Home Blog Page 7

SMAT : പടിക്കൽ കലമുടച്ച് കേരളം.. ആന്ധ്രയ്ക്കെതിരെ കൂറ്റൻ തോൽവി.. ബാറ്റിംഗിൽ സഞ്ചുവിനും പരാജയം

സൈദ് മുഷ്തഖ്‌ അലി ട്രോഫി ടൂർണമെന്റിൽ ആന്ധ്രപ്രദേശിനെതിരായ നിർണ്ണായക മത്സരത്തിൽ ഒരു കൂറ്റൻ പരാജയം ഏറ്റുവാങ്ങി കേരളം. മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും കേരളം പൂർണമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ടൂർണമെന്റിൽ മുംബൈ അടക്കമുള്ള...

അഡ്ലൈഡിൽ രോഹിത് ഓപ്പണിങ് ഇറങ്ങരുത്. 3 കാരണങ്ങൾ ഇതാ.

വ്യക്തിപരമായ കാരണങ്ങൾ മൂലം ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ്‌ മത്സരത്തിൽ നിന്ന് ഇന്ത്യ നായകൻ രോഹിത് ശർമയ്ക്ക് മാറി നിൽക്കേണ്ടിവന്നു. ഈ സാഹചര്യത്തിൽ കെഎൽ രാഹുലും ജയസ്വാളുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എന്നാൽ...

സ്റ്റാർക്കിനെ സ്ലെഡ്ജ് ചെയ്യാൻ ജയസ്വാൾ വളർന്നിട്ടില്ല. പ്രതികരണവുമായി മിച്ചൽ ജോൺസൺ.

ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. വളരെ അപ്രതീക്ഷിതമായി ശക്തരായ ഓസ്ട്രേലിയൻ ടീമിനെ 295 റൺസിന് പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിൽ...

അജിങ്ക്യ രഹാനെ 2025 ഐപിഎല്ലിൽ കൊൽക്കത്തയുടെ നായകനാവും. റിപ്പോർട്ട്‌ പുറത്ത്.

തങ്ങളുടെ നായകനായ ശ്രേയസ് അയ്യരെ കൊൽക്കത്ത ഇത്തവണത്തെ ലേലത്തിന് മുൻപ് റിലീസ് ചെയ്തിരുന്നു. ശേഷം ലേലത്തിൽ ശ്രേയസിനെ സ്വന്തമാക്കാൻ കൊൽക്കത്ത രംഗത്ത് വന്നില്ല. അടുത്ത സീസണിൽ കൊൽക്കത്തയുടെ നായകനായി ആരെത്തുമെന്ന സംശയം ഇതിന്...

“വിക്കറ്റ് വേട്ടയിൽ ബുംറയേക്കാൾ മികച്ച മറ്റൊരു ഇന്ത്യൻ ബോളർ നിലവിലുണ്ട്”. ആകാശ് ചോപ്ര പറയുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്ക് എതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച ബോളിങ് പ്രകടനം പുറത്തെടുക്കാൻ നായകൻ ബുംറയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിൽ 8 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ മത്സരത്തിലെ താരമായും...

“എന്നെ സ്വന്തമാക്കാൻ ചെന്നൈ പരമാവധി ശ്രമിച്ചു. അതുകൊണ്ട് പരാതിയില്ല”. ദീപക് ചാഹർ

കഴിഞ്ഞ വർഷങ്ങളിലൊക്കെയും ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രധാന ബോളറായിരുന്നു ഇന്ത്യൻ താരം ദീപക് ചാഹർ. എന്നാൽ ഇത്തവണത്തെ മെഗാ ലേലത്തിന് മുന്നോടിയായി ദീപക് ചാഹറിനെ ചെന്നൈയ്ക്ക് റിലീസ് ചെയ്യേണ്ടിവന്നു. ശേഷം തങ്ങളുടെ താരത്തെ...

“മത്സരം ജയിച്ചെങ്കിലും അക്കാര്യത്തിൽ നിരാശയുണ്ട്”, രോഹിത് പരിശീലനമത്സര ശേഷം പറഞ്ഞ വാക്കുകൾ

രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടന്ന പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 2 ദിവസങ്ങളിലായി...

