Admin
Cricket
❛എവിടെ എന്‍റെ ഭാഗ്യം ?❜ നിരാശയില്‍ പൊട്ടിതെറിച്ച് വീരാട് കോഹ്ലി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബ് കിംഗ്സ് 209 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ ഉയര്‍ത്തിയത്. അര്‍ദ്ധസെഞ്ചുറിയുമായി ജോണി ബെയര്‍സ്റ്റോയും (29 പന്തില്‍ 66) ലിയാം ലിവിങ്ങ്സ്റ്റണുമാണ് (42 പന്തില്‍ 70 ) ബാംഗ്ലൂരിനെതിരെ കൂറ്റന്‍...
Cricket
റിസള്‍ട്ടിനെ പറ്റി നിങ്ങള്‍ ആലോചിക്കണ്ട ; ധോണി പറഞ്ഞ വാക്കുകള്‍
2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് പുറത്തായി. മുംബൈക്കെതിരെയുള്ള പോരാട്ടത്തില്‍ 5 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് ചെന്നൈ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത്. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സ് 16 ഓവറില്‍...
Cricket
കോണ്‍വേയെ ചതിച്ചത് പവര്‍ക്കട്ട്. ചെന്നൈ ആരാധകര്‍ ദേഷ്യത്തില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എല്‍ - ക്ലാസിക്കോ പേരില്‍ അറിയപ്പെടുന്ന പോരാട്ടമാണ് മുംബൈ ഇന്ത്യന്‍സ് - ചെന്നൈ പോരാട്ടം. ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്‍മാരായ ഇരു ടീമും ഏറ്റു മുട്ടുമ്പോള്‍ അത്യന്തം വാശിയാവാറുണ്ട്. ഇത്തവണയും പോരാട്ടം ഒട്ടും കുറഞ്ഞട്ടില്ലാ.
ടോസ് നഷ്ടപ്പെട്ട്...
Cricket
റണ്‍ മെഷീന്‍ വാര്‍ണര്‍. കോഹ്ലിക്കൊപ്പം ; മുന്നില്‍ സുരേഷ് റെയ്ന
ഇന്ത്യന്‍ പ്രീമിയര്‍ തന്‍റെ മികച്ച ഫോം തുടര്‍ന്ന് ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി വിജയിച്ച മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറിയുമായി ഡേവിഡ് വാര്‍ണര്‍ പുറത്താകതെ നിന്നിരുന്നു. 41 പന്തില്‍ 5 ഫോറും 1 സിക്സും സഹിതം 62 റണ്‍സാണ്...
Cricket
ജഡേജക്ക് പരിക്ക്. സീസണില്‍ ഇനി കളിക്കില്ലാ
2022 ഐപിഎല്‍ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പരിക്ക് കാരണം രവീന്ദ്ര ജഡേജക്ക് നഷ്ടമാകും. ചെന്നൈ സൂപ്പര്‍ കിംഗ്സിനു കനത്ത തിരിച്ചടിയായ വാര്‍ത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് സി.ഈ.ഓ കാശി വിശ്വനാഥനാണ് സ്ഥീകരിച്ചത്. ജഡേജക്ക് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലാ എന്ന് പറഞ്ഞു.
റോയല്‍...
Cricket
ഭാഗ്യം തുണച്ചില്ലാ ; അടുത്ത മത്സരത്തില്‍ തിരിച്ചു വരും ; മത്സര ശേഷം ശുഭ സൂചനകള്‍ നല്‍കി സഞ്ചു സാംസണ്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു ഡല്‍ഹി ക്യാപിറ്റല്‍സ്, പ്ലേയോഫ് സാധ്യതകള്‍ സജീവമാക്കി. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ മറികടന്നു. വിജയത്തോടെ ഡല്‍ഹി 12 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റുമായി അഞ്ചാമതാണ്....