ടി20 ലോകകപ്പ് സന്നാഹ മത്സരം പ്രഖ്യാപിച്ചു. ഇന്ത്യയുടെ മത്സരം ജൂണ്‍ 1 ന്

india vs afghan 3rd t20

ഐസിസി ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മത്സരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏക സന്നാഹ മത്സരം ബംഗ്ലാദേശിനെതിരെയാണ്. ജൂണ്‍ 1 നാണ് മത്സരം ഒരുക്കിയട്ടുള്ളത്.

ഈ പരിശീലന മത്സരങ്ങള്‍ക്ക് രാജ്യന്തര പദവി ഉണ്ടായിരിക്കുന്നതല്ലാ. മത്സരത്തില്‍ ടീമുകള്‍ക്ക് 15 താരങ്ങളെയും ഉപയോഗിക്കാന്‍ സാധിക്കും.

T20 World Cup warm-up schedule (as per local time):

May 27

  • Canada v Nepal, Grand Prairie Cricket Stadium, Grand Prairie, Texas 10h30
  • Oman v Papua New Guinea, Brian Lara Cricket Academy, Trinidad and Tobago 15h00
  • Namibia v Uganda, Brian Lara Cricket Academy, Trinidad and Tobago 19h00

May 28

  • Sri Lanka v Netherlands, Broward County Stadium, Broward County, Florida 10h30
  • Bangladesh v USA, Grand Prairie Cricket Stadium, Grand Prairie, Texas 10h30
  • Australia v Namibia, Queen’s Park Oval, Trinidad and Tobago 19h00

May 29

  • South Africa intra-squad, Broward County Stadium, Broward County, Florida 10h30
  • Afghanistan v Oman, Queen’s Park Oval, Trinidad and Tobago 13h00
Read Also -  ന്യൂസിലന്‍റ് ആക്രമണം. ആദ്യ ടെസ്റ്റിൽ ഇന്ത്യ ബഹുദൂരം പിന്നിൽ.

May 30

  • Nepal v USA, Grand Prairie Cricket Stadium, Grand Prairie, Texas 10h30
  • Scotland v Uganda, Brian Lara Cricket Academy, Trinidad and Tobago 10h30
  • Netherlands v Canada, Grand Prairie Cricket Stadium, Grand Prairie, Texas 15h00
  • Namibia v Papua New Guinea, Brian Lara Cricket Academy, Trinidad and Tobago 15h00
  • West Indies v Australia, Queen’s Park Oval, Trinidad and Tobago 19h00

May 31

  • Ireland v Sri Lanka, Broward County Stadium, Broward County, Florida 10h30
  • Scotland v Afghanistan, Queen’s Park Oval, Trinidad and Tobago 10h30

June 1

  • Bangladesh v India, Venue TBC USA

ജൂണ്‍ 5 ന് അയര്‍ലണ്ടിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് യാത്രക്ക് തുടക്കമാവുക. പാക്കിസ്ഥാന്‍, യു.എസ്.എ, കാനഡ എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.

Scroll to Top