സൗത്താഫ്രിക്കന്‍ – ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ചു സ്ഥാനം നിലനിര്‍ത്തി.

സൗത്താഫ്രിക്കക്കെതിരെയുള്ള 4 മത്സരങ്ങളടങ്ങിയ ടി20 ക്കും ഓസ്ട്രേലിയക്കെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം റിയാന്‍ പരാഗിനെയും, ശിവം ദൂബൈയേയും മായങ്ക് യാദവിനെയും ടി20 സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയട്ടില്ലാ. രമണ്‍ദീപ് സിംഗ്, വിജയകുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവര്‍ സ്ക്വാഡില്‍ ഇടം നേടി.

ബോർഡർ – ഗാവസ്‌കർ പരമ്പരയിലേക്ക് പരിക്കില്‍ നിന്നും ഭേദമാകുന്ന മുഹമ്മദ് ഷമിയെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയട്ടില്ലാ. അതേ സമയം സീം ബൗളിംഗ് ഓള്‍റൗണ്ടര്‍ നീതീഷ് റെഡ്ഡിയെ ടീമില്‍ ഉള്‍പ്പെടുത്തിയട്ടുണ്ട്. ഡൊമസ്റ്റിക്ക് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന അഭിമന്യൂ ഈശ്വരനും സ്ക്വാഡില്‍ അവസരം ലഭിച്ചു.

India’s squad for 4 T20Is against South Africa: Suryakumar Yadav (C), Abhishek Sharma, Sanju Samson (WK), Rinku Singh, Tilak Varma, Jitesh Sharma (WK), Hardik Pandya, Axar Patel, Ramandeep Singh, Varun Chakaravarthy, Ravi Bishnoi, Arshdeep Singh, Vijaykumar Vyshak, Avesh Khan, Yash Dayal.

S. No.DayDateMatchVenue
1Friday08-Nov-241st T20IDurban
2Sunday10-Nov-242nd T20IGqeberha
3Wednesday13-Nov-243rd T20ICenturion
4Friday15-Nov-244th T20IJohannesburg

India’s squad for the Border-Gavaskar Trophy: Rohit Sharma (C), Jasprit Bumrah (VC), Yashasvi Jaiswal, Abhimanyu Easwaran, Shubman Gill, Virat Kohli, KL Rahul, Rishabh Pant (WK), Sarfaraz Khan, Dhruv Jurel (WK), R Ashwin, R Jadeja, Mohd. Siraj, Akash Deep, Prasidh Krishna, Harshit Rana, Nitish Kumar Reddy, Washington Sundar.

S. No.Date (From)Date (To)MatchVenue
1Friday, 22-Nov-24Tuesday, 26-Nov-241st TestPerth Stadium, Perth
2Friday, 06-Dec-24Tuesday, 10-Dec-242nd Test (D/N)Adelaide Oval
3Saturday, 14-Dec-24Wednesday, 18-Dec-243rd TestThe Gabba, Brisbane
4Thursday, 26-Dec-24Monday, 30-Dec-244th TestMCG, Melbourne
5Friday, 03-Jan-25Tuesday, 07-Jan-255th TestSCG, Sydney

Reserves: Mukesh Kumar, Navdeep Saini, Khaleel Ahmed

Previous articleകോഹ്ലി ആഭ്യന്തര ക്രിക്കറ്റ്‌ കളിച്ച്  പഠിക്കണമായിരുന്നു. ഫ്ലോപ്പ് ബാറ്റിങ്ങിന് ശേഷം വിമർശനവുമായി മുൻ താരം.
Next articleബാറ്റിംഗ് പരാജയത്തിന്റെ കാരണക്കാർ കോഹ്ലിയും രോഹിതും. കാരണം പറഞ്ഞ് മുൻ ഇന്ത്യൻ താരങ്ങൾ.