പിന്നിലേക്ക് ചാടി വേറെ ലെവൽ ക്യാച്ചുമായി സിറാജ് 🔥 നിതീഷ് കുമാർ പുറത്ത് 🔥
അമേരിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി മുഹമ്മദ് സിറാജ്. മത്സരത്തിൽ അമേരിക്കയുടെ അപകടകാരിയായ ബാറ്റർ നിതീഷ് കുമാറിനെ പുറത്താക്കാനാണ് സിറാജ് ഈ തകർപ്പൻ ക്യാച്ച് സ്വന്തമാക്കിയത്.
മത്സരത്തിൽ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒന്നായിരുന്നു...
ഞാൻ നേടിയ 7 റൺസാണ് പാകിസ്ഥാനെതിരെ ഇന്ത്യയെ രക്ഷിച്ചത്. മുഹമ്മദ് സിറാജ്.
പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മുഹമ്മദ് സിറാജിന് സാധിച്ചിരുന്നു. 4 ഓവറുകൾ പന്തെറിഞ്ഞ സിറാജ് മത്സരത്തിൽ 19 റൺസ് മാത്രമാണ് വിട്ടു നൽകിയത്. ഇത് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു....
കൂറ്റൻ വിജയം നേടി ഓസ്ട്രേലിയ സൂപ്പർ 8ൽ. നമീബിയയെ തകർത്തത് 9 വിക്കറ്റുകൾക്ക്.
നമീബിയക്കെതിരായ മത്സരത്തിൽ ഒരു പടുകൂറ്റൻ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. മത്സരത്തിൽ 9 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. 14 ഓവറുകളോളം ബാക്കി നിൽക്കവെയായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഈ വിജയത്തോടെ ഓസ്ട്രേലിയ സൂപ്പർ...
“ഇവന്മാരൊക്കെ വീട്ടിൽ ഇരിക്കേണ്ടവരാണ്”. പാകിസ്ഥാൻ താരങ്ങൾക്കെതിരെ വസീം അക്രം..
ഇന്ത്യക്കെതിരായ മത്സരത്തിൽ പരാജയം നേരിട്ടതിന് പിന്നാലെ പാക്കിസ്ഥാനെതിരെ വലിയ വിമർശനവുമായി മുൻ താരം വസീം അക്രം രംഗത്ത്. ബാബർ ആസമിനെയും ടീമിനെയും അങ്ങേയറ്റം രൂക്ഷമായ രീതിയിൽ വിമർശിച്ചുകൊണ്ടാണ് വസീം അക്രം രംഗത്ത് വന്നത്.
മാത്രമല്ല...
ഷാഹീൻ അഫ്രീദിയും ഹാരിസ് റോഫും ബുമ്രയെയും പാണ്ട്യയെയും കണ്ടു പഠിക്കണം. വഖാർ യൂനിസ് പറയുന്നു.
ഇന്ത്യൻ ടീമിന് വളരെയധികം പ്രശംസ നൽകിക്കൊടുത്ത മത്സരമായിരുന്നു പാക്കിസ്ഥാനെതിരെ നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ബാറ്റിംഗിൽ പതറിയെങ്കിലും ശക്തമായ ബോളിംഗ് പ്രകടനവുമായി മത്സരത്തിൽ വിജയം സ്വന്തമാക്കുകയുണ്ടായി.
ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കു...
ധോണിയ്ക്ക് പകരക്കാരനാവാൻ റിഷഭ് പന്തിന് മാത്രമേ പറ്റൂ. ശ്രീശാന്ത് തുറന്ന് പറയുന്നു.
പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ 6 റൺസിന്റെ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തത് ഋഷഭ് പന്തായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ബാറ്റർമാരൊക്കെയും പതറുകയുണ്ടായി.
ദുർഘടമായ ന്യൂയോർക്ക് പിച്ചിൽ...
ബംഗ്ലാദേശിനെ തോൽപിച്ച ഡെഡ്ബോൾ നിയമം. ബൗണ്ടറി നേടിയിട്ടും റൺസ് നൽകാതിരുന്നതിന്റെ കാരണം.
ട്വന്റി20 ലോകകപ്പിൽ വിവാദമായി വീണ്ടും ഡെഡ്ബോള്‍ നിയമം. ബംഗ്ലാദേശിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെയാണ് വീണ്ടും ഡെഡ്ബോൾ നിയമത്തിലെ പാളിച്ചകൾ ദൃശ്യമായത്. മത്സരത്തിൽ ബംഗ്ലാദേശ് ഇന്നിങ്സിന്റെ പതിനേഴാം ഓവറിലാണ് സംഭവമുണ്ടായത്.
മഹമുദുള്ളയായിരുന്നു ക്രീസിൽ. ദക്ഷിണാഫ്രിക്കൻ പേസർ ബാർട്ട്മാൻ...
ഇഞ്ചുകളുടെ വിത്യാസത്തില്‍ ബംഗ്ലാദേശിന്‍റെ വിജയം നഷ്ടമായി. മത്സരം തിരിച്ചുപിടിച്ച് ദക്ഷിണാഫ്രിക്ക.
ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ആവേശ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ന്യൂയോർക്കിൽ നടന്ന മത്സരം മറ്റൊരു ലോ സ്കോറിംഗ് ത്രില്ലർ ആയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് കേവലം 113 റൺസ് മാത്രമാണ്...
ദുബെയെ പുറത്തിരുത്തി സഞ്ജുവിനെ കളിപ്പിക്കൂ. ഇന്ത്യയ്ക്ക് നിർദ്ദേശവുമായി അമ്പാട്ടി റായുഡു.
ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനമായിരുന്നില്ല ശിവം ദുബെ കാഴ്ചവെച്ചത്. ഒരു ബാറ്ററായി തന്നെ ടീമിൽ കളിച്ച ദുബെ 2 മത്സരങ്ങളിലും പരാജയപ്പെടുകയുണ്ടായി. പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിർണായക സമയത്ത് ക്രീസിലെത്തിയ ദുബെ...
“സിറാജ് ചെയ്തത് വലിയ തെറ്റ്, ക്ഷമിക്കാനാവില്ല”- വീണ്ടും ഗവാസ്‌കറുടെ വിമർശനം.
നിലവിൽ ഇന്ത്യൻ ടീമിനെതിരെ ഏറ്റവുമധികം വിമർശനങ്ങൾ ഉന്നയിക്കുന്ന മുൻ ഇന്ത്യൻ താരമാണ് സുനിൽ ഗവാസ്കർ. ലോകകപ്പിന്റെ കമന്ററി ബോക്സിൽ പലപ്പോഴും താരങ്ങളുടെ പിഴവുകൾ വെട്ടി തുറന്നു പറയുന്ന സ്വഭാവമാണ് ഗവാസ്കറുടേത്.
ഇന്ത്യയുടെ പാകിസ്ഥാനെതിരായ മത്സരത്തിലും...
“അതിഗംഭീര ക്യാപ്റ്റൻസി”, പാകിസ്ഥാനെ പൂട്ടിയത് രോഹിതിന്റെ നായകമികവ് എന്ന് ഉത്തപ്പ.
പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലെ വിജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. മത്സരത്തിൽ രോഹിത്തിന്റെ നായകത്വത്തെ പ്രശംസിച്ചാണ് ഉത്തപ്പ രംഗത്ത് എത്തിയത്. മത്സരത്തിൽ ആദ്യം...
അന്ന് എന്നെ ഇതേ ആളുകൾ കളിയാക്കി. ഇന്ന് ഞാൻ ഒരുപാട് സന്തോഷിക്കുന്നു. ബുമ്രയുടെ വാക്കുകൾ
പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഉഗ്രൻ ബോളിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര കാഴ്ചവച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 119 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ...
പാകിസ്ഥാൻ സൂപ്പർ 8ലെത്താൻ ഇന്ത്യ കനിയണം. ഇന്ത്യയ്ക്കായി പ്രാർത്ഥിച്ച് പാക് ടീം.
ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിലെ പരാജയം പാക്കിസ്ഥാനെ വളരെയധികം ബാധിച്ചിട്ടുണ്ട്. മത്സരത്തിൽ 6 റൺസിന്റെ പരാജയമാണ് പാക്കിസ്ഥാൻ നേരിട്ടത്. ആദ്യ മത്സരത്തിൽ അമേരിക്കയ്ക്കെതിരെയും പാകിസ്താന് ഹൃദയഭേദകമായ പരാജയം ഉണ്ടായിരുന്നു.
ഇതിന് ശേഷം പാക്കിസ്ഥാന്റെ സൂപ്പർ 8...
“വെറുതെ ബാറ്റർമാർ അവരിൽ തന്നെ സമ്മർദമുണ്ടാക്കി”- പരാജയ കാരണത്തെപറ്റി ഗാരി കിർസ്റ്റൻ.
ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ അവിചാരിതമായ പരാജയമായിരുന്നു പാകിസ്ഥാന് നേരിടേണ്ടി വന്നത്. മത്സരത്തിലെ പാകിസ്ഥാന്റെ പരാജയ കാരണങ്ങൾ വിശദീകരിച്ച് കോച്ച് ഗാരി കിർസ്റ്റൻ രംഗത്ത് വരികയുണ്ടായി. പാക്കിസ്ഥാൻ തങ്ങളിൽതന്നെ അമിതമായ സമ്മർദ്ദമുണ്ടാക്കി എന്ന് ഗാരി...
പാകിസ്ഥാനെതിരെ കണ്ടത് ഇന്ത്യയുടെ അഹങ്കാരം. ഇത് അയർലൻഡല്ല, പാകിസ്ഥാനാണ്. ഗവാസ്കറുടെ വിമർശനം.
സമീപകാലത്ത് ക്രിക്കറ്റ് ആരാധകർ ഏറ്റവുമധികം കാത്തിരുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് പോരാട്ടം. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ന്യൂയോർക്കിലെ ആരാധകരെ അങ്ങേയറ്റം ആവേശത്തിലാക്കിയാണ് മത്സരം അവസാനിച്ചത്.
ഒരു ലോ സ്കോറിങ് ത്രില്ലർ...