സഞ്ചുവിനെ വീണ്ടും തഴഞ്ഞു. സീനിയര്‍ താരങ്ങള്‍ എത്തിയതോടെ സ്ക്വാഡില്‍ നിന്നും പുറത്ത്.

sanju samson poster

ഐസിസി ലോകകപ്പിനു ശേഷം ആരംഭിക്കുന ന്യൂസിലന്‍റ് – ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി കെല്‍ രാഹുല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഹര്‍ദ്ദിക്ക് പാണ്ട്യയാണ് ടി20 ടീമിനെ നയിക്കുന്നത്.

ന്യൂസിലന്‍റ് ടി20-ഏകദിന പരമ്പരക്കും മലയാളി താരം സഞ്ചു സാംസണ്‍ ഇടം നേടി. അതേ സമയം ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ലാ. റിഷഭ് പന്തും ഇഷാന്‍ കിഷനെയുമാണ് വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തട്ടുള്ളത്. സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുന്നതോടെയാണ് സഞ്ചുവിന്‍റെ സ്ഥാനം നഷ്ടമായത്.

ഇക്കഴിഞ്ഞ സൗത്താഫ്രിക്കന്‍ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച സഞ്ചുവിനെ ബംഗ്ലാദേശ് പരമ്പരയില്‍ പുറത്താക്കിയത് ആരാധകരെ അമ്പരപ്പിച്ചു. സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ സഞ്ചു സാംസണ്‍ ശ്രദ്ദേയ പ്രകടനം നടത്തിയെങ്കിലും പുറത്താക്കിയത് ഏറെ വിമര്‍ശനത്തിനു വഴി വയ്ക്കുകയാണ്.

Squad for NZ T20Is:

Hardik Pandya (C), Rishabh Pant (vc & wk), Shubman Gill, Ishan Kishan, Deepak Hooda, Surya Kumar Yadav, Shreyas Iyer, Sanju Samson (wk), W Sundar, Yuzvendra Chahal, Kuldeep Yadav, Arshdeep Singh, Harshal Patel, Mohd. Siraj, Bhuvneshwar Kumar, Umran Malik.

See also  ബുമ്ര തിരികെയെത്തി. ദേവദത്ത് പടിക്കലിന് സുവർണാവസരം. ഇന്ത്യയുടെ ടെസ്റ്റ്‌ സ്‌ക്വാഡിലെ മാറ്റങ്ങൾ.

Squad for NZ ODIs:

Shikhar Dhawan (C), Rishabh Pant (vc & wk), Shubman Gill, Deepak Hooda, Surya Kumar Yadav, Shreyas Iyer, Sanju Samson (wk), W Sundar, Shardul Thakur, Shahbaz Ahmed, Yuzvendra Chahal, Kuldeep Yadav, Arshdeep Singh, Deepak Chahar, Kuldeep Sen, Umran Malik.

Squad for Bangladesh ODIs:

Rohit Sharma (C), KL  Rahul (vc), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Rishabh Pant (wk), Ishan Kishan (wk), Ravindra Jadeja, Axar Patel, W Sundar, Shardul Thakur, Mohd. Shami, Mohd. Siraj, Deepak Chahar, Yash Dayal

Squad for Bangladesh Tests:

Rohit Sharma (C), KL Rahul (VC), Shubman Gill, Cheteshwar Pujara, Virat Kohli, Shreyas Iyer, Rishabh Pant (wk), KS Bharat (wk), Ravichandran Ashwin, Ravindra Jadeja, Axar Patel, Kuldeep Yadav, Shardul Thakur, Mohd. Shami, Mohd. Siraj, Umesh Yadav.

Scroll to Top