“ഇത്തവണ ബാംഗ്ലൂരിനെ നയിക്കുന്നത് ആ സൂപ്പർ താരം”- അശ്വിൻ പറയുന്നു

2025 ഐപിഎൽ സീസണിന് മുന്നോടിയായി നടന്ന ലേലത്തിൽ മികച്ച പ്രകടനമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കാഴ്ചവെച്ചത്. തങ്ങൾക്കാവശ്യമായ താരങ്ങളെയൊക്കെയും മികച്ച തുകയ്ക്ക് തന്നെ ബാംഗ്ലൂർ സ്വന്തമാക്കുകയുണ്ടായി. എന്നാൽ തങ്ങളുടെ കഴിഞ്ഞ സീസണിലെ നായകനായ...

രാഹുലിന് ഓപ്പണിങ് സ്ഥാനം ഒഴിഞ്ഞു നൽകി രോഹിത്. പ്രശംസകളുമായി ആരാധകർ

ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിലെ 295 റൺസിന്റെ കൂറ്റൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഇന്ത്യൻ ഓപ്പണിങ് നിര തന്നെയായിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ കെ എൽ രാഹുലും ജയസ്വാളുമാണ് ഇന്ത്യക്കായി മത്സരത്തിൽ...

PM ഇലവനെ തോൽപിച്ച് ഇന്ത്യ. രണ്ടാം പരിശീലന മത്സരത്തിൽ 5 വിക്കറ്റ് വിജയം.

ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടന്ന പരിശീലന മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ. 2 ദിവസങ്ങളും നീണ്ടു നിൽക്കുന്ന മത്സരമായിരുന്നു ഇന്ത്യയും പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നിശ്ചയിച്ചിരുന്നത്. എന്നാൽ അഡ്ലൈഡിൽ ആദ്യ ദിവസം മഴ...

രോഹിതിനും കോഹ്ലിയ്ക്കും പകരക്കാരുണ്ടാവും. പക്ഷേ ഈ 2 താരങ്ങൾക്ക് ഉണ്ടാവില്ല. പൂജാര പറയുന്നു.

നിലവിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് വലിയ മാറ്റങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. പല യുവതാരങ്ങളും ടീമിലെത്തി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയ്ക്ക് വളരെ ഗുണമാണ്. എന്നാൽ പുതിയ താരങ്ങൾ വന്നാലും ഇന്ത്യൻ ടെസ്റ്റ്...

രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിൽ ഇന്ത്യ 3 മാറ്റങ്ങൾ വരുത്തണം. സുനിൽ ഗവാസ്കർ

ആദ്യ ടെസ്റ്റ് മത്സരത്തിൽ 295 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശേഷം വലിയ പ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യ രണ്ടാമത്തെ ടെസ്റ്റ്‌ മത്സരത്തിന് ഇറങ്ങുന്നത്. ഡിസംബർ 6 മുതൽ അഡ്ലൈഡിലാണ് രണ്ടാം ടെസ്റ്റ്...

രണ്ടാം ടെസ്റ്റ്‌ മത്സരത്തിലെ ഇന്ത്യയുടെ ബോളർമാരെ തിരഞ്ഞെടുത്ത് പൂജാര.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 295 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പരയിൽ 1-0ന് മുൻപിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഡിസംബർ 6ന് അഡ്ലൈഡിലാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ്...

സ്മിത്തും ലബുഷൈനും കോഹ്ലിയെ കണ്ട് പഠിക്കണമെന്ന് റിക്കി പോണ്ടിംഗ്.

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും മാർനസ് ലബുഷൈനും കാഴ്ചവച്ചത്. ഇരുവരുടെയും മോശം പ്രകടനം ഓസ്ട്രേലിയയുടെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചു. ഈ സാഹചര്യത്തിൽ ഇരുവർക്കും ഉപദേശവുമായി...

“ഇത്തവണ നിങ്ങൾ മറ്റൊരു ഉമ്രാൻ മാലിക്കിനെ കാണും. 150ന് മുകളിൽ ഏറിയും”.

കഴിഞ്ഞ ഐപിഎൽ സീസണുകളിൽ തന്റെ പേസ് കൊണ്ട് ശ്രദ്ധയാകർഷിച്ച താരമാണ് ഉമ്രാൻ മാലിക്. ഐപിഎല്ലിൽ ഹൈദരാബാദിനായി അരങ്ങേറ്റം കുറിച്ച മാലിക് ഇന്ത്യൻ ദേശീയ ടീമിൽ പോലും കളിച്ചിരുന്നു. എന്നാൽ തന്റെ ലൈനിലും ലെങ്തിലും...