സഞ്ചു സാംസണ്‍ ടി20 ടീമില്‍. ഇന്ത്യക്ക് പുതിയ ക്യാപ്റ്റന്‍

ശ്രീലങ്കക്കെതിരെയുള്ള ടി20 ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ടി20 യില്‍ ഹര്‍ദ്ദിക്ക് പാണ്ട്യയെ പിന്തള്ളി സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി നിയമിച്ചു. മലയാളി താരം സഞ്ചു സാംസണെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി.

T20I Squad: Suryakumar Yadav (C), Ꮪhubman Gill (VC), Yashasvi Jaiswal, Rinku Singh, Riyan Parag, Rishabh Pant (WK), Sanju Samson (WK), Hardik Pandya, Shivam Dube, Axar Patel, Washington Sundar, Ravi Bishnoi, Arshdeep Singh, Khaleel Ahmed, Mohd. Siraj. 

ODI Squad: Rohit Sharma (C), Ꮪhubman Gill (VC), Virat Kohli, KL Rahul (WK), Rishabh Pant (WK), Shreyas Iyer, Shivam Dube, Kuldeep Yadav, Mohd. Siraj, Washington Sundar, Arshdeep Singh, Riyan Parag, Axar Patel, Khaleel Ahmed, Harshit Rana.

India’s tour of Sri Lanka, 2024
S. No. Day & Date Time Match Venue
1 Saturday
27-Jul-24
07.00 PM IST 1st T20I PICS, Pallekele
2 Sunday
28-Jul-24
07.00 PM IST 2nd T20I PICS, Pallekele
3 Tuesday
30-Jul-24
07.00 PM IST 3rd T20I PICS, Pallekele
4 Friday
2-Aug-24
02.30 PM IST 1st ODI RPICS, Colombo
5 Sunday
4-Aug-24
02.30 PM IST 2nd ODI RPICS, Colombo
6 Wednesday
7-Aug-24
02.30 PM IST 3rd ODI RPICS, Colombo
Previous article“സ്വപ്നം പോലെ തോന്നുന്നു”, സംഗക്കാര തന്റെ ബാറ്റ് ഉപയോഗിച്ചതിൽ സഞ്ജുവിന്റെ ആവേശം.
Next articleഅവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും സഞ്ജു പുറത്ത്. ബിസിസിഐയുടെ അനീതി തുടരുന്നു.