ്‍ ഫിഞ്ചും - സുനില്‍ നരൈനുമാണ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിനായി ജോസ് ബട്ട്ലറുടെ സെഞ്ചുറി മികവില്‍ 217 റണ്‍സാണ് നേടിയത്. പതിവില്‍...

റിലേ ക്യാച്ചുമായി കമ്മിന്‍സ് – മാവി. ഫിനിഷറായി എത്തിയ പരാഗ് ഫിനിഷായി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിരവധി തകര്‍പ്പന്‍ ക്യാച്ചുകള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. ഈ സീസണും വിത്യസ്തമല്ലാ. ഇതിനോടകം തന്നെ നിരവധി വിസ്മയ ക്യാച്ചുകള്‍ പിറന്നു കഴിഞ്ഞു. താക്കൂര്‍, റായുഡു, ത്രിപാഠി, വീരാട് കോഹ്ലി എന്നിവരുടെ തകര്‍പ്പന്‍ ക്യാച്ച് കണ്ട ഈ സീസണില്‍...

ക്യാപ്റ്റന്‍റെ വിളയാട്ടം ! ബോളിംഗിലല്ലാ ഇത്തവണ ബാറ്റിംഗില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചു ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ് ഗുജറാത്ത് മറികന്നത്. ഇതോടെ 6 മത്സരങ്ങളില്‍ നിന്നായി...

തകര്‍പ്പന്‍ ഫിനിഷിങ്ങുമായി ദിനേശ് കാര്‍ത്തിക്. മുസ്തഫിസറിനു ഉറങ്ങാനാവത്ത രാത്രി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് അടിച്ചെടുത്തത്. 92 ന് 5 എന്ന നിലയില്‍ നിന്നുമാണ് കൂറ്റന്‍ സ്കോറിലേക്ക് ബാംഗ്ലൂര്‍ എത്തിയത്. ആറാം വിക്കറ്റില്‍ ഷഹബാസ് അഹമ്മദും...