Admin
Cricket
റണ്‍ മെഷീനല്ലാ ; ഇത് ❛ഡക്ക് കിംഗ്❜ കോഹ്ലി. സീസണിലെ മൂന്നാം ഗോള്‍ഡന്‍ ഡക്ക്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഹൈദരബാദിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മോശം ഫോമിലുള്ള വീരാട് കോഹ്ലി ആദ്യ പന്തില്‍ തന്നെ പുറത്തായി. ജഗദീഷ് സുചിത് എറിഞ്ഞ പന്തില്‍ കെയിന്‍ വില്യംസണിനു അനായാസ ക്യാച്ച് നല്‍കിയാണ്...
Cricket
രാജസ്ഥാന്‍ റോയല്‍സ് ടീം വിട്ട് ഹെറ്റ്മയര്‍. കാരണം ഇത്
രാജസ്ഥാന്‍ റോയല്‍സിന്‍റെ വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മയര്‍, രാജസ്ഥാന്‍ റോയല്‍സ് ബയോബബിള്‍ വിട്ടു നാട്ടിലേക്ക് മടങ്ങി. പഞ്ചാബിനെതിരെയുള്ള മത്സര വിജയശേഷമാണ് താരം നാട്ടിലേക്ക് മടങ്ങിയത്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ ചേസ് ചെയ്ത് വിജയിക്കുമ്പോള്‍ 16 പന്തില്‍...
Cricket
ഇംഗ്ലണ്ടില്‍ വീണ്ടും സെഞ്ചുറി. ഷഹീന്‍ അഫ്രീദിക്കെതിരെ അപ്പര്‍ കട്ട് സിക്സുമായി പൂജാര
കൗണ്ടി ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് ചേത്വേശര്‍ പൂജാര. മിഡിൽസെക്സിനെതിരെയുള്ള മത്സരത്തില്‍ സീസണിലെ നാലാം സെഞ്ചുറിയാണ് ഇന്ത്യന്‍ സീനിയര്‍ താരം നേടിയത്. പാക്ക് പേസര്‍ ഷഹീന്‍ അഫ്രീദി നയിക്കുന്ന ടീമിനെതിരെയാണ് പൂജാരയുടെ സെഞ്ചുറി. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 149 പന്തില്‍...
Cricket
❛ലളിതം, സുന്ദരം❜ എന്‍റെ ഇന്നിംഗ്സ് ഞാന്‍ വളരെയേറെ ആസ്വദിച്ചു ; സഞ്ചു സാംസണ്‍
തുടര്‍ച്ചയായ രണ്ട് മത്സരത്തിലെ പരാജയത്തിനു ശേഷം വിജയ വഴിയിലേക്ക് തിരിച്ചെത്തി രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. 56 റണ്‍ നേടിയ ബെയര്‍സ്റ്റോയായിരുന്നു പഞ്ചാബിന്‍റെ ടോപ്പ് സ്കോറര്‍. അവസാന നിമിഷം...
Cricket
ആക്രോബാറ്റിക്ക് ജോസേട്ടന്‍. ഉയര്‍ന്നു പൊങ്ങി ഒറ്റ കയ്യില്‍ തകര്‍പ്പന്‍ ക്യാച്ച്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിനായി ഓപ്പണ്‍ ചെയ്തത് ശിഖാര്‍ ധവാനും ജോണി ബെയര്‍സ്റ്റോയുമാണ്. ഇരുവരും ചേര്‍ന്ന് പഞ്ചാബിനു വേണ്ടി മികച്ച തുടക്കമാണ് നല്‍കിയത്.
31 പന്തില്‍ 47 റണ്‍സാണ്...
Featured
അവര്‍ ഞങ്ങള്‍ക്കിട്ട് പണിതു. അതുപോലെ തന്നെ തിരിച്ചും കൊടുത്തു. വിജയകാരണം പറഞ്ഞ് രോഹിത് ശര്‍മ്മ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ത്രില്ലിങ്ങ് പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ തകര്‍പ്പന്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ 5 റണ്‍സിനായിരുന്നു രോഹിത് ശര്‍മ്മയുടേയും സംഘത്തിന്‍റെയും വിജയം. 178 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിനു അവസാന...