Admin

എന്തുകൊണ്ടാണ് റിവ്യൂ എടുക്കാനത് ? റിഷഭ് പന്ത് വെളിപ്പെടുത്തുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ മുംബൈ മറികടന്നു. ഒരു ഘട്ടത്തിൽ തോൽവിയിലേക്കു നീങ്ങിയ മുംബൈയ്ക്ക്, അവസാന ഓവറുകളിൽ...

11 പന്തില്‍ 34. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വിജയം തട്ടിയെടുത്ത ടിം ഡേവിഡ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. നിര്‍ണായക പോരാട്ടത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഡല്‍ഹി ക്യാപിറ്റല്‍സ് 160 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ 19.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍...

ക്യാച്ചും, ടിം ഡേവിഡിനെയും നഷ്ടപ്പെടുത്തി. ദുരന്ത നായകനായി റിഷഭ് പന്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോല്‍വി നേരിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം മുംബൈ ഇന്ത്യന്‍സ് മറികടന്നു. മത്സരത്തിൽ വിജയിച്ചുവെങ്കിലും പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനക്കാരായാണ് മുംബൈ...

വീണ്ടും ഫ്ലോപ്പായി രോഹിത് ശര്‍മ്മ. ഐപിഎല്‍ ചരിത്രത്തില്‍ സംഭവിച്ചത് ഇതാദ്യം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മുംബൈ ടീമിന്‍റെ അവസാന ലീഗ് പോരാട്ടത്തില്‍ വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്ലേയോഫ് സ്വപ്നങ്ങള്‍ അവസാനിച്ചാണ് മുംബൈ സീസണിനു അവസാനം കുറിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ മുംബൈ മറികടന്നു. മത്സരം...

എന്തുകൊണ്ടായിരുന്നു സ്ലോ ബാറ്റിംഗ് ? കാരണം പറഞ്ഞ് മഹേന്ദ്ര സിങ്ങ് ധോണി.

2022 ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിലും തോല്‍വി നേരിട്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടൂര്‍ണമെന്‍റ് അവസാനിപ്പിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു. വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേയോഫില്‍ പ്രവേശിച്ചു. മത്സരത്തില്‍ ടോസ്...

2018 നു ശേഷം ഇതാദ്യമായി പ്ലേയോഫില്‍. മലയാളി താരത്തിന്‍റെ കൈപിടിച്ച് രാജസ്ഥാന്‍ റോയല്‍സ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 2022 ലെ സീസണില്‍  രാജസ്ഥാന്‍ റോയല്‍സ് പ്ലേയോഫില്‍ കടന്നു. 14 മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റുമായാണ് രാജസ്ഥാന്‍ റോയല്‍സ് പ്ലേയോഫില്‍ കടന്നത്. മലയാളി താരം സഞ്ചു സാംസണിന്‍റെ ക്യാപ്റ്റന്‍സിയില്‍, അവസാന ലീഗ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍...