Home Blog

ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ അശ്വിന് പകരക്കാരനായി കൊട്ടിയൻ. ആരാണ് തനുഷ് കൊട്ടിയൻ?

രവിചന്ദ്രൻ അശ്വിന്റെ വിരമിക്കൽ ഇന്ത്യയെ സംബന്ധിച്ച് ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഒരു നഷ്ടം തന്നെയാണ്. ഇപ്പോൾ അശ്വിന്റെ പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. തനുഷ് കൊട്ടിയനെയാണ് ഇന്ത്യ നാലാം ടെസ്റ്റ് മത്സരത്തിന്...

എന്നെ ഏറ്റവുമധികം പിന്തുണച്ചത് ആ മുൻ ഇന്ത്യൻ താരം. സഞ്ജു തുറന്ന് പറയുന്നു.

ഇന്ത്യയുടെ പരിശീലകനായി ഗൗതം ഗംഭീർ എത്തിയതിന് ശേഷമായിരുന്നു മലയാളി താരം സഞ്ജു സാംസന് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചത്. ട്വന്റി20 ക്രിക്കറ്റിൽ സഞ്ജുവിനെ ഓപ്പണറായി ഗംഭീർ പരീക്ഷിക്കുകയും ആ പരീക്ഷണത്തിൽ സഞ്ജു...

ഇന്ത്യയെ ഈ പരമ്പരയിൽ രക്ഷിച്ചിരിക്കുന്നത് ബുമ്രയുടെ ഒറ്റയാൾ പോരാട്ടം – രവി ശാസ്ത്രി.

ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇതുവരെ വമ്പൻ ബോളിംഗ് പ്രകടനമാണ് ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുമ്ര കാഴ്ചവെച്ചിട്ടുള്ളത്. ഇതുവരെ 3 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചു....

മികച്ച പേസ് ബോളർ ബുമ്രയല്ല, ആ പാക് താരം. തിരഞ്ഞെടുത്ത് അഹമ്മദ് ഷഹസാദ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച പേസ് ബോളർമാരിൽ ഒരാളാണ് ജസ്പ്രീത് ബൂമ്ര. നിർണായകമായ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിക്കാൻ ബുമ്രയ്ക്ക് സാധിക്കാറുണ്ട്. 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ...

മെൽബണിൽ ഇന്ത്യൻ ടീമിൽ 3 മാറ്റങ്ങൾ. രോഹിതിന്റെ പൊസിഷനിൽ മാറ്റം ഉണ്ടാവും.

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ വലിയ അഴിച്ചുപണികൾ നടത്താൻ തയ്യാറായി ഇന്ത്യൻ ബാറ്റിംഗ് നിര. ബോക്സിംഗ് ഡേയിൽ നടക്കുന്ന മെൽബൺ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ബാറ്റിംഗ് പൊസിഷനിലടക്കം മാറ്റം...

“അന്ന് ധോണി ഡ്രെസ്സിങ് റൂമിലെത്തി ഞാൻ വിരമിയ്ക്കുകയാണ് എന്ന് പറഞ്ഞു. എല്ലാവരും ഞെട്ടി”. രവി ശാസ്ത്രി

ഗാബ ടെസ്റ്റ് മത്സരത്തിന് ശേഷം ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തന്റെ അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിക്കുകയുണ്ടായി. ഇതിന് ശേഷം ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണിയുടെ ടെസ്റ്റ് വിരമിക്കലിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച്...

“കൂടുതൽ തയാറെടുപ്പുകൾ, ആധിപത്യം സ്ഥാപിക്കൽ”, 2024ൽ തന്റെ ബാറ്റിങ്ങിൽ വന്ന മാറ്റത്തെ പറ്റി സഞ്ജു.

മലയാളി താരം സഞ്ജു സാംസനെ സംബന്ധിച്ച് വളരെ മികച്ച ഒരു വർഷം തന്നെയായിരുന്നു 2024. തന്റെ കഴിവ് 2024ൽ പലപ്പോഴായി പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലൊക്കെയും സ്ഥിരതയില്ലായ്മയുടെ പേരിൽ പഴികേട്ട സഞ്ജുവിന്റെ...

“ഞാൻ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. അക്കാര്യം അംഗീകരിക്കുന്നു”- രോഹിത് ശർമ.

ഓസ്ട്രേലിയൻ മണ്ണിൽ നിലവിൽ തനിക്ക് റൺസ് സ്വന്തമാക്കാൻ കഴിയുന്നില്ല എന്ന് തുറന്ന് സമ്മതിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇക്കാര്യം തനിക്ക് അംഗീകരിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രോഹിത്. ഗാബയിൽ...

അശ്വിനെ ഇന്ത്യ പരിഗണിച്ചില്ല, നല്ല യാത്രയയപ്പും നൽകിയില്ല. മുൻ ഇന്ത്യൻ താരം പറയുന്നു.

ഗാബ ടെസ്റ്റ് മത്സരത്തിന് ശേഷമാണ് ഇന്ത്യൻ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ എല്ലാത്തരം ക്രിക്കറ്റിൽ നിന്നുമുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ അശ്വിൻ അർഹിച്ച രീതിയിലുള്ള ഒരു യാത്രയയപ്പ് അദ്ദേഹത്തിന് നൽകാൻ ഇന്ത്യൻ...

ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ അശ്വിന് പകരക്കാരനാവാൻ സാധിക്കുന്ന 3 താരങ്ങൾ.

ഗാബ ടെസ്റ്റ് മത്സരം അവസാനിച്ചതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ സ്റ്റാർ സ്പിന്നറായിരുന്ന രവിചന്ദ്രൻ അശ്വിൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. 2019ൽ ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച അശ്വിൻ ഇതുവരെ 537 ടെസ്റ്റ് വിക്കറ്റുകളാണ്...

പരിശീലന ക്യാമ്പിൽ എത്തിയില്ല. സഞ്ജുവിനെ ഒഴിവാക്കി കേരള ടീം. വിജയ് ഹസാരെയിൽ കളിക്കില്ല.

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിലെ ഏറ്റവും വലിയ പ്രത്യേകത സഞ്ജു സാംസന്റെ അഭാവം തന്നെയായിരുന്നു. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ദേശീയ ടീമിനായും കേരളത്തിനായും മികവ് പുലർത്തിയ സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിയിൽ...

ഇനി ഇന്ത്യയ്ക്ക് WTC ഫൈനൽ കളിക്കാൻ പറ്റുമോ? കടമ്പകൾ ഇങ്ങനെ.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ദിവസങ്ങളിൽ ഓസ്ട്രേലിയ കൃത്യമായ രീതിയിൽ ഇന്ത്യയ്ക്ക് മേൽ ആധിപത്യം പുലർത്തുകയുണ്ടായി. ശേഷം മഴയെത്തുകയും ഇന്ത്യ മത്സരത്തിൽ പരാജയത്തിൽ നിന്ന് രക്ഷപ്പെടുകയും...

സമനിലയിൽ ഞങ്ങൾക്ക് നിരാശയില്ല. മെൽബണിൽ തിരിച്ചടിക്കും. രോഹിത് ശർമ്മ

ഗാബയിൽ നടന്ന ആവേശകരമായ ടെസ്റ്റ് മത്സരം മഴമൂലം സമനിലയിൽ അവസാനിക്കുകയാണ് ഉണ്ടായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 445 റൺസായിരുന്നു തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ പതറി....

ആ യുഗം അവസാനിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാള്‍ കളി അവസാനിപ്പിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഗാബയിൽ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന് ശേഷമാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. മഴമൂലം മൂന്നാം...