ചെന്നൈ വീണു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫില്‍
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ ബാംഗ്ലൂർ 2024 ഐപിഎല്ലിന്റെ പ്ലെയോഫിൽ കടന്നിട്ടുണ്ട്. 27 റൺസിന്റെ വിജയമാണ് മത്സരത്തിൽ ബാംഗ്ലൂർ സ്വന്തമാക്കിയത്....
ദേ ഇതാണ് ക്യാച്ച് ഓഫ് ദ സീസണ്‍. ആക്രോബാറ്റിക്ക് ക്യാച്ചുമായി ഫാഫ് ഡൂപ്ലസിസ്.
2024 ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ഒരു അതിമനോഹര ക്യാച്ചുമായി ഫാഫ് ഡൂപ്ലെസിസ്. പ്ലേയോഫില്‍ എത്താന്‍ 200 നു താഴെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഒതുക്കണം എന്ന നിലയിലാണ് ബാംഗ്ലൂര്‍ എത്തിയത്.
15ാം ഓവറിലാണ് ഫാഫിന്‍റെ...
മുംബൈ ആരാധകരുടെ അധിക്ഷേപങ്ങളാണ് പാണ്ഡ്യയുടെ മോശം പ്രകടനത്തിന് കാരണം. ഗവാസ്കർ പറയുന്നു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഹർദിക് പാണ്ഡ്യയുടെ മോശം പ്രകടനത്തിന്റെ കാരണങ്ങൾ വ്യക്തമാക്കി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. 2024 ഐപിഎല്ലിൽ നായകൻ എന്ന നിലയിലും ഓൾറൗണ്ടർ എന്ന നിലയിലും വളരെ...
“2008ൽ ചെന്നൈയുടെ നായകനാവേണ്ടത് ഞാനായിരുന്നു. പക്ഷേ ഞാൻ അത് നിരസിച്ചു”. വിരേന്ദർ സേവാഗ് പറയുന്നു.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ശക്തമായ ഫ്രാഞ്ചൈസികളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്സ്. ഐപിഎല്ലിന്റെ തുടക്കത്തിൽ മുതൽ ശക്തരായ താരങ്ങളെ ടീമിലെത്തിച്ച് മികച്ച ഫലങ്ങൾ ഉണ്ടാക്കിയെടുക്കാൻ ചെന്നൈ ഫ്രാഞ്ചൈസിയ്ക്ക് സാധിച്ചിട്ടുണ്ട്.
2008 ഐപിഎല്ലിൽ...
കോഹ്ലി തകർത്തടിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ലോകകപ്പ് ഒന്നും കിട്ടില്ല.. തുറന്ന് പറഞ്ഞ് മുൻ ഓസീസ് നായകൻ..
ട്വന്റി20 ലോകകപ്പിന്റെ ഒമ്പതാം എഡിഷനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. കേവലം ദിവസങ്ങൾ മാത്രമാണ് ടൂർണമെന്റിന് ബാക്കിയുള്ളത്. ഐസിസി ടൂർണമെന്റുകളിൽ തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള രോഹിത് ശർമയുടെയും രാഹുൽ ദ്രാവിഡിന്റെയും അവസാന അവസരമാണിത്.
17...
ഹർദിക് പാണ്ഡ്യയ്ക്ക് അടുത്ത ഐപിഎല്ലിൽ വിലക്ക്. കടുത്ത ശിക്ഷയുമായി ബിസിസിഐ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ വളരെ മോശം പ്രകടനത്തിന് ശേഷം മുംബൈ നായകൻ ഹർദിക് പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി നൽകി ബിസിസിഐ. 2024 ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസിന്റെ ലക്നൗവിനെതിരായ മത്സരത്തിൽ സ്ലോ ഓവർ...
അവൻ അന്ന് ഒരുപാട് ബുദ്ധിമുട്ടിച്ചു, തന്നെ കഷ്ടപ്പെടുത്തിയ ബാറ്ററെ വെളിപ്പെടുത്തി ബുമ്ര..
ഇന്ത്യക്കായി കഴിഞ്ഞ കാലങ്ങളിൽ വമ്പൻ ബോളിങ് പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ജസ്പ്രീറ്റ് ബുമ്ര. നിലവിൽ ഇന്ത്യൻ ബോളിങ് നിരയുടെ നട്ടെല്ലാണ് ബൂമ്ര എന്ന് നിസംശയം പറയാനാവും. അന്താരാഷ്ട്ര ക്രിക്കറ്റിൽ മാത്രമല്ല ഐപിഎല്ലില്ലും വളരെ...
“അഫ്രീദിയോ ബുമ്രയോ അല്ല!! ഞാൻ നേരിട്ട ഏറ്റവും വേഗമേറിയ ബോളർ അവനാണ്”- ഫിൽ സോൾട്ട് പറയുന്നു.
ഇത്തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി വെടിക്കെട്ട് പ്രകടനങ്ങൾ കാഴ്ചവെച്ച ബാറ്ററാണ് ഫിൽ സോൾട്ട്. തന്റെ കരിയറിൽ നേരിട്ടിട്ടുള്ള ഏറ്റവും വേഗതയേറിയ ബോളറെ പറ്റിയാണ് ഫിൽ സോൾട്ട് സംസാരിക്കുന്നത്. ഇംഗ്ലണ്ട് താരം ആർച്ചറാണ് താൻ...
