ആക്രോബാറ്റിക്ക് ജോസേട്ടന്‍. ഉയര്‍ന്നു പൊങ്ങി ഒറ്റ കയ്യില്‍ തകര്‍പ്പന്‍ ക്യാച്ച്

Jos Buttler one handed catch scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിനായി ഓപ്പണ്‍ ചെയ്തത് ശിഖാര്‍ ധവാനും ജോണി ബെയര്‍സ്റ്റോയുമാണ്. ഇരുവരും ചേര്‍ന്ന് പഞ്ചാബിനു വേണ്ടി മികച്ച തുടക്കമാണ് നല്‍കിയത്.

31 പന്തില്‍ 47 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. പവര്‍പ്ലേയിലെ അവസാന ഓവറില്‍ രവിചന്ദ്ര അശ്വിനാണ് രാജസ്ഥാന്‍ റോയല്‍സിനായി ബ്രേക്ക് ത്രൂ നല്‍കിയത്. സ്റ്റെപ്പ് ഔട്ട് ചെയ്ത് അടിക്കാനുള്ള ശ്രമത്തിനിടെ മിഡ് ഓണില്‍ നിന്ന ജോസ് ബട്ട്ലര്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങി ക്യാച്ച് നേടുകയായിരുന്നു. 16 പന്തില്‍ 12 റണ്ണാണ് ധവാന്‍ നേടിയത്.

Rajasthan Royals (Playing XI): Jos Buttler, Yashasvi Jaiswal, Sanju Samson(w/c), Devdutt Padikkal, Riyan Parag, Shimron Hetmyer, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal, Kuldeep Sen

b6997783 cf47 4027 a62e 511bd5391e55

Punjab Kings (Playing XI): Jonny Bairstow, Shikhar Dhawan, Mayank Agarwal(c), Bhanuka Rajapaksa, Liam Livingstone, Jitesh Sharma(w), Rishi Dhawan, Kagiso Rabada, Rahul Chahar, Arshdeep Singh, Sandeep Sharma

Read Also -  "ബുമ്രയല്ല, ഞാൻ ഏറ്റവും ഭയക്കുന്നത് ആ ബോളറെയാണ്.. അവൻ ലൂസ് ബോളുകൾ എറിയില്ല "- ബാബർ ആസം പറയുന്നു..
Scroll to Top