വിശാഖപട്ടണത്ത് സംഭവിച്ചത് റെക്കോഡ് ചേസിങ്ങ്. തകര്‍പ്പന്‍ റെക്കോഡുമായി ഇന്ത്യ

er 2

ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 2 വിക്കറ്റിന്‍റെ വിജയമാണ് കരസ്ഥമാക്കിയത്. 209 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്കായി സൂര്യകുമാര്‍ യാദവ് (42 പന്തില്‍ 80) ഇഷാന്‍ കിഷന്‍ (39 പന്തില്‍ 58) റിങ്കു സിങ്ങ് (14 പന്തില്‍ 22) എന്നിവര്‍ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തു.

മത്സരത്തില്‍ നിരവധി റെക്കോഡുകളും പിറന്നു. ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ചേസിങ്ങാണ് ഇന്ന് വിശാഖപട്ടണത്ത് നടന്നത്. ഇതിനു മുന്‍പ് ഹൈദരബാദില്‍ വിന്‍ഡീസിനെതിരെയായിരുന്നു ഇന്ത്യയുടെ ഏറ്റവും വിജയകരമായ ചേസിങ്ങ് (208)

rinku singh finish

Highest targets successfully chased by India in T20Is

  • 209 vs AUS, Visakhapatnam, 2023
  • 208 vs WI, Hyderabad, 2019
  • 207 vs SL, Mohali, 2009
  • 204 vs NZ, Auckland, 2020
  • 202 vs AUS, Rajkot, 2013

ഇതു കൂടാതെ രാജ്യന്തര ടി20യില്‍ 200 ഉം അതിലധികംലക്ഷ്യം വിജയകരമായി ഏറ്റവും കൂടുതല്‍ തവണ പൂര്‍ത്തിയാക്കിയ ടീമായി ഇന്ത്യ മാറി. 5 തവണണയാണ് 200 നു മുകളില്‍ ഇന്ത്യ ചേസ് ചെയ്ത് ജയിച്ചത്.

Read Also -  കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നത് മണ്ടത്തരം. വിമർശനവുമായി പാക് താരം.

Most successful run-chases of 200 or more in T20Is

  • 5 – India
  • 4 – South Africa
  • 3 – Pakistan
  • 3 – Australia
Scroll to Top