“ലോകകപ്പിൽ അവന്റെ ഫോം ഇന്ത്യയ്ക്ക് തിരിച്ചടിയാവും”- രാജസ്ഥാൻ താരത്തെപറ്റി ഇർഫാൻ പത്താൻ..
2024 ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഇതിനോടൊപ്പം തന്നെ ഇന്ത്യൻ ടീം ആരംഭിച്ചു കഴിഞ്ഞു. യുവതാരങ്ങളും അനുഭവസമ്പത്തുള്ള കുറച്ചധികം താരങ്ങളും ഒത്തുകൂടുന്ന ഒരു നിരയാണ് ഇത്തവണ ഇന്ത്യയ്ക്കുള്ളത്. എന്നാൽ സ്ക്വാഡിലെ പല താരങ്ങളും ഇന്ത്യൻ...
പാകിസ്ഥാനും ഇംഗ്ലണ്ടുമില്ല, ലോകകപ്പ് കിരീടമുയർത്താൻ സാധ്യതയുള്ള ടീമുകളെ തിരഞ്ഞെടുത്ത് ജയ് ഷാ.
2024 ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയ്ക്ക് അടുത്തതായി വരാനിരിക്കുന്നത് 2024 ട്വന്റി 20 ലോകകപ്പാണ്. ഐപിഎല്ലിന് ശേഷം അമേരിക്കയിലേക്ക് തിരിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ജൂൺ 1 മുതൽ വെസ്റ്റിൻഡീസിലും...
ഒരുപാട് നായകർ വരും പോകും, പക്ഷേ ധോണി സ്പെഷ്യലാണ്. ചെന്നൈയെ അവൻ പ്ലേയോഫിലെത്തിക്കും : കൈഫ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും ഉറ്റുനോക്കുന്ന മത്സരമാണ് ചെന്നൈ സൂപ്പർ കിങ്സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിൽ നടക്കാൻ പോകുന്നത്. ഇരു ടീമുകളുടെയും ലീഗ് റൗണ്ടിലെ അവസാന മത്സരമാണ് നടക്കാനിരിക്കുന്നത്. മത്സരത്തിൽ വിജയം...
“ബുമ്രയല്ല, ഞാൻ ഏറ്റവും ഭയക്കുന്നത് ആ ബോളറെയാണ്.. അവൻ ലൂസ് ബോളുകൾ എറിയില്ല “- ബാബർ ആസം പറയുന്നു..
നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് പാകിസ്ഥാൻ നായകൻ ബാബർ ആസാം. വളരെ കാലത്തിന് ശേഷമാണ് പാകിസ്ഥാന് ബാബർ ആസാമിന്റെ ലെവലിലുള്ള ഒരു ബാറ്ററെ ലഭിച്ചത്. പലപ്പോഴും ആസാമിനെ വിരാട്...
ടി20 ലോകകപ്പ് സന്നാഹ മത്സരം പ്രഖ്യാപിച്ചു. ഇന്ത്യയുടെ മത്സരം ജൂണ്‍ 1 ന്
ഐസിസി ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മത്സരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏക സന്നാഹ മത്സരം ബംഗ്ലാദേശിനെതിരെയാണ്. ജൂണ്‍ 1 നാണ് മത്സരം ഒരുക്കിയട്ടുള്ളത്.
ഈ പരിശീലന മത്സരങ്ങള്‍ക്ക് രാജ്യന്തര പദവി ഉണ്ടായിരിക്കുന്നതല്ലാ. മത്സരത്തില്‍ ടീമുകള്‍ക്ക്...
“ഒന്നുകിൽ മുഴുവൻ ഐപിഎല്ലും കളിക്കുക, അല്ലെങ്കിൽ വരാതിരിക്കുക”- ബട്ലർക്കെതിരെ ഇർഫാൻ പത്താന്റെ ഒളിയമ്പ്.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമായിരുന്നു പഞ്ചാംബ് കിംഗ്സ് സ്വന്തമാക്കിയത്. മത്സരത്തിലെ പരാജയത്തോട് കൂടി രാജസ്ഥാൻ റോയൽസിന്റെ ആദ്യ 2 സ്ഥാനങ്ങളിൽ എത്താമെന്ന ആഗ്രഹമാണ് അകന്നു പോയിരിക്കുന്നത്. മത്സരത്തിൽ പഞ്ചാബ് നായകൻ...
“ഇത് സുവർണാവസരം, ഈ ലോകകപ്പിൽ നീ പ്രതിഭ തെളിയിക്കണം. പിന്നെയാർക്കും പുറത്താക്കനാവില്ല”- സഞ്ജുവിന് ഗംഭീറിന്റെ ഉപദേശം..
മലയാളി താരം സഞ്ജു സാംസനെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ്. ട്വന്റി20 ലോകകപ്പ് സ്ക്വാഡ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ഐപിഎല്ലും അരങ്ങേറിയത്. അതുകൊണ്ടു തന്നെയാണ് ഐപിഎല്ലിൽ മികച്ച പ്രകടനം...