Home Blog
ഇന്ത്യയുടെ തോൽവിയ്ക്ക് കാരണം ആ 2 ബോളർമാരുടെ അഭാവം. മുൻ താരങ്ങൾ പറയുന്നു.
ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ പേസർ ജസ്പ്രീത് ബൂമ്ര കാഴ്ചവച്ചത്. എന്നാൽ പരമ്പരയിൽ ബുമ്രയ്ക്ക് ആവശ്യമായ പിന്തുണ നൽകാൻ മറ്റു ബോളർമാർക്ക് സാധിച്ചില്ല. ഇത് ഓസ്ട്രേലിയൻ ബാറ്റർമാർക്ക്...
പിഴവുകൾ തിരുത്താൻ കോഹ്ലി ശ്രമിക്കുന്നില്ല.. സച്ചിൻ അന്ന് ചെയ്തത് പിന്തുടരണം. ഇർഫാൻ പത്താൻ
ബോർഡർ- ഗവാസ്കർ ട്രോഫിയിലെ 5 മത്സരങ്ങളിലെയും വിരാട് കോഹ്ലിയുടെ മോശം പ്രകടനങ്ങളെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. കോഹ്ലിയ്ക്ക് പകരം ഒരു യുവതാരത്തിന് ഇന്ത്യ പരമ്പരയിൽ അവസരം നൽകിയിരുന്നുവെങ്കിലും,...
“ഇന്ത്യൻ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം”- പരാജയത്തിന് ശേഷം ഗൗതം ഗംഭീർ.
ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ കനത്ത പരാജയമായിരുന്നു ഇന്ത്യൻ ടീമിന് ഏറ്റുവാങ്ങേണ്ടി വന്നത്. പരമ്പരയിൽ 3- 1 എന്ന നിലയിലാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതിന് ശേഷം വ്യത്യസ്ത അഭിപ്രായവുമായാണ് ഇന്ത്യയുടെ ഹെഡ്...
ബുമ്ര ഇല്ലാതിരുന്നത് കൊണ്ടാണ് ഇന്ന് ഞങ്ങൾ ജയിച്ചത്. ഉസ്മാൻ ഖവാജ തുറന്ന് പറയുന്നു.
ബോർഡർ- ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിന് ശേഷം ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് ഓസ്ട്രേലിയയുടെ ഓപ്പണർ ഉസ്മാൻ ഖവാജ. അവസാന ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ബൂമ്ര പരിക്കുമൂലം മാറി നിന്നതാണ്...
രോഹിത് പോയി രഞ്ജി ട്രോഫി കളിച്ചിട്ട് വരൂ. ഫോമിലെത്താൻ വഴി നിർദ്ദേശിച്ച് ഗവാസ്കർ.
ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ബാറ്റിംഗിൽ വളരെ മോശം പ്രകടനമായിരുന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ കാഴ്ചവെച്ചത്. 3 മത്സരങ്ങൾ ഇന്ത്യക്കായി പരമ്പരയിൽ അണിനിരന്ന രോഹിത് ശർമയ്ക്ക് നേടാൻ സാധിച്ചത് കേവലം 31...
“എനിക്കെന്റെ ശരീരത്തോട് പോരാടാൻ കഴിയില്ലല്ലോ “, ഇന്ത്യൻ പരാജയത്തെപ്പറ്റി ബുമ്ര.
സിഡ്‌നിയിൽ നടന്ന അവസാന മത്സരത്തിലും കനത്ത പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 185 റൺസായിരുന്നു നേടിയത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയയെ 181 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു....
തകർന്നുവീണ് ഇന്ത്യ. സിഡ്‌നിയിലും കനത്ത തോൽവി. WTC ഫൈനൽ കാണാതെ പുറത്ത്.
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിലും പരാജയം നേരിട്ട് ഇന്ത്യ. മത്സരത്തിന്റെ മൂന്നാം ദിവസം ബാറ്റർമാരും ബോളർമാരും ഒരേപോലെ മോശം പ്രകടനം കാഴ്ചവച്ചതോടെയാണ് മത്സരത്തിൽ ഇന്ത്യ പരാജയം നേരിട്ടത്. മത്സരത്തിൽ 141 റൺസിന് 6 വിക്കറ്റ്...
ബുമ്ര ഇല്ലെങ്കിലും ഓസീസിനെ എറിഞ്ഞിടും. ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യൻ പേസർ.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ വളരെ ട്രിക്കിയായ ഒരു സാഹചര്യത്തിലാണ് ഇന്ത്യ നിൽക്കുന്നത്. നിലവിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 141...
സിഡ്‌നിയിൽ കുഴഞ്ഞുവീണ ഇന്ത്യയെ കൈപിടിച്ചുകയറ്റി റിഷഭ് പന്ത്.
സിഡ്‌നി ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം റിഷഭ് പന്തിന്റെ വെടിക്കെട്ടിൽ കരകയറി ഇന്ത്യ. മത്സരത്തിന്റെ രണ്ടാം ദിവസം ഓസ്ട്രേലിയയെ കേവലം 181 റൺസിന് ഓൾഔട്ടാക്കാനും 4 റൺസിന്റെ ലീഡ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു....
സിഡ്‌നിയിൽ “പന്താ”ട്ടം.. 29 പന്തിൽ ഹാഫ് സെഞ്ച്വറി.. റെക്കോർഡുകൾ തകർത്ത ഇന്നിങ്സ്..
സിഡ്നിയിൽ ഓസ്ട്രേലിയൻ ടീമിനെ കടന്നാക്രമിച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ഒരു ട്വന്റി20 മത്സരത്തിന് സമാനമായ രീതിയിൽ പൂർണ്ണ ആക്രമണം അഴിച്ചുവിട്ടാണ് സിഡ്‌നി ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയെ പന്ത് ഞെട്ടിച്ചത്. മത്സരത്തിന്റെ...
സ്റ്റാർക്കിനെ ഞെട്ടിച്ച് ജയസ്വാൾ. ആദ്യ ഓവറിൽ 4 ബൗണ്ടറി.
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ സൂപ്പർ പേസർ മിച്ചർ സ്റ്റാർക്കിനെ ഞെട്ടിച്ച് ഇന്ത്യയുടെ യുവതാരം ജയസ്വാൾ. മത്സരത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിലെ ആദ്യ ഓവറിലാണ് തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ജയസ്വാൾ കളംനിറഞ്ഞത്. ആദ്യ...
“ഞാൻ വിരമിച്ചിട്ടില്ല, ഒരു മത്സരത്തിൽ നിന്ന് മാത്രം മാറിനിന്നു”- രോഹിത് ശർമ വെളിപ്പെടുത്തുന്നു
തന്റെ വിരമിക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് അറുതി വരുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ. നിലവിൽ താൻ വിരമിച്ചിട്ടില്ലെന്നും ഈ ടെസ്റ്റ് മത്സരത്തിൽ നിന്നും മാത്രമാണ് മാറിനിൽക്കുന്നതെന്നും രോഹിത് ശർമ സിഡ്നി ടെസ്റ്റ് മത്സരത്തിന്റെ...
റെക്കോഡ് നേട്ടവുമായി ജസ്പ്രീത് ബുംറ. ഇതിഹാസ താരത്തെ മറികടന്നു.
ബോര്‍ഡര്‍ - ഗവാസ്കര്‍ പരമ്പരയില്‍ റെക്കോഡ് നേട്ടവുമായി ജസ്പ്രീത് ബുംറ. മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ മാര്‍നസ് ലംബുഷെയ്നെ പുറത്താക്കി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ ബുംറക്ക് സാധിച്ചു. പരമ്പരയിലെ 32ാം വിക്കറ്റാണ് ബുംറ...
ഖവാജയും കോൺസ്റ്റസുമാണ് തെറ്റുകാർ. മനഃപൂർവം ഉണ്ടാക്കിയ പ്രശ്നം. റിഷഭ് പന്ത് പറയുന്നു.
ഓസ്ട്രേലിയയുടെ ബാറ്റർമാരായ ഉസ്മാൻ ഖവാജ, സാം കോൺസ്റ്റസ് എന്നിവർക്കെതിരെ ഇന്ത്യയുടെ നായകനായ ജസ്‌പ്രീത് ബുമ്ര മൈതാനത്ത് കൊമ്പ് കോർത്തിരുന്നു. ആദ്യ ദിവസത്തെ മത്സരം അവസാനിക്കാൻ കേവലം നിമിഷങ്ങൾ മാത്രമുള്ളപ്പോഴാണ് ഇരു ടീമിലെയും താരങ്ങൾ...
ബുംറയുമായി കോർത്ത് കോൺസ്റ്റസ്. പക്ഷേ പണി കിട്ടിയത് ഖവാജയ്ക്ക്.
സിഡ്‌നി ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യൻ നായകൻ ജസ്പ്രീത് ബുമ്രയും ഓസ്ട്രേലിയയുടെ യുവതാരം സാം കോൺസ്റ്റസും തമ്മിൽ നടന്ന മൈതാനത്തെ യുദ്ധം വളരെ ശ്രദ്ധ നേടിയിരുന്നു. ഒന്നാം ദിവസത്തിന്റെ അവസാന ഓവറിലാണ്...