ജൂനിയര്‍ കോഹ്ലി എത്തി. അനുഷ്ക – കോഹ്ലി താര ദമ്പതിക്കള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു.

kohli and anushka

സൂപ്പര്‍ താര ജോഡികളായ വിരാട് കോഹ്ലി – അനുഷ്ക ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും ഈ വിവരം പങ്കു വച്ചത്. ഫെബ്രുവരി 15 നാണ് ആണ്‍ കുഞ്ഞ് ജനിച്ചത്. അകായ് എന്നാണ് പേരിട്ടത്. വാമികയുടെ കുഞ്ഞനിയന് ഈ ലോകത്തേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് ഇരുവരും സന്തോഷ വിവരം അറിയിച്ചത്.

ഇരുവരും ഈ സന്തോഷ നിമിഷത്തില്‍ സ്വകാര്യത ആവശ്യപ്പെടുകയും ചെയ്തട്ടുണ്ട്. കുഞ്ഞിന്‍റെ ജനനത്തോട് അനുബന്ധിച്ച് വിരാട് കോഹ്ലി ഇംഗ്ലണ്ട് സിരീസില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

See also  യെല്ലോ ആർമി റിട്ടേൺസ്.. കൊൽക്കത്തയ്ക്കെതിരെ സമഗ്രാധിപത്യം നേടി വിജയം..
Scroll to Top