Admin
Cricket
സ്റ്റംപിലേക്ക് എറിഞ്ഞു. കൊണ്ടത് ബോള്‍ട്ടിന്; ആശങ്കയേറിയ നിമിഷങ്ങള്‍
തുടർച്ചയായ തോൽവികൾക്ക് ശേഷം ഐപിഎൽ പതിനഞ്ചാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയത്തിന്റെ പാതയിൽ തിരിച്ചുയെത്തിയിരിക്കുകയാണ്. ഇന്നലെ ആവേശകരമായി നടന്ന മത്സരത്തിലായിരുന്നു കൊൽക്കത്തയ്ക്ക് വിജയം കൈവരിക്കാൻ സാധിച്ചത്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിനെ ശ്രെയസ് അയ്യരും കൂട്ടരും...
Football
സന്തോഷ് ട്രോഫിയില്‍ കേരളം മുത്തമിട്ടു. പെനാല്‍റ്റിയിലൂടെ കിരീട നേട്ടം
1993 നു ശേഷം ഇതാദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് കേരളം. 75ാ മത് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ നാലിനെതിരെ 5 ഗോളുകള്‍ക്കാണ് ബംഗാളിനെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമയത്ത്...
Cricket
കളിച്ചത് പരിക്കുമായി ; സഞ്ചു സാംസണ്‍ വെളിപ്പെടുത്തുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനു വിജയം. തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്ക് ശേഷം വിജയം കണ്ടെത്താന്‍ ശ്രേയസ്സ് അയ്യരുടെ ടീമിനു സാധിച്ചു. രാജസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത, 19.1 ഓവറില്‍...
Cricket
സഞ്ചു റിവ്യൂ സിസ്റ്റം. വൈഡ് ബോള്‍ ഔട്ടാക്കി മാറ്റി രാജസ്ഥാന്‍ ക്യാപ്റ്റന്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിനു കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് തോല്‍പ്പിച്ചു. രാജസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ കൊല്‍ക്കത്ത മറികടന്നു. വിജയലക്ഷ്യത്തിനായി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ (32 പന്തില്‍ 34) നിതീഷ്...
Cricket
❛ക്യാപ്റ്റന്‍സി❜ സ്പൂണില്‍ കോരി തരാന്‍ പറ്റില്ലാ. ആദ്യത്തെ 2 കളി നിര്‍ദ്ദേശം നല്‍കി ; ധോണി വെളിപ്പെടുത്തുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ 13 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിച്ചത്. മഹേന്ദ്ര സിങ്ങ് ധോണി ക്യാപ്റ്റനായി തിരികെയെത്തിയ ആദ്യ മത്സരത്തില്‍ തന്നെ വിജയിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു കഴിഞ്ഞു. 203 റണ്‍ വിജയലക്ഷ്യം ഉയര്‍ത്തിയ...
Cricket
തീയുണ്ടകളുമായി ഉമ്രാന്‍ മാലിക്ക്. ലോക്കി ഫെര്‍ഗൂസന്‍റെ റെക്കോഡും തകര്‍ന്നു.
2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെഗാ ലേലത്തിനു മുന്നോടിയായി ഹൈദരബാദ് നിലനിര്‍ത്തിയ താരമായിരുന്നു ഉമ്രാന്‍ മാലിക്ക്. സ്‌പീഡ് കണ്ടതുകൊണ്ട് മാത്രം എന്തിനു ഈ താരത്തെ നിലനിര്‍ത്തി എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് ഓരോ വിക്കറ്റിലൂടെ മറുപടി നല്‍കുകയാണ് ജമ്മു...