2025 ഐപിഎല്‍ മേഗാ ലേലത്തിനുള്ള താരങ്ങളുടെ അവസാന ഘട്ട പട്ടിക പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ നടക്കുന്ന മെഗാ ലേലത്തില്‍ 574 ല്‍ താരങ്ങളാണ് എത്തുക. അതില്‍ 366 ഇന്ത്യന്‍ താരങ്ങളാണ്. 208 വിദേശ താരങ്ങളില്‍ 3 താരങ്ങള്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നാണ്.
ലേലത്തില്‍ 204 താരങ്ങളെയാവും ടീമുകള്‍ സ്വന്തമാക്കുക. അതില്‍ 70 സ്ലോട്ട് വിദേശ താരങ്ങള്‍ക്കാണ്. കേരളത്തില്‍ നിന്നും 16 താരങ്ങളില്‍ അവസാന പട്ടികയില്‍ ഇടം പിടിച്ചു.
Player | Role | Price (Lakh) |
---|---|---|
വിഷ്ണു വിനോദ് | Wicket Keeper | 30 |
സച്ചിന്‍ ബേബി | Batter | 30 |
മുഹമ്മദ് അസ്ഹറുദ്ദീന്‍ | Wicket Keeper | 30 |
ബേസില്‍ തമ്പി | Bowler | 30 |
രോഹന്‍ കുന്നുമല്‍ | Batter | 30 |
ഷോണ്‍ റോജര്‍ | Batter | 40 |
കെ.എം. ആസിഫ് | Bowler | 30 |
സല്‍മാന്‍ നിസാര്‍ | Batter | 30 |
അബ്ദുള്‍ ബാസിത് | All-Rounder | 30 |
എം. അജ്നാസ് | Wicket Keeper | 30 |
അഭിഷേക് നായര്‍ | Batter | 30 |
എസ്. മിഥുന്‍ | All-Rounder | 30 |
ജലജ് സക്സേന | All-Rounder | 40 |
വൈശാഖ് ചന്ദ്രന്‍ | All-Rounder | 30 |
ബാബ അപരാജിത് | All-Rounder | 30 |
വിഖ്നേഷ് | All-Rounder | 30 |
നവംബര്‍ 24,25 തീയ്യതികളിലാണ് ലേലം നടക്കുക.
CLICK HERE to check the complete list of TATA IPL Player Auction 2